Headlines

‘മാറിയത് കാലമല്ല നമ്മളല്ലേ’ പദയാത്ര വരുന്നു; അടൂർ ഗോപാലകൃഷ്ണനൊപ്പം മമ്മൂട്ടി മൂന്നു പതിറ്റാണ്ടിനു ശേഷം | സിനിമാ വാർത്ത

Last Updated:Sep 13, 2026 11:40 AM IST മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര News18 മമ്മൂട്ടിയുടെ പുതിയ ചിത്രം പദയാത്രയുടെ ട്രെയിലർ പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ- മമ്മൂട്ടി​ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടി കമ്പനിയാണ് പദയാത്ര നിർമിക്കുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

അമീഷയുടെ അമ്മയുടെ അഞ്ച് ലക്ഷത്തിന്റെ വജ്രവളകൾ മോഷ്‍ടിച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ | സിനിമാ വാർത്ത

Last Updated:Sep 12, 2026 5:33 PM IST സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത് അമീഷ പട്ടേലിന്റെ വീട്ടിൽ ആഭരണ മോഷണം ജനുവരിയിൽ നടി അമീഷ പട്ടേലിന്റെ (Ameesha Patel) അമ്മ ആശ പട്ടേലിന്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം പതിച്ച വളകൾ മോഷണം പോയ സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത്. കൂടുതൽ…

Read Full News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ വിതരണം ഭാവനാ റിലീസ് | സിനിമാ വാർത്ത

Last Updated:Sep 12, 2026 5:07 PM IST ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ് ഡോൺട്ട് ട്രബിൾ ദ ട്രബിൾ ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. കലാമൂല്യമുള്ളതും പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ…

Read Full News

10 മാസം മുൻപ് 10.50 കോടി രൂപയ്ക്ക് വാങ്ങിയ ഓഫീസ് 10.75 കോടിക്ക് വിറ്റ് ഗായകൻ കൈലാഷ് ഖേർ | സിനിമാ വാർത്ത

Last Updated:Sep 12, 2026 2:16 PM IST ഓഫീസിന്റെ രജിസ്റ്റർ ചെയ്ത വിൽപ്പന മൂല്യം 10.75 കോടി രൂപയാണ്. ഇടപാടിന്റെ ഭാഗമായി 64.50 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചതായും രേഖകൾ വ്യക്തമാക്കുന്നു കൈലാഷ് ഖേർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബി.കെ.സി.) ട്രേഡ് സെന്ററിലുള്ള 2,619 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് 10.75 കോടി രൂപയ്ക്ക് ഗായകൻ കൈലാഷ് ഖേർ വിറ്റു. സി.ആർ.ഇ. മട്രിക്സ് ലഭ്യമാക്കിയ വസ്തു രജിസ്ട്രേഷൻ രേഖകൾ പ്രകാരം, കഴിഞ്ഞ വർഷം…

Read Full News

Law and Order | ത്രില്ലർ പോലീസ് സ്റ്റോറിയിൽ ഒരു കുടുംബ ചിത്രം; ‘ജോർജ് സാറിന്റെ’ ലോ ആൻഡ് ഓർഡർ ട്രെയ്‌ലർ | സിനിമാ വാർത്ത

Last Updated:Sep 12, 2026 12:07 PM IST ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ ലോ ആന്റ് ഓർഡർ ട്രെയ്‌ലർ ‘തുടരും’ (Thudarum) ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ലോ ആന്റ് ഓർഡർ ഒരു…

Read Full News

Amala Paul | രണ്ടു വർഷത്തിന് ശേഷം അമല പോൾ വീണ്ടും; എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രം | സിനിമാ വാർത്ത

Last Updated:Sep 11, 2026 3:11 PM IST അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ബിനു പപ്പു, ഇന്ദ്രൻസ്, റോണി ഡേവിഡ് രാജ്, ദീപൻ ശിവരാമൻ, ആദ്യ അമിത് എന്നിവർ അമല പോൾ, എം. പത്മകുമാർ പുതിയ സിനിമ വർഗ്ഗം, വാസ്തവം, ശിക്കാർ, ജോസഫ് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ സിനിമകളൊരുക്കിയ എം പത്മകുമാർ ‘ഉയിർ’ എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാ…

Read Full News

‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് റിലീസ് പ്രഖ്യാപിച്ചു | സിനിമാ വാർത്ത

Last Updated:Sep 11, 2026 12:15 PM IST ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചു തേന്മാവിൻ കൊമ്പത്ത് 32 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്റർ ചെയ്ത പതിപ്പായി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബർ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ…

Read Full News

Mammootty | മമ്മൂട്ടിയുടെ കരിക്കാമുറി ഷണ്മുഖൻ തിരിച്ചുവരുന്നതായി സൂചന; രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡറിൽ’ കാണുമോ? | സിനിമാ വാർത്ത

Last Updated:Sep 11, 2026 11:53 AM IST എസ്.ഐ. ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും അവരുടെ സീനിയറായ ഒരുദ്യോഗസ്ഥൻ്റേയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആൻഡ് ഓർഡർ കഥ പറയുന്നത് കരിക്കാമുറി ഷണ്മുഖൻ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിലൂടെ ‘ബ്ലാക്കിലെ’ മമ്മൂട്ടിയുടെ (Mammootty) കരിക്കാമുറി ഷണ്മുഖൻ തിരിച്ചുവരുന്നതായി സൂചന. അഞ്ചു പുതിയ അഭിനേതാക്കളെക്കൂടി ചിത്രം മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

ആവേശമായി ‘സിംഗനമല ബൊബ്ബിലി രണബാലി’; ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അതിശക്തനായ വീരയോദ്ധാവായി വിജയ് ദേവരകൊണ്ട | സിനിമാ വാർത്ത

Last Updated:Sep 11, 2026 10:24 AM IST തൻ്റെ നാടിൻ്റെയും ജനങ്ങളുടെയും സംരക്ഷണത്തിനായി വാളെടുക്കുന്ന രണബാലിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകർഷണം വിജയ് ദേവരകൊണ്ട ‘രണബാലി’ വിജയ് ദേവരകൊണ്ട നായകനാകുന്ന പാൻ-ഇന്ത്യൻ ചരിത്ര പീരിയഡ് ആക്ഷൻ ബിഗ് ബജറ്റ് ചിത്രം ‘രണബാലി’യുടെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിരിക്കുന്നത്. വിജയദശമി ആഘോഷങ്ങളുടെ സമയത്ത് ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള…

Read Full News

അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ച 19 വിദ്യാർത്ഥികൾ! ‘ഒഴിയാതെ’ 11ന് തിയേറ്ററുകളിൽ | സിനിമാ വാർത്ത

Last Updated:Sep 10, 2026 2:42 PM IST 1976 ൽ അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ഒഴിയാതെ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഭരണകൂട ഭീകരതയ്ക്കും പോലീസ് ക്രൂരതയ്ക്കും ഇരയായ 19 സ്കൂൾ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ഒഴിയാതെ’ എന്ന ചലച്ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഫറൂഖ് അബ്ദുള്‍ റഹിമാന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത്…

Read Full News