Anirudh Ravichander and Kavya Maran | അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും ഉടൻ വിവാഹിതരാകുന്നു? കേട്ടത് സത്യമാണോ? | Buzz News
Last Updated:May 22, 2026 3:59 PM IST സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും കുടുംബാംഗങ്ങൾ സ്പെയിനിൽ വെച്ച് വിവാഹം നടത്താൻ സമ്മതിച്ചതായും, അതിനുശേഷം ചെന്നൈയിൽ വെച്ച് പ്രൗഢഗംഭീരമായ റിസപ്ഷൻ ഉണ്ടായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെയും കാവ്യ മാരനെയും കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഇരുവരും ഉടൻ തന്നെ വിവാഹിതരാകാൻ പദ്ധതിയിടുന്നതായാണ് പുതിയ…