Headlines

ദൃശ്യം 3: അജയ് ദേവ്ഗണിന് വമ്പൻ പ്രതിഫലം; തബുവിന് അതിന്റെ ഏഴിലൊന്ന്!

ചിത്രത്തിലെ വേഷത്തിനായി അജയ് ദേവ്ഗൺ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നു Source link

Read Full News

Mohanlal | സിനിമയിൽ അമ്മേടെ മോന്റെ ഭാര്യയായി അഭിനയിച്ചാലോ? സുചിത്രയുടെ ചോദ്യത്തിന് മോഹൻലാലിന്റെ അമ്മയുടെ പ്രതികരണം

അമ്മയെ രസിപ്പിക്കാൻ സുചിത്ര ചില തമാശകൾ ഇറക്കാൻ മറന്നില്ല. അതിലൊരു ചോദ്യമായിരുന്നു താൻ സിനിമയിൽ അഭിനയിക്കാൻ പോകട്ടെ എന്നത് Source link

Read Full News

ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഒരു കോടി ഇന്ത്യക്കാരുടെ ജീവനെടുത്ത ക്ഷാമം; ‘രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്’ സ്ട്രീമിംഗ് ആരംഭിച്ചു | സിനിമാ വാർത്ത

Last Updated:Sep 30, 2026 10:28 AM IST നാല് ഭാഗങ്ങളുള്ള ‘രണബാലി: നെവർ ഫോർഗെറ്റ് ദി ട്രൂത്ത്’ എന്ന ഡോക്യുമെന്‍ററി പരമ്പരയിലെ ആദ്യ എപ്പിസോഡായ ‘ദി ഫാമിൻ വീ ഫോർഗോട്ട്’ (നാം മറന്നുപോയ ക്ഷാമം) സ്ട്രീമിംഗ് ആരംഭിച്ചു ദി ഫാമിൻ വീ ഫോർഗോട്ട് വിജയ് ദേവരകൊണ്ടയും (Vijay Deverekonda) രശ്മിക മന്ദാനയും (Rashmika Mandanna) പ്രധാന വേഷങ്ങളിലെത്തുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ ഇതിഹാസ ചിത്രം ‘രണബാലി’, വിജയദശമി ഉത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ…

Read Full News

17 വർഷങ്ങൾക്ക് ശേഷം ആർ. ബൽക്കിക്കൊപ്പം വിദ്യ ബാലൻ; പുതിയ ചിത്രം തമിഴിൽ | സിനിമാ വാർത്ത

Last Updated:Sep 30, 2026 11:04 AM IST ചിത്രീകരണം ആരംഭിച്ചതിന്റെ സൂചന നൽകി, സെറ്റിൽ നിന്നുള്ള ഒരു ചിത്രം വിദ്യാ ബാലൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു വിദ്യാ ബാലൻ സംവിധായകൻ ആർ. ബൽക്കിക്കൊപ്പമുള്ള പുതിയ തമിഴ് ചിത്രത്തിനായി വിദ്യാ ബാലൻ (Vidya Balan) ഒരുങ്ങുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ സൂചന നൽകി, സെറ്റിൽ നിന്നുള്ള ഒരു ചിത്രം വിദ്യാ ബാലൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു….

Read Full News

'വീട്ടുചെലവുകൾ നോക്കുന്നത് അച്ഛൻ' മഹേഷ് ഭട്ട് ഇപ്പോഴും ആദ്യഭാര്യയെ പിന്തുണയ്ക്കുന്നതായി മകൻ

മാതാപിതാക്കളുടെ വേർപിരിയലും മഹേഷ് ഭട്ടിന്റെ അഭാവവും തന്റെ ബാല്യത്തെ വ്യത്യസ്തമായ സാഹചര്യങ്ങളിലാക്കിയെന്ന് രാഹുൽ Source link

Read Full News

Dileep | മണവാളനും മണവാട്ടിയുമില്ലാത്ത കാൽ നൂറ്റാണ്ട് മുൻപത്തെ കല്യാണ ചിത്രത്തിൽ ദിലീപും മഞ്ജുവും മീനാക്ഷിയും

കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ ചിത്രത്തിന്. ഫോട്ടോയിൽ നടൻ ദിലീപും മഞ്ജു വാര്യരും അവരുടെ മകൾ മീനാക്ഷിയും Source link

Read Full News

മൂന്നു വർഷങ്ങൾക്ക് ശേഷം മേഘ്ന രാജ് ക്യാമറയ്ക്ക് മുന്നിൽ; ആക്ഷൻ ഹീറോയിനായി ‘സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്’ | സിനിമാ വാർത്ത

കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന സംഗീത ബാർ ആൻഡ് റെസ്റ്റോറന്റ് എന്ന ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘ്ന രാജ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കന്നടത്തിന് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായും ചിത്രം എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ അഷറഫ് ഗുരുക്കൾ ആണ്. കരിയറിലെ ഏറ്റവും വലിയ സിനിമയാണ് 35 ദിവസത്തെ ആക്ഷൻ…

Read Full News

കുഞ്ഞിനെ വിട്ട് ആദ്യമായി ജോലിക്ക് പോയപ്പോൾ മൂന്നു മണിക്കൂർ നിർത്താതെ കരഞ്ഞു: നടി പരിണീതി ചോപ്ര | Buzz News

ആ നിമിഷം വിശദമായി ഓർത്തെടുത്തുകൊണ്ടാണ് പരിണീതി സംസാരിച്ചത്. പ്രസവശേഷം മാസങ്ങളോളം രാപ്പകലില്ലാതെ കുഞ്ഞിനൊപ്പം വീട്ടിൽ കഴിഞ്ഞതിന് ശേഷം ആദ്യമായി അവനെ വിട്ടുപോകേണ്ടിവന്ന അനുഭവമായിരുന്നു അതെന്ന് താരം പറഞ്ഞു. “ആദ്യമായി അവനെ വിട്ടുപോയപ്പോൾ ബോംബെയിലേക്കുള്ള ആ വിമാനയാത്രയെക്കുറിച്ച് എനിക്ക് ഒന്നും ഓർമയില്ല. എപ്പോഴാണ് വിമാനത്താവളത്തിലൂടെ നടന്നതെന്നും വിമാനത്തിൽ കയറിയതെന്നും അവിടെ ഇറങ്ങിയതെന്നും വീട്ടിലെത്തിയതെന്നും പോലും എനിക്കറിയില്ല. എനിക്ക് ഒന്നും ഓർമയില്ല. ഏകദേശം മൂന്ന് മണിക്കൂറോളം ഞാൻ കരയുകയായിരുന്നു,” പരിണീതി പറഞ്ഞു. എന്നാൽ മകന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും…

Read Full News

ഏപ്രിലിൽ വിവാഹം; ഗായകൻ ജുബിൻ നൗട്ടിയാലിനും ഭാര്യയ്ക്കും കുഞ്ഞ് പിറന്നു |

‘സിന്ദഗി കുച്ച് തോ ബതാ’ ഗായകൻ: സൽമാൻ ഖാൻ നായകനായ ‘ബജ്റംഗി ഭായിജാൻ’ എന്ന ചിത്രത്തിലെ ‘സിന്ദഗി കുച്ച് തോ ബതാ’, ഹൃത്വിക് റോഷൻ നായകനായ ‘കാബിൽ’ എന്ന ചിത്രത്തിലെ ‘കാബിൽ ഹൂൺ’ എന്നിവ ജുബിന്റെ കരിയറിൽ നിർണായകമായ ഗാനങ്ങളായി മാറി. ‘തും ഹി ആന’, ‘ലൂട്ട് ഗയേ’, ‘ഹംനവാ മേരേ’, ‘താരോം കേ ഷഹർ’, ‘മേരി സിന്ദഗി ഹേ തൂ’ എന്നിവയാണ് ജുബിന്റെ മറ്റ് ജനപ്രിയ ഗാനങ്ങൾ Source link

Read Full News

Ashwanth Kok drunk driving accident| ‘ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്; സെക്കൻഡ് ഹാഫിൽ ഫൈനും കേസും’ അശ്വന്ത് കോക്കിന് കേരള പോലീസിന്റെ ട്രോള്‍ ‘റിവ്യൂ’ | Buzz News

Last Updated:Sep 29, 2026 3:40 PM IST അശ്വന്തിന്റെ സിനിമാ റിവ്യൂ ശൈലിയെത്തന്നെ ഓർമിപ്പിക്കുന്ന വിധത്തിൽ, അദ്ദേഹത്തിന്റെ ഡ്രൈവിങ്ങിന് ‘അര സ്റ്റാർ’ റേറ്റിങ് നൽകിയാണ് പോലീസ് ട്രോൾ പങ്കുവെച്ചത് അശ്വന്ത് കോക്ക് മദ്യലഹരിയിൽ‌ വാഹനമോടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരളാ പോലീസ്. അശ്വന്തിന്റെ സിനിമാ റിവ്യൂ ശൈലിയെത്തന്നെ ഓർമിപ്പിക്കുന്ന വിധത്തിൽ, അദ്ദേഹത്തിന്റെ ഡ്രൈവിങ്ങിന് ‘അര സ്റ്റാർ’ റേറ്റിങ് നൽകിയാണ് പോലീസ് ട്രോൾ പങ്കുവെച്ചത്. ‘ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’ എന്ന…

Read Full News