Headlines

പ്രിയദർശന്റെ സംവിധാനത്തിൽ വീണ്ടും ലിസി: കൂടെ മകൾ കല്യാണിയും | Priyadarshan Directs Lissy’s Massive Comeback Advertisement with Kalyani Priyadarshan | സിനിമാ വാർത്ത

Last Updated:Jul 04, 2026 6:30 PM IST 38 വർഷങ്ങൾ കഴിഞ്ഞാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും അഭിനയിക്കുന്നത് News18 മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു സുപ്രധാന കൂടിച്ചേരലിന് ഒടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും കളമൊരുങ്ങി. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് പ്രിയനടിയായ ലിസി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കല്യാൺ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ ഈ രണ്ടാം വരവ്. ഏറ്റവും ആകർഷകമായ കാര്യം, പ്രിയദർശൻ ഒരുക്കുന്ന ഈ ദൃശ്യാവിഷ്കാരത്തിൽ…

Read Full News

ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പുതിയ വാട്‌സ്ആപ്പ് തട്ടിപ്പ്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത!|New WhatsApp Cyber Scam Targets Business Accounts In Kerala: Police Issues Warning

Kerala oi-Aromal R Published: Saturday, July 4, 2026, 20:22 [IST] കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ അക്കൗണ്ട്സ് വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള വൻ സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി റിപ്പോർട്ട്. കമ്പനികളുമായി സ്ഥിരമായി പണമിടപാട് നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പുകാർ ഇപ്പോൾ വലവിരിക്കുന്നത്. വിശ്വസ്തരായ ആളുകളുടെ സന്ദേശമാണെന്ന് കരുതി കമ്പനി ജീവനക്കാർ ചതിക്കുഴിയിൽ വീഴാൻ സാധ്യതയേറെയാണ്. തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ്…

Read Full News

‘കടുത്ത മാനസിക സമ്മർദം’; 33 കാരി ലക്ഷങ്ങൾ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോട്ടൽ വെയിട്രസായി | Buzz News

Last Updated:Jul 03, 2026 8:37 AM IST ജോലി ചെയ്തിരുന്ന അവസാന ആറുമാസം കടുത്ത ദഹനസംബന്ധമായ പ്രശ്നങ്ങളും വയറുവേദനയും കാരണം തനിക്ക് ശരിയായി ഭക്ഷണം പോലും കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് സാരാമേ പറയുന്നു News18 വൻ തുക ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുപ്പത്തിമൂന്നാം വയസ്സിൽ റസ്റ്റോറന്റിൽ വെയിട്രസായി ജോലി നോക്കാൻ തുടങ്ങിയ യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. സാരാമേ കോർണിഷ് എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ് കോർപ്പറേറ്റ് ലോകത്തെ കടുത്ത മാനസിക സമ്മർദ്ദങ്ങൾ തന്റെ ആരോഗ്യത്തെ…

Read Full News

മത്സര പരീക്ഷ വിഭാഗക്കാർക്കുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം| Vidyasamunnathi Scholarship Application Open for Competitive Exam Candidates | കരിയർ വാർത്ത

അപേക്ഷകർ, ജനറൽ വിഭാഗത്തിൽ (സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ) ആയിരിക്കണം. ഒ.ബി.സി./ പട്ടികജാതി /വർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരമില്ല. മൽസര പരീക്ഷയ്ക്ക് ഓൺലൈൻ ആയി പഠിക്കുന്നവർക്കും ധന സഹായം അനുവദിക്കുന്നതല്ല. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും കുറഞ്ഞ വാർഷിക വരുമാനം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. 1.മെഡിക്കൽ, എഞ്ചിനീയറിംഗ്, നിയമ പഠനം, കേന്ദ്ര സർവകലാശാല (സി.യു.ഇ.ടി.) എന്നിവയുടെ പ്രവേശന പരീക്ഷ പരിശീലനം മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി പത്താം ക്ലാസ്സ്…

Read Full News

‘രാജിവയ്ക്കരുതെന്നും പോരാടണമെന്നും പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും’: ശ്വേതാ മേനോൻ | സിനിമാ വാർത്ത

Last Updated:Jul 04, 2026 2:57 PM IST പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. News18 താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവയ്ക്കരുതെന്ന് പറഞ്ഞത് മമ്മൂട്ടിയും മോഹൻലാലുമാണെന്ന് ശ്വേതാ മേനോൻ. പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം ശ്വേതാ മേനോൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. സംഘടനയെ പിൻവാതിലിലൂടെ ഹൈജാക്ക് ചെയ്യാൻ ശ്രമം നടന്നതായി ശ്വേതാ…

Read Full News

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വീണ്ടും ഒഴിവ്: സംസ്ഥാന സർക്കാരിന് കീഴിലും ഒഴിവുകൾ|Job Vacancy In Cochin Shipyard ; Openings Also Available Under the State Government,Details

Jobs oi-Rakhi Published: Saturday, July 4, 2026, 16:11 [IST] കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) കരാറടിസ്ഥാനത്തിൽ ഓട്ടോ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേധി അഞ്ച് വർഷത്തേക്കാണ് നിയമനം. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം എസ്.എസ്.എൽ.സിയും മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഐ.ടി.ഐ.യും (എൻ.ടി.സി.) ഉള്ളവർക്ക് അപേക്ഷിക്കാം. പ്രമുഖ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ (ഒ.ഇ.എം.) സർവീസ് സെന്ററുകളിലോ (മാരുതി, റെനോ,…

Read Full News

ഇതിനിടയിൽ ജീവിക്കുന്നത് എപ്പോൾ? രാവിലെ 6 മുതൽ 9 വരെ റാപ്പിഡോ ഡ്രൈവർ; 10 മണിക്ക് ഓഫീസിൽ | Buzz News

Last Updated:Jul 03, 2026 2:22 PM IST ജീവിക്കാൻ വേണ്ടി നിശബ്ദമായി പോരാടുന്ന മനുഷ്യരുടെ അതിജീവനത്തെ മുൻനിർത്തി ആളുകൾ ഈ കുറിപ്പ് ഏറ്റെടുത്തതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. News18 സാധാരണ ഒരു ബൈക്ക് ടാക്സി യാത്ര ചില മനുഷ്യർ നേരിടുന്ന അസമത്വത്തിന്റെ യാഥാർത്ഥ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നായിമാറുമോ? അങ്ങനെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. താൻ സഞ്ചരിച്ച ബൈക്ക് ടാക്സിയിലെ ഡ്രൈവർ തന്നെ വേഗത്തിൽ വരാൻ നിരന്തരം നിർബന്ധിച്ചതിനെക്കുറിച്ച് ശിഖർ എന്ന വ്യക്തിയാണ്…

Read Full News

Federal Bank Hormis Memorial Foundation Scholarship: പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for Federal Bank Hormis Memorial Foundation Scholarship which offers up to one lakh rupees per annum | കരിയർ വാർത്ത

Last Updated:Nov 12, 2025 1:31 PM IST തിരഞ്ഞടുക്കപ്പെടുന്നവർക്ക് കോഴ്സിൻ്റെ ഫീസ്, മറ്റ് വിദ്യാഭ്യാസ ചെലവുകൾ എന്നിവ ചേർത്ത് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ‌ സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷം വരെ ലഭിക്കാനിടയുള്ള ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയതാണ് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്. മികവുറ്റ കോഴ്സുകളിൽ മെറിറ്റ്…

Read Full News

Mohanlal Dileesh Pothan | ആ സ്വപ്ന കോംബോ വരുന്നു; മോഹൻലാൽ-ദിലീഷ് പോത്തൻ-ശ്യാം പുഷ്കരൻ ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ | സിനിമാ വാർത്ത

Last Updated:Jul 03, 2026 5:31 PM IST പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു ദിലീഷ് പോത്തൻ, മോഹൻലാൽ മലയാള സിനിമാപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ആ സ്വപ്ന കൂട്ടുകെട്ട് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാലും പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘നെടുങ്കണ്ടം മിറാക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗംഭീര മോഷൻ പോസ്റ്റർ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ…

Read Full News

ഒറ്റരാത്രികൊണ്ട് കോടീശ്വരിയായി ഇന്ത്യൻ യുവതി! അബുദാബി ബിഗ് ടിക്കറ്റിൽ 56 കോടിയിലധികം രൂപ സ്വന്തമാക്കി കനിക|Indian Woman Wins Dh25 Million Grand Prize In Abu Dhabi Big Ticket Series 288

Gulf oi-Aromal R Published: Saturday, July 4, 2026, 0:54 [IST] ഡൽഹി സ്വദേശിനിയായ കനിക അറോറയുടെ ജീവിതം ഇനി പഴയതുപോലെ ആകില്ല. അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 288 നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 56 കോടിയിലധികം ഇന്ത്യൻ രൂപ) വമ്പൻ ബമ്പർ സമ്മാനമാണ് കനികയെ തേടിയെത്തിയത്. ഓൺലൈൻ വഴി എടുത്ത 476107 എന്ന ടിക്കറ്റ് നമ്പറാണ് കനികയെ ഒറ്റരാത്രികൊണ്ട് കോടീശ്വരിയാക്കിയത്. നറുക്കെടുപ്പിന് പിന്നാലെ സംഘാടകർ കനികയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചപ്പോൾ വലിയ…

Read Full News