Mohanlal gets trolled over dance with actress’ in A Stage show in Germany; Actress Saritha hits back with a fiery response.| ‘ലാലേട്ടന്റെ നടുവേദനയും കസേരയിലിരുന്ന് കമന്റടിക്കുന്ന അത്‌ലറ്റുകളും’, ചുട്ട മറുപടിയുമായി നടി
Movie News oi-Sajitha Gopie Published: Tuesday, June 30, 2026, 22:37 [IST] ജർമ്മനിയിൽ വെച്ച് നടന്ന ‘മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ’ സ്റ്റേജ് ഷോയിൽ മോഹൻലാലിന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. സാനിയ ഇയ്യപ്പനും സ്വാസികയും റംസാനും അടക്കമുളളവർക്കൊപ്പമാണ് മോഹൻലാൽ ആടിത്തിമിർക്കുന്നത്. വീഡിയോകളും ഫോട്ടോകളും വൈറലായതിന് പിന്നാലെ മോഹൻലാലിനെതിരെ അധിക്ഷേപ കമന്റുകളും ബോഡി ഷെയിമിംഗുമായും ചിലർ രംഗത്ത് എത്തി. ഇത്തരക്കാർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…