Headlines

നടന്മാരായ അച്ഛനും മക്കളും ഒന്നിക്കുന്ന ചിത്രം; ‘ക്രിംസൺ പിയർ’ സിനിമയിൽ ആരെല്ലാം? | സിനിമാ വാർത്ത


സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, വിജിലേഷ്, അമൃത വർഷിണി, അനു, ഷിമി, ജിത്തു അഭിമന്യു, മനു പ്രശാന്ത്, ശിവദാസ് കണ്ണൂർ, രഞ്ജിത്ത്, വിനീത് തട്ടിൽ, നന്ദിത എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

‘ആരം’ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാബുരാജിന്റെ മകൻ അക്ഷയ് ബാബുരാജിന്റെ രണ്ടാമത്തെ ചിത്രവും. രണ്ടാമത്തെ ചിത്രമായ ക്രിംസൺ പിയറിലും അച്ഛനും മകനും ഒരുമിച്ചെത്തുന്നു.

ബിജിബാൽ സംഗീതവും സന്തോഷ് വർമ്മ, ഹരിനാരായണൻ എന്നിവർ വരികളും ഒരുക്കുന്നു. പ്രമോദ് കെ. പിള്ളയാണ് ഛായാഗ്രഹണം. രതീഷ് രാജ് എഡിറ്റിംഗും, ബില്ല ജഗൻ ആക്ഷനും നിർവഹിക്കുന്നു. ജോസ് വാരാപ്പുഴ പ്രൊഡക്ഷൻ കൺട്രോളറും ഗിരീഷ് കൊടുങ്ങല്ലൂർ പ്രൊഡക്ഷൻ ഡിസൈനറുമാണ്. ജബ്ബാർ മതിലകമാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.

മേക്കപ്പ്: മനോജ് അങ്കമാലി, കലാസംവിധാനം: ശ്രീകുമാർ ആലപ്പുഴ, വസ്ത്രലങ്കാരം: കുക്കു ജീവൻ, ഫിനാൻസ് കൺട്രോളർ: പ്രശാന്ത് ചന്ദ്രപ്പൻ, അസോസിയേറ്റ് ഡയറക്ടർ: എ.എം. അജിത് കുമാർ, അസിസ്റ്റന്റ് ഡയറക്ട്ടേഴ്‌സ് : നിതീഷ് കോഴിക്കോട്, ബിബി, ശ്രീരാജ് കെ. സ്റ്റിൽസ് : അജീഷ് ആവണി, പി.ആർ.ഒ.: വാഴൂർ ജോസ്, ഐശ്വര്യ രാജ്.

Summary: The pooja ceremony and switch-on event of ‘Crimson Pear’, written and directed by Prashanth Panmanabhan, were held recently. The film, which blends romance and humour, is designed to gradually transition into a thriller in its second half. The project also marks the reunion of Siddique and his son Shaheen Siddique after the film ‘Aaram’. It is also the second film of Akshay Baburaj, son of actor Baburaj



Source link

Leave a Reply

Your email address will not be published. Required fields are marked *