Headlines

admin

Ramya Krishnan | വിവാഹിതയാണ് പക്ഷേ രമ്യ കൃഷ്ണനും ഭർത്താവും ഒന്നിച്ചല്ല താമസം; കാരണം എന്തെന്ന് താരം |

സിനിമയിലെ താരദമ്പതികൾ: തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ രമ്യ കൃഷ്ണൻ ഇതിനോടകം വേഷമിട്ടു കഴിഞ്ഞിട്ടുണ്ട്. രജനീകാന്തിന്റെ പടയപ്പയിലെ ശിവഗാമി എന്ന വേഷമാണ് രമ്യ കൃഷ്ണനെ മലയാളികളുടെ ഇടയിലും ശ്രദ്ധ നേടിക്കൊടുത്തത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ നടിമാരിൽ ഒരാളായി രമ്യ ഈ വർഷങ്ങൾക്കുള്ളിൽ വളർന്നു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുലാബി, നിന്നെ പെല്ലഡറ്റ, സിന്ദൂരം, മുരാരി തുടങ്ങിയ സിനിമകളുടെ സംവിധായകനെന്ന നിലയിലാണ് കൃഷ്ണ വംശി അറിയപ്പെടുന്നത് (തുടർന്ന് വായിക്കുക) Source link

Read Full News

Ramya Krishnan | സ്ത്രീപുരുഷ ഭേദമന്യേ ചൂഷണം; സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നതായി രമ്യ കൃഷ്ണൻ | സിനിമാ വാർത്ത

Last Updated:Nov 18, 2026 10:47 AM IST ചൂഷണം ഏതെങ്കിലും ഒരു രാജ്യത്തോ തൊഴിൽ മേഖലയിലോ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിഭാസമല്ലെന്ന് രമ്യ കൃഷ്ണൻ രമ്യ കൃഷ്ണൻ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പ്രവണതയായ ‘കാസ്റ്റിങ് കൗച്ച്’ ഇന്നും നിലനിൽക്കുന്ന യാഥാർഥ്യമാണെന്ന് നടി രമ്യ കൃഷ്ണൻ (Ramya Krishnan). സ്ത്രീകൾക്ക് മാത്രമല്ല, ലിംഗഭേദമന്യേ ആർക്കും ഇത്തരം ചൂഷണങ്ങൾ നേരിടേണ്ടിവരാമെന്നും താരം അഭിപ്രായപ്പെട്ടു. അടുത്തിടെ ‘റോ ടോക്ക്സ് വിത്ത് വി.കെ’ (Raw Talks With VK) എന്ന പോഡ്‌കാസ്റ്റിന്…

Read Full News

Aadhav Arjuna | ആ ബന്ധം അവസാനിച്ചു; തമിഴ്നാട് മന്ത്രി ആധവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും പിരിയുന്നു

പ്രശസ്ത ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനെ പുത്രിയാണ് ഡെയ്സി മാർട്ടിൻ. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആധവ് അർജുന, ഡെയ്സിയെ വിവാഹം ചെയ്തതോടു കൂടി വാർത്താ കേന്ദ്രമായി മാറി Source link

Read Full News

നടന്മാരായ അച്ഛനും മക്കളും ഒന്നിക്കുന്ന ചിത്രം; ‘ക്രിംസൺ പിയർ’ സിനിമയിൽ ആരെല്ലാം? | സിനിമാ വാർത്ത

സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, വിജിലേഷ്, അമൃത വർഷിണി, അനു, ഷിമി, ജിത്തു അഭിമന്യു, മനു പ്രശാന്ത്, ശിവദാസ് കണ്ണൂർ, രഞ്ജിത്ത്, വിനീത് തട്ടിൽ, നന്ദിത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ‘ആരം’ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാബുരാജിന്റെ മകൻ അക്ഷയ് ബാബുരാജിന്റെ രണ്ടാമത്തെ ചിത്രവും. രണ്ടാമത്തെ ചിത്രമായ ക്രിംസൺ പിയറിലും…

Read Full News

28 കാരൻ്റെ മുഖം പൂച്ചയുടേതു പോലെ ; തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അപൂർവ രോ​ഗാവസ്ഥ | Buzz News

Last Updated:Nov 17, 2026 11:43 AM IST കണ്ണുകളുടെ ആകൃതിയിൽ മാറ്റം വരുന്നതിനൊപ്പം കൃഷ്ണമണികൾ വലുതായും തോന്നും News18 മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് പിന്നാലെ 28 കാരന് അപൂർവ രോ​ഗാവസ്ഥ. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവിന്റെ മുഖത്ത് പൂച്ചയുടെ സവിശേഷതകൾ പ്രത്യേക്ഷപ്പെട്ടു. കാൾ എന്ന യുവാവിനാണ് അപൂർവ രോ​ഗം ബാധിച്ചത്. പൂച്ചയ്ക്ക് സമാനമായ കണ്ണുകളും വലിയ കൃഷ്ണമണിയും രോമങ്ങളോട് സാമ്യമുള്ള അടയാളങ്ങളുമാണ് കാണുന്നത്. പ്രോസോപോമെറ്റമോർഫോപ്സിയ (Prosopometamorphopsia – PMO) എന്ന അപൂർവ അവസ്ഥയാണ് കാളിനെ ബാധിച്ചിരിക്കുന്നത്. മനുഷ്യരുടെ മുഖങ്ങൾ…

Read Full News

സംവിധായകൻ തുളസീദാസിന്റെ മകൻ സൂര്യദാസ് സിനിമയിലേക്ക്; ആദ്യചിത്രം ‘തോട്ട’ | സിനിമാ വാർത്ത

ഫാമിലി, സസ്പെൻസ്, ത്രില്ലർ ചിത്രം ‘തോട്ട’ ഉടൻ പ്രദർശനത്തിന്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി പുറത്തുറക്കി. ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു സോപാനമാണ്. ഒപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തിലൂടെ സംവിധായകൻ തുളസീദാസിന്റെ മകൻ സൂര്യദാസ് നായകനാകുന്നു. വെൺമണിമേട് എന്ന മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രത്തിന് ആധാരം. ജീവിതഗന്ധിയായ കുറെ കഥാപാത്രങ്ങളും അവരുടെ ജീവിത പശ്ചാത്തലവും പ്രമേയമാക്കിയ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. ബിജു സോപാനം, സൂര്യദാസ് എന്നിവരോടൊപ്പം,…

Read Full News

കുട്ടികൾ വേണ്ട, ഹൗസ് ഹസ്ബന്റാകാൻ ആ​ഗ്രഹം; 12 ലക്ഷം വരുമാനമുള്ള ഭാര്യയെ തേടി യുവാവ് | Buzz News

Last Updated:Nov 17, 2026 2:29 PM IST ഭാര്യ ജോലിചെയ്ത് കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ താൻ മുഴുവൻ സമയവും വീട്ടുകാര്യങ്ങൾ നോക്കി കഴിയുമെന്ന് യുവാവ് പോസ്റ്റിൽ പറയുന്നു News18 ജീവിതപങ്കാളിയെ തേടിയുള്ള യുവാവിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ.  പരമ്പരാഗതമായി വിവാഹബന്ധത്തിലെ സ്ത്രീ-പുരുഷ ധാരണകളെയും സാമ്പത്തിക ഉത്തരവാദിത്തങ്ങളെയും കുറിച്ച് പുതിയ ചർച്ചയ്ക്ക് വഴിതുറക്കുന്നതാണ് യുവാവിന്റെ വിവാഹസങ്കൽപ്പം. ഭാര്യ ജോലിചെയ്ത് കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ താൻ മുഴുവൻ സമയവും വീട്ടുകാര്യങ്ങൾ നോക്കി കഴിയുമെന്ന് യുവാവ് പോസ്റ്റിൽ…

Read Full News

നവാസുദ്ദീൻ സിദ്ദിഖിയെക്കുറിച്ച് പറഞ്ഞത് വിനയായോ? ദിയ മിർസയ്ക്കെതിരെ പിആർ സ്റ്റണ്ട് ആരോപണം | സിനിമാ വാർത്ത

നവാസുദ്ദീനെ പരാമർശിച്ചുകൊണ്ട് ദിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: “ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് ഒരു പേടിസ്വപ്നമാണ്! സംസാരിക്കാൻ പോലും മര്യാദയില്ല. അഹങ്കാരമാകട്ടെ അതിരുകടന്നതും. തീർത്തും മോശമായ പെരുമാറ്റം. @nawazuddin._siddiqui” ദിയയുടെ കുറിപ്പിന് നവാസുദ്ദീൻ നൽകിയ മറുപടിയും ശ്രദ്ധേയമായി. “പെരുമാറ്റത്തിൽ കുറ്റം കണ്ടെത്താൻ എളുപ്പമാണ്. എന്നാൽ ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും കുറ്റം കണ്ടെത്തി കാണിക്കൂ,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് “അത് ഒട്ടും സാധ്യമല്ല!!!” എന്നായിരുന്നു ദിയയുടെ മറുപടി. ഇരുവരുടെയും സംഭാഷണത്തിലെ ഈ സൗഹൃദപരമായ പ്രതികരണങ്ങളാണ് സംഭവം തമാശരൂപത്തിലുള്ള പ്രചാരണത്തിന്റെ…

Read Full News

Purple Halcyon | കോടികളുടെ വരുമാനം; ടാക്സ് ഇനത്തിൽ 'പർപ്പിൾ' അശ്വനി ഒരു വർഷം അടച്ച തുക

രാജ്യത്തു തന്നെ ഏറ്റവുമധികം പേർ സബ്സ്ക്രൈബ് ചെയ്യുന്ന വ്യക്തി ആരെന്ന അന്വേഷണം ചെന്നുനിന്നത് നമ്മുടെ നാട്ടിലെ കൊല്ലം എന്ന സ്ഥലത്തായിരുന്നു Source link

Read Full News

‘പലർക്കും ദേഷ്യം വന്നേക്കാം; ശ്രീരാമൻ ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ’; ജാവേദ് അക്തർ | സിനിമാ വാർത്ത

മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജാവേദ് അക്തർ. രാമൻ എന്നത് ഒരു വ്യക്തിയെ മാത്രമല്ല, ധാർമിക മൂല്യങ്ങളെയും ജീവിതരീതിയെയും കൂടിയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “രാമൻ എന്നത് ഒരു വ്യക്തിയെ മാത്രമല്ല സൂചിപ്പിക്കുന്നത്. അതൊരു ധാർമികതയാണ്, ജീവിതരീതിയാണ്. ചില സൗന്ദര്യസങ്കൽപ്പങ്ങളുടെയും ധാർമിക മൂല്യങ്ങളുടെയും പ്രതീകമാണ് രാമൻ. ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ രാമനുണ്ട്. അതൊരു ജീവിതമാർഗമാണ്,” ജാവേദ് അക്തർ പറഞ്ഞു. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ സിനിമ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും…

Read Full News