Headlines

Ramya Krishnan | വിവാഹിതയാണ് പക്ഷേ രമ്യ കൃഷ്ണനും ഭർത്താവും ഒന്നിച്ചല്ല താമസം; കാരണം എന്തെന്ന് താരം |

സിനിമയിലെ താരദമ്പതികൾ: തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ രമ്യ കൃഷ്ണൻ ഇതിനോടകം വേഷമിട്ടു കഴിഞ്ഞിട്ടുണ്ട്. രജനീകാന്തിന്റെ പടയപ്പയിലെ ശിവഗാമി എന്ന വേഷമാണ് രമ്യ കൃഷ്ണനെ മലയാളികളുടെ ഇടയിലും ശ്രദ്ധ നേടിക്കൊടുത്തത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ നടിമാരിൽ ഒരാളായി രമ്യ ഈ വർഷങ്ങൾക്കുള്ളിൽ വളർന്നു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുലാബി, നിന്നെ പെല്ലഡറ്റ, സിന്ദൂരം, മുരാരി തുടങ്ങിയ സിനിമകളുടെ സംവിധായകനെന്ന നിലയിലാണ് കൃഷ്ണ വംശി അറിയപ്പെടുന്നത് (തുടർന്ന് വായിക്കുക) Source link

Read Full News

Aadhav Arjuna | ആ ബന്ധം അവസാനിച്ചു; തമിഴ്നാട് മന്ത്രി ആധവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും പിരിയുന്നു

പ്രശസ്ത ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനെ പുത്രിയാണ് ഡെയ്സി മാർട്ടിൻ. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആധവ് അർജുന, ഡെയ്സിയെ വിവാഹം ചെയ്തതോടു കൂടി വാർത്താ കേന്ദ്രമായി മാറി Source link

Read Full News

28 കാരൻ്റെ മുഖം പൂച്ചയുടേതു പോലെ ; തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അപൂർവ രോ​ഗാവസ്ഥ | Buzz News

Last Updated:Nov 17, 2026 11:43 AM IST കണ്ണുകളുടെ ആകൃതിയിൽ മാറ്റം വരുന്നതിനൊപ്പം കൃഷ്ണമണികൾ വലുതായും തോന്നും News18 മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് പിന്നാലെ 28 കാരന് അപൂർവ രോ​ഗാവസ്ഥ. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവിന്റെ മുഖത്ത് പൂച്ചയുടെ സവിശേഷതകൾ പ്രത്യേക്ഷപ്പെട്ടു. കാൾ എന്ന യുവാവിനാണ് അപൂർവ രോ​ഗം ബാധിച്ചത്. പൂച്ചയ്ക്ക് സമാനമായ കണ്ണുകളും വലിയ കൃഷ്ണമണിയും രോമങ്ങളോട് സാമ്യമുള്ള അടയാളങ്ങളുമാണ് കാണുന്നത്. പ്രോസോപോമെറ്റമോർഫോപ്സിയ (Prosopometamorphopsia – PMO) എന്ന അപൂർവ അവസ്ഥയാണ് കാളിനെ ബാധിച്ചിരിക്കുന്നത്. മനുഷ്യരുടെ മുഖങ്ങൾ…

Read Full News

കുട്ടികൾ വേണ്ട, ഹൗസ് ഹസ്ബന്റാകാൻ ആ​ഗ്രഹം; 12 ലക്ഷം വരുമാനമുള്ള ഭാര്യയെ തേടി യുവാവ് | Buzz News

Last Updated:Nov 17, 2026 2:29 PM IST ഭാര്യ ജോലിചെയ്ത് കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ താൻ മുഴുവൻ സമയവും വീട്ടുകാര്യങ്ങൾ നോക്കി കഴിയുമെന്ന് യുവാവ് പോസ്റ്റിൽ പറയുന്നു News18 ജീവിതപങ്കാളിയെ തേടിയുള്ള യുവാവിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ.  പരമ്പരാഗതമായി വിവാഹബന്ധത്തിലെ സ്ത്രീ-പുരുഷ ധാരണകളെയും സാമ്പത്തിക ഉത്തരവാദിത്തങ്ങളെയും കുറിച്ച് പുതിയ ചർച്ചയ്ക്ക് വഴിതുറക്കുന്നതാണ് യുവാവിന്റെ വിവാഹസങ്കൽപ്പം. ഭാര്യ ജോലിചെയ്ത് കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ താൻ മുഴുവൻ സമയവും വീട്ടുകാര്യങ്ങൾ നോക്കി കഴിയുമെന്ന് യുവാവ് പോസ്റ്റിൽ…

Read Full News

Purple Halcyon | കോടികളുടെ വരുമാനം; ടാക്സ് ഇനത്തിൽ 'പർപ്പിൾ' അശ്വനി ഒരു വർഷം അടച്ച തുക

രാജ്യത്തു തന്നെ ഏറ്റവുമധികം പേർ സബ്സ്ക്രൈബ് ചെയ്യുന്ന വ്യക്തി ആരെന്ന അന്വേഷണം ചെന്നുനിന്നത് നമ്മുടെ നാട്ടിലെ കൊല്ലം എന്ന സ്ഥലത്തായിരുന്നു Source link

Read Full News

ഏഴ് വയസുകാരന്റെ വിചിത്ര ഹോബി! പിതാവിനെ ജീവനോടെ ശവപ്പെട്ടിയിലാക്കി സംസ്കാര ചടങ്ങുകൾ | Buzz News

Last Updated:Nov 18, 2026 10:46 AM IST ശവസംസ്കാര ചടങ്ങുകളിലെ ഓരോ ആചാരങ്ങളും അനുകരിച്ചാണ് കുട്ടി വിനോ​ദം കണ്ടെത്തുന്നത് News18 ചൈനയിലെ ഏഴുവയസുള്ള ആൺകുട്ടിയുടെ വ്യത്യസ്തമായ ഹോബിയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മിനിയേച്ചർ ശവപ്പെട്ടികളും കടലാസ് റീത്തുകളും ഒരുക്കി അച്ഛന് വേണ്ടി വ്യാജ ശവസംസ്കാര ചടങ്ങുകൾ നടത്തുന്ന കുട്ടിയുടെ വീഡിയോ ഏറെ ശ്രദ്ധനേടുന്നുകയാണ്. ശവസംസ്കാര ചടങ്ങുകളിലെ ഓരോ ആചാരങ്ങളും അനുകരിച്ചാണ് കുട്ടി വിനോ​ദം കണ്ടെത്തുന്നത്. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന അവസരങ്ങളെല്ലാം കുട്ടി ശവസംസ്കാര ചടങ്ങുകളുടെ വേദിയാക്കി മാറ്റാറുണ്ട്. കുട്ടിയുടെ…

Read Full News

ഒരേയൊരു ബോണ്ട്, രണ്ടേ രണ്ട് ബോണ്ട; പുതിയ ജെയിംസ് ബോണ്ട് സിനിമയ്ക്ക് കേരള ടൂറിസത്തിന്റെ ട്രോൾ | Buzz News

Last Updated:Nov 18, 2026 11:21 AM IST ഔദ്യോഗിക ഹാൻഡിലുകളിലാണ് ജെയിംസ് ബോണ്ടിന് രണ്ടു ബോണ്ട കൊണ്ട് വിനോദസഞ്ചാര വകുപ്പിന്റെ മറുമരുന്ന് പുതിയ ജെയിംസ് ബോണ്ട് സിനിമയ്ക്ക് കേരള ടൂറിസത്തിന്റെ ട്രോൾ ജെയിംസ് ബോണ്ട് (James Bond) പരമ്പരയിലെ റോബർട്ട് പാറ്റിൻസൺ നായകനായ ഏറ്റവും പുതിയ എപ്പിസോഡ് വരുമെന്ന വാർത്തയ്ക്ക് പിന്നാലെ, ബോണ്ടിനെ ബോണ്ട കൊണ്ട് ട്രോൾ ചെയ്ത് കേരള ടൂറിസം. ഔദ്യോഗിക ഹാൻഡിലുകളിലാണ് ജെയിംസ് ബോണ്ടിന് രണ്ടു ബോണ്ട കൊണ്ട് വിനോദസഞ്ചാര വകുപ്പിന്റെ മറുമരുന്ന്….

Read Full News

Rimi Tomy | ഹണിമൂൺ യാത്രയിലും ലിബിന് സാഹസികത വേണം; റിമി ടോമിയും ഭർത്താവും യാത്ര പോയതിവിടെ |

Last Updated:Nov 19, 2026 11:00 AM IST മറ്റുള്ളവർ കാണാൻ ഇമ്പമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, റിമിയും ലിബിനും കാണാൻ ഭംഗി മാത്രമല്ല, അവരുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് വിമാനമേറിയത് Source link

Read Full News

Rahul Easwar | പെൺവീട്ടുകാർക്ക് താൽപ്പര്യമില്ലാത്ത സാഹചര്യം; രാഹുൽ ഈശ്വറിന്റെ വിവാഹം നടത്തിയ ഓർമ്മയുമായി അമ്മ

ദീപയുടെ വീട്ടിൽ സമ്മതമല്ല. എങ്കിൽ വിവാഹം എങ്ങനെ? ‘അതമ്മ നടത്തിയാൽ മതി’ എന്നായി രാഹുലിന്റെ പക്ഷം Source link

Read Full News

അർബുദം ബാധിച്ച മുൻ സഹപ്രവർത്തകനെ ഒരു പതിറ്റാണ്ടിലേറെയായി പരിചരിക്കുന്നു; സ്നേഹത്തിന്റെ മാതൃകയായി 76 കാരി | Buzz News

ജിനാൻ ഡെയ്‌ലിയുടെ റിപ്പോർട്ട് പ്രകാരം, വർഷങ്ങളോളം ബന്ധമില്ലാതിരുന്ന ശേഷം 2012-ലാണ് ഷാങ് ജി തന്റെ മുൻ മേലുദ്യോഗസ്ഥനായിരുന്ന ഷാങ് ഹോങ്‌ക്വാനുമായി വീണ്ടും ബന്ധപ്പെടുന്നത്. അന്ന് ഹോങ്‌ക്വാന് 82 വയസ്സായിരുന്നു. വിഭാര്യനും പ്രായപൂർത്തിയായ മക്കളിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്നയാളുമായിരുന്ന അദ്ദേഹം മലാശയ അർബുദത്തിനും ചികിത്സയിലായിരുന്നു. ശോചനീയമായ അവസ്ഥയിലുള്ള ഒരു അപ്പാർട്ട്‌മെന്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. രോഗം കാരണം അദ്ദേഹത്തിന്റെ ഇടതുകാൽ കറുത്ത് വീർത്തിരുന്നു. വീട്ടിൽ സെൻട്രൽ ഹീറ്റിംഗ് സൗകര്യമില്ലാത്തതിനാൽ ചൂട് നിലനിർത്താൻ അദ്ദേഹം ഒരു ചെറിയ കൽക്കരി അടുപ്പിനെയാണ് ആശ്രയിച്ചിരുന്നത്….

Read Full News