Headlines

ബുർജ് ഖലീഫയിൽ നിന്ന് സ്വന്തം എഐ സ്റ്റാർട്ടപ്പ് നടത്തുന്ന 14കാരനായ ഇന്ത്യൻ സംരംഭകൻ

ജൈനത്തിന്റെ വിജയഗാഥയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ 141-ാം നിലയിലാണ് അവന്റെ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് എന്നതാണ്. ഈ നേട്ടം ദുബായിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ സ്റ്റാർട്ടപ്പ് സ്ഥാപകരിലൊരാൾ എന്ന അംഗീകാരം അവന് നേടിക്കൊടുത്തു Source link

Read Full News

എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു| SSLC Plus Two Exam Dates 2026 Minister V Sivankutty Announces Schedule | കരിയർ വാർത്ത

Last Updated:Oct 29, 2025 4:16 PM IST മാർച്ച് 6 മുതൽ 28 വരെയാണ് പ്ലസ്ടു പരീക്ഷ. ഉച്ചക്ക് 1.30ന് ആണ് പരീക്ഷകൾ നടക്കുക. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് മാര്‍ച്ച് 5ന് ആരംഭിച്ച് 30 ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും….

Read Full News

‘അമ്മ’യിലെ പവർ ഗ്രൂപ്പിനെതിരെ പോരാട്ടം തുടരും; ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി ശ്വേത മേനോൻ | സിനിമാ വാർത്ത

Last Updated:Jul 05, 2026 8:00 AM IST സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാർക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ ലക്ഷ്യമെന്നും ഇതിനായി കണ്ടെത്തുന്ന ഫണ്ടിലാണ് ചില കുറ്റാരോപിതർ തിരിമറി നടത്തിയതെന്നും ശ്വേത പറഞ്ഞു News18 പ്രമുഖ താര സംഘടനയായ അമ്മയിലെ ചില കുറ്റാരോപിതർക്കെതിരെയും സാമ്പത്തിക തിരിമറികൾ നടത്തുന്ന പവർ ഗ്രൂപ്പിനെതിരെയും താൻ നടത്തുന്ന പോരാട്ടം തുടരുമെന്ന് നടി ശ്വേത മേനോൻ. സംഘടനയിലെ സാധാരണക്കാരായ അംഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിയെന്നും ഇതേക്കുറിച്ച് ചോദ്യം ചെയ്തതു മുതലാണ്…

Read Full News

മുഖത്ത് ഒരിക്കലും സോപ്പ് തേക്കരുത്! ശിൽപ ഷെട്ടിയുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ ആ രഹസ്യം ഇതാണ്|Shilpa Shetty’s No-Soap Face Routine: Is It Actually Better For Your Skin?

Lifestyle oi-Aromal R Published: Monday, July 6, 2026, 0:08 [IST] പ്രായം അമ്പതിയൊന്ന് ആയെങ്കിലും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ തിളങ്ങുന്ന ചർമ്മവും ഫിറ്റ്‌നസും എന്നും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. രാസവസ്തുക്കൾ അടങ്ങിയ വിലകൂടിയ ബ്യൂട്ടി പ്രൊഡക്ടുകളേക്കാൾ അമ്മ പറഞ്ഞുതന്ന നാട്ടുവൈദ്യങ്ങളാണ് തന്റെ ഈ ചർമ്മ സൗന്ദര്യത്തിന് പിന്നിലെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. അതിൽ ശിൽപ ഷെട്ടി നൽകിയ ഏറ്റവും പ്രധാനപ്പെട്ട ഒരു ടിപ്പ് ഇതായിരുന്നു: “ഞാനോ എന്റെ അമ്മയോ ഇന്നേവരെ…

Read Full News

‘ഉയരംകൂടും തോറും…! പ്രൊപ്പോസ് ചെയ്യാനായി എംപയർ സ്റ്റേറ്റ് ബിൽഡിംഗിന് മുകളിൽ കയറിയ പ്രശസ്ത ‘ദമ്പതികൾ’ ജയിലിൽ |

ഇത് അതിസാഹസികമായ ഒരു ആകാശ പ്രൊപ്പോസലാണ്. 2026 ജൂലൈ 1ന്, പ്രശസ്ത റഷ്യൻ അർബൻ ക്ലൈംബേഴ്സായ ആഞ്ചല നിക്കോളാവും ഇവാൻ ബീർകസും കനത്ത സുരക്ഷാ സംവിധാനങ്ങൾ വെട്ടിച്ച്, 1,454 അടി ഉയരമുള്ള പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വിലക്കപ്പെട്ട ആന്റിനയ്ക്ക് മുകളിൽ കയറി. കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ച ദമ്പതികൾ, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള 102-ാം നിലയിലെ ഒബ്‌സർവേഷൻ ഡെക്കിൽ നിന്നും ഒരു മെയിന്റനൻസ് ഹാച്ച് തകർത്താണ് മുകളിലേക്ക് കടന്നത്. Source link

Read Full News

അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം| Secure Your Teaching Career SET Exam Applications Now Open | കരിയർ വാർത്ത

Last Updated:Oct 30, 2025 1:25 PM IST ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് -SET JULY 2025) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ്…

Read Full News

‘ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെതിരെ ഭാ​ഗ്യലക്ഷ്മി | സിനിമാ വാർത്ത

Last Updated:Jul 05, 2026 1:19 PM IST ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. News18 താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. “അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം…

Read Full News

കാൻസർ പോരാട്ടത്തിൽ കൈത്താങ്ങായി സീമ ജി നായർ; ഹൃദയം തൊടുന്ന കുറിപ്പുമായി രേണു സുധി|Seema G Nair Visits Renu Sudhi: Cancer Fighter Shares Heartfelt Note Of Gratitude

Movie News oi-Aromal R Published: Sunday, July 5, 2026, 19:48 [IST] ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും പ്രതീക്ഷ കൈവിടാതെ കാൻസറിനോട് പൊരുതുകയാണ് മുൻ ബിഗ്ബോസ് മത്സരാർഥിയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. തന്റെ ചികിത്സാ സമയത്ത് കരുത്തായി ഒപ്പമെത്തിയ പ്രിയപ്പെട്ട നടി സീമ ജി നായർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ് രേണു ഇപ്പോൾ. സീമ ജി നായർ തന്ന കാണാൻ വന്നതിനെക്കുറിച്ചും, അവർ നൽകിയ സ്നേഹവും പിന്തുണയും എത്രത്തോളം…

Read Full News

കാജൽ അഗർവാളിനെ പ്രണയിച്ച ആ തെന്നിന്ത്യൻ താരം ആര്? വർഷങ്ങൾക്ക് ശേഷവും ചർച്ചയായി ആ വെളിപ്പെടുത്തൽ | Kajal Aggarwal Reveals A Deeply Kept Secret |

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ മിക്ക മുൻനിര സൂപ്പർതാരങ്ങൾക്കൊപ്പവും കാജൽ അഗർവാൾ അഭിനയിച്ചിട്ടുണ്ട്. മെഗാസ്റ്റാർ ചിരഞ്ജീവി, പവൻ കല്യാൺ, മഹേഷ് ബാബു, പ്രഭാസ്, ജൂനിയർ എൻടിആർ, രാം ചരൺ, അല്ലു അർജുൻ എന്നിവർക്ക് പുറമെ തമിഴകത്തെ പ്രമുഖരായ അജിത്ത്, വിജയ്, സൂര്യ എന്നിവരുടെയെല്ലാം നായികയായി കാജൽ തിളങ്ങിയിട്ടുണ്ട്. ഇത്രയധികം പ്രമുഖ താരങ്ങളോടൊപ്പം സ്ക്രീൻ പങ്കിട്ട സ്ഥിതിക്ക്, അന്ന് കാജലിനോട് പ്രണയം തുറന്നുപറഞ്ഞ ആ നായകൻ ഇതിൽ ആരായിരിക്കും എന്ന് കണ്ടെത്താനുള്ള ആകാംഷയിലാണ് ഇപ്പോൾ ആരാധകർ. Source link

Read Full News

പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ| Check five Central Government Scholarships for Minority Students Know Eligibility and Application Process | കരിയർ വാർത്ത

Last Updated:Oct 30, 2025 8:05 PM IST ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പുകള്‍ കൊണ്ട് പ്രയോജനം ലഭിക്കുന്നത് പ്രതീകാത്മക ചിത്രം പഠനത്തില്‍ മികവു പുലര്‍ത്തുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിവിധ തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സൈറ്റുകള്‍ (https://www.minorityaffairs.gov.in/) വഴി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേണ്ടത്. മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്ന് ഇതു സംബന്ധിച്ച വിശദമായ വിവരങ്ങളും അപേക്ഷിക്കേണ്ട തീയതിയും ലഭ്യമാകും….

Read Full News