Headlines

ആദ്യ നായകനും സംവിധായകനും; എന്നിട്ടും ഉർവശി ഭാഗ്യരാജിനെ അവസാനമായി കാണാൻ പോയില്ലേ?

എന്തുകൊണ്ട് ഭാഗ്യരാജിനെ അവസാനമായി കാണാൻ പോയില്ലെന്ന ചോദ്യത്തിന് മറുപടിയുമായി ഉർവശി Source link

Read Full News

മൂന്നാം ക്ലാസ് മുതൽ റോബോട്ടിക് എഐയും പഠിപ്പിക്കുന്ന പൂനെയിലെ സ്‌കൂളില്‍ എങ്ങനെ അഡ്മിഷൻ നേടാം?|How to get admission in a school in Pune that teaches robotics and AI from the third grade | കരിയർ വാർത്ത

Last Updated:Oct 27, 2025 12:57 PM IST റോബോട്ടിക് എഐ സ്റ്റിമുലേഷന്‍ പഠിക്കുന്നതിനുള്ള സൗകര്യങ്ങളും ചെറിയ ക്ലാസ് മുതല്‍ ഈ സര്‍ക്കാര്‍ സ്‌കൂള്‍ നല്‍കുന്നുണ്ട് News18 വ്യക്തിഗത വികസനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള അടിസ്ഥാന സ്ഥാപനങ്ങളാണ് സ്‌കൂളുകള്‍. ഇന്ത്യയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ അടിസ്ഥാനപരമായി വ്യത്യസ്തമായ മാതൃകകള്‍ പിന്തുരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാമൂഹിക നീതിയും വിശാലമായ പ്രവേശന സാധ്യതകളും ഉറപ്പാക്കുമ്പോള്‍ സ്വകാര്യ സ്‌കൂളുകള്‍ ഉയര്‍ന്ന ചെലവില്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മഹാരാഷ്ട്രയിലെ പുനെയിലുള്ള ഒരു…

Read Full News

‘നടി കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടെ!’ ഒടുവിൽ ശ്രീനിവാസൻ പറഞ്ഞത് നടപ്പിലാക്കി ‘ധൂമകേതു’ ടീം | സിനിമാ വാർത്ത

Last Updated:Jul 06, 2026 1:53 PM IST വെള്ളത്തിനടിയിൽ വെച്ചുള്ള നിഖില വിമലിന്റെ അണ്ടർ വാട്ടർ ഷൂട്ട് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് പങ്കുവെച്ചിരിക്കുന്നത് നിഖില വിമൽ അണ്ടർവാട്ടർ ഷൂട്ട് ‘ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ! ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ ആ ശ്രീനിവാസ ഫലിതം ഓർമ്മയില്ലേ. ചിരിച്ച് തള്ളാൻ വരട്ടെ , അക്കാര്യം അക്ഷരംപ്രതി നടപ്പിലാക്കിയിരിക്കുകയാണ് ‘ധൂമകേതു’ ടീം.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നിലെ ട്രിക്ക്…

Read Full News

പിഎഫ് വരിക്കാർക്ക് സന്തോഷവാർത്ത; 8.25% പലിശ അക്കൗണ്ടുകളിലേക്ക് ഉടൻ എത്തും, കേന്ദ്ര അനുമതിയായി|EPFO Orders 8.25% Interest Credit For FY26: 80 Million Subscribers To Get Money Faster

India oi-Aromal R Published: Monday, July 6, 2026, 23:10 [IST] രാജ്യത്തെ എട്ട് കോടിയോളം വരുന്ന പ്രൊവിഡന്റ് ഫണ്ട് വരിക്കാർക്ക് വലിയൊരു സന്തോഷവാർത്ത പുറത്തുവിട്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. 2025-26 സാമ്പത്തിക വർഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 8.25 ശതമാനം പലിശ നിരക്കിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി. ഇതിന് പിന്നാലെ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് പലിശപ്പണം എത്രയും വേഗം ക്രെഡിറ്റ് ചെയ്യാൻ ഇപിഎഫ്ഒ തങ്ങളുടെ ഫീൽഡ് ഓഫീസുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്….

Read Full News

‘ഇന്ത്യ ഇപ്പോഴും സ്വര്‍ഗമാണ്’ അമേരിക്കയിലെ 44,000 രൂപയുടെ മെഡിക്കൽ ബില്ല് കണ്ട് ഞെട്ടിയ ഇന്ത്യൻ വംശജൻ | Buzz News

കഴിഞ്ഞ രണ്ട് മാസമായി ഭാര്യയോടൊപ്പം വാഷിംഗ്ടണിലെ സിയാറ്റിലിൽ താമസിക്കുന്ന അധീർ സിൻഹ എന്ന വ്യക്തിയാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന മരുന്നുകൾ തീർന്നതിനെത്തുടർന്ന് അവർക്ക് അവിടെ ചികിത്സ തേടേണ്ടി വന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചാണ് ഭാര്യ സുഖം പ്രാപിച്ചുവന്നിരുന്നത്, എന്നാൽ സ്റ്റോക്ക് തീർന്നതോടെ പുതിയ പ്രിസ്‌ക്രിപ്ഷൻ ആവശ്യമായി വന്നു. “ഞങ്ങളുടെ പക്കലുണ്ടായിരുന്ന മരുന്നുകൾ തീർന്നപ്പോൾ, സിയാറ്റിലിലെ ഒരു പൾമണോളജിസ്റ്റിനെ (ശ്വാസകോശ രോഗ വിദഗ്ദ്ധൻ) കാണാൻ അപ്പോയിന്റ്മെന്റ്…

Read Full News

കൈവശം 10 ആനക്കൊമ്പുകളും 13 ശിൽപ്പങ്ങളും; വനംവകുപ്പിൽ വിവരം രേഖപ്പെടുത്തി മോഹൻലാൽ | സിനിമാ വാർത്ത

Last Updated:Jul 06, 2026 4:42 PM IST 2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം മോഹൻലാൽ തന്റെ കൈവശമുള്ള 10 ആനക്കൊമ്പുകളും 13 ദന്തശിൽപ്പങ്ങളും സംബന്ധിച്ച വിവരങ്ങൾ നടൻ മോഹൻലാൽ (Mohanlal) കേരള വനംവകുപ്പിനെ ഔദ്യോഗികമായി അറിയിച്ചു. 2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം. 2011ൽ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് പാരമ്പര്യമായി ലഭിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കിയ ആനക്കൊമ്പുകളും…

Read Full News

“ഒന്നുകിൽ കരാർ, അല്ലെങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കും”; ട്രംപിന്റെ കടുത്ത ഭീഷണി|”Make A Deal Or We Finish The Job”: Donald Trump Issues Fresh Threat To Iran

International oi-Aromal R Published: Monday, July 6, 2026, 23:58 [IST] ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഒന്നുകിൽ തങ്ങളുമായി പുതിയൊരു ആണവ കരാറിൽ ഒപ്പുവെക്കുക, അല്ലെങ്കിൽ ഇറാന്റെ കഥ പൂർണ്ണമായി അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിലാപയാത്ര ചടങ്ങുകൾ ഇറാനിൽ നടക്കുന്നതിനിടയിലാണ് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് ഈ…

Read Full News

നടി ശരണ്യ ഭാഗ്യരാജ് ഒരു കുഞ്ഞിന്റെ അമ്മയെന്ന് വാദം നിരത്തി ചലച്ചിത്ര പ്രവർത്തകൻ; വാർത്തകളിൽ കാണാത്ത ബന്ധം

മകൾ വിവാഹം ചെയ്യാതെ തുടരുന്നതിൽ മാതാപിതാക്കൾ വളരെയേറെ മനോവിഷമം നേരിട്ടു. ഒടുവിൽ മകൾക്ക് 35 വയസ്‌ തിഞ്ഞതും അച്ഛനമ്മമാരുടെ നിർബന്ധ പ്രകാരം ശരണ്യ ഭാഗ്യരാജ് ഒരു വിവാഹം കഴിച്ചുവത്രേ Source link

Read Full News

Trisha | ഇതിപ്പോൾ മൂന്നാം തവണ; അറപ്പ് തോന്നുന്നു; നടി തൃഷയുടെ പോസ്റ്റ് ചർച്ചയാവുന്നു |

സിനിമയുടെ കാര്യമെടുത്താൽ തൃഷയും സൂര്യയും അഭിനയിച്ച ‘കറുപ്പ്’ മികച്ച ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ്. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരുടെ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നു. അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപീ കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ എന്നിവർ ചേർന്ന് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ആർ.ജെ. ബാലാജി ഒരു സുപ്രധാന…

Read Full News

മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; 4800 പേർക്ക് ജോലി നഷ്ടമാകും |Microsoft Layoffs: Tech Giant Cuts 4,800 Jobs, Overhauls Xbox Gaming Division

Jobs oi-Aromal R Published: Tuesday, July 7, 2026, 0:42 [IST] ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ലോകമെമ്പാടുമുള്ള വിവിധ വിഭാഗങ്ങളിൽ നിന്നായി 4,800 ജീവനക്കാരെയാണ് കമ്പനി ഒറ്റയടിക്ക് ഒഴിവാക്കുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ രണ്ട് ശതമാനത്തിലധികം പേർക്ക് ഇതോടെ ജോലി നഷ്ടമാകും. മൈക്രോസോഫ്റ്റിന്റെ വിഖ്യാത ഗെയിമിംഗ് ബ്രാൻഡായ എക്സ്ബോക്സിനെയാണ് ഇത്തവണത്തെ പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത്. പ്രമുഖ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്. മൈക്രോസോഫ്റ്റിന്റെ ഗെയിമിംഗ്…

Read Full News