Headlines

കരിയർ വളർച്ചയ്ക്ക് സുവർണാവസരം; മദ്രാസ് ഐഐടിയിൽ എക്സിക്യൂട്ടീവ് എംബിഎ | കരിയർ വാർത്ത

Last Updated:Oct 21, 2026 8:35 PM IST നിലവിലെ ജോലി ഉപേക്ഷിക്കാതെ തന്നെ മാനേജ്‌മെന്റ് രംഗത്ത് ഉയർന്ന യോഗ്യത നേടാനും കരിയറിൽ നേതൃത്വ പദവികളിലേക്ക് ഉയരാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ് മദ്രാസ് ഐഐടി ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസ്, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി നടത്തുന്ന അഭിമാനകരമായ എക്സിക്യൂട്ടീവ് എംബിഎ (Executive MBA) പ്രോഗ്രാമിലേക്ക് പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിലെ ജോലി ഉപേക്ഷിക്കാതെ തന്നെ മാനേജ്‌മെന്റ് രംഗത്ത്…

Read Full News

30 കൊല്ലമായിട്ടും പാട്ട് അടിപൊളി; മോഹൻലാലിനൊപ്പം ഓപ്പറേഷൻ ഗംഗയിൽ ഗെട്ടോ കിഡ്സ്; ‘ഓക്കേല ഓക്കേല’യ്ക്ക് തകർപ്പൻ ചുവടുകൾ | സിനിമാ വാർത്ത

Last Updated:Oct 21, 2026 10:17 AM IST കഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’യിൽ ഷക്കീരയ്ക്കൊപ്പം ചുവടുവെച്ചതോടെയാണ് ഉഗാണ്ടൻ ഡാൻസ് ഗ്രൂപ്പായ ഗെട്ടോ കിഡ്സ് ലോകമെമ്പാടും ശ്രദ്ധ നേടിയത് ഗെട്ടോ കിഡ്സ് മോഹൻലാൽ ഓക്കേല ഓക്കേല മോഹൻലാലിന്റെ (Mohanlal) പഴയകാല ചിത്രമായ വർണപ്പകിട്ടിലെ ‘ഓക്കേല ഓക്കേല’ ഗാനം വീണ്ടും ട്രെൻഡിങ്ങാകുന്നതിനിടെ, ഗാനത്തിനൊപ്പം മോഹൻലാലിനൊപ്പം ചുവടുവെച്ച് ട്രിപ്പിൾസ് ഗെട്ടോ കിഡ്സ്. മോഹൻലാലിന്റെയും ഗെട്ടോ കിഡ്സിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഫിഫ…

Read Full News

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ; മലയാള ചിത്രം ‘ഭൗമ’ തിയേറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ചു | സിനിമാ വാർത്ത

ഒറ്റപ്പെട്ട ഒരു ബംഗ്ളാവിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിലെ ജനപ്രിയരായ അഭിനേതാക്കൾ വ്യത്യസ്ത ഭാവങ്ങളുമായിട്ടുള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്. പശ്ചാത്തലത്തിൽ പഴയ കാലഘട്ടത്തിലെ ഒരു വില്ലിസ് ജീപ്പും കാണാം. ഒരു ബംഗ്ലാവിൻ്റെയും ഒപ്പം ജീപ്പിൻ്റേയും പ്രാധാന്യം ഈ ചിത്രത്തിനുണ്ടന്ന് പോസ്റ്ററിൽ നിന്നും മനസ്സിലാക്കാം. മിസ്റ്ററിയും, ദുരൂഹതകളും, ഉദ്വേഗതയും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും കൊണ്ട് ഏറെ വിസ്‌മയിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമായിരിക്കും ഈ ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് ബാബു,…

Read Full News

ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര അപ്രന്റീസ്ഷിപ്പ് പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കും | കരിയർ വാർത്ത

Last Updated:Oct 22, 2026 4:42 PM IST News18 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിയാണിത്. നിലവിലെ അക്കാദമിക വർഷം മുതൽ ആരംഭിക്കുന്ന ഈ പദ്ധതി വഴി ആർട്സ്, സയൻസ്, കോമേഴ്സ് ബിരുദ…

Read Full News

Jailer 2 | ജയിലർ 2 മോഹൻലാൽ ഡ്യൂപ്പ് വിവാദം; മുഖം സ്‌ക്രീനിൽ കാട്ടിയിട്ടില്ല എന്ന് ബോഡി ഡബിൾ ജോബി | സിനിമാ വാർത്ത

Last Updated:Oct 21, 2026 12:23 PM IST ‘ജയിലർ 2’ റിലീസ് ചെയ്ത ദിവസം, ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യു എന്ന കഥാപാത്രത്തിന്റെ വേഷത്തിലുള്ള ചിത്രങ്ങൾ ജോബി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ശ്രദ്ധ നേടിയത് ജോബി കൊടകര, മോഹൻലാൽ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ 2’ സിനിമയിൽ മോഹൻലാലിന് പകരക്കാരനായി ബോഡി ഡബിൾ വേഷത്തിലെത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി മിമിക്രി കലാകാരൻ ജോബി കൊടകര. ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളിൽ തന്റെ കൈകളുടെയും കാലുകളുടെയും ഭാഗങ്ങൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും…

Read Full News

പൂർണമായും കാടിനുള്ളിൽ ചിത്രീകരിക്കുന്ന പുതുമുഖ നായികയുടെ ചിത്രം; ആരണ്യകാണ്ഡത്തിന് വിജയദശമി ദിനത്തിൽ തുടക്കം | സിനിമാ വാർത്ത

ജയൻ വന്നേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആരണ്യകാണ്ഡ’ത്തിന് വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച തുടക്കമായി. പോംപി എന്റർടെയ്ൻമെന്റ്സിന്റെയും ഫ്ലയിങ് കളേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ പൂജാചടങ്ങ് കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു. പൂർണമായും വനത്തിന്റെ പശ്ചാത്തലത്തിലാണ് ആരണ്യകാണ്ഡം എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കാടിന്റെ വന്യതയും നിഗൂഢതയും ആകാംക്ഷയും സമന്വയിക്കുന്ന വ്യത്യസ്തമായ ചലച്ചിത്രാനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക. കടുവയുടെ കണ്ണുകളിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ പെൺകുട്ടിയുടെ രൂപം ഉൾപ്പെടുത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

Read Full News

സെയ്ഫ് അലി ഖാൻ ചിത്രത്തിൽ നിന്നും പ്രിയങ്ക ചോപ്ര പിൻവാങ്ങി? പകരം നായിക വരുമോ? | സിനിമാ വാർത്ത

എന്തുകൊണ്ട് പ്രിയങ്ക ചോപ്ര പിന്മാറി? ‘മിഡ് ഡേ’യുടെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്റെ ഭാഗമാകാനും സെയ്ഫ് അലി ഖാനോടും റിതേഷ് ബത്രയോടുമൊപ്പം പ്രവർത്തിക്കാനും പ്രിയങ്ക ചോപ്രയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ, നേരത്തേ ഏറ്റെടുത്ത മറ്റ് പ്രൊഫഷണൽ ചുമതലകൾ കാരണം ചിത്രത്തിന്റെ ഷെഡ്യൂളുമായി പൊരുത്തപ്പെടാൻ താരത്തിന് സാധിച്ചില്ല. പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണ തീയതികളിൽ മാറ്റം വരുത്താൻ അണിയറപ്രവർത്തകർ ശ്രമിച്ചെങ്കിലും ധാരണയിലെത്താനായില്ല. “മുംബൈയിലെ ചിത്രീകരണത്തിൽ പ്രിയങ്ക ചോപ്രയും പങ്കുചേരുമെന്നായിരുന്നു പ്രതീക്ഷ. പ്രധാന വേഷത്തിൽ അഭിനയിക്കാനും സെയ്ഫ് അലി ഖാനോടും റിതേഷ് ബത്രയോടുമൊപ്പം പ്രവർത്തിക്കാനും…

Read Full News

Ramayanam ‘രാമായണം’ വിജയദശമി സ്പെഷ്യൽ: ‘രാവണ താണ്ഡവ’വുമായി റോക്കിംഗ് സ്റ്റാർ യഷ്; ആവേശം നിറയ്ക്കുന്ന വീഡിയോ | സിനിമാ വാർത്ത

Last Updated:Oct 22, 2026 10:17 AM IST 2026 നവംബർ 5ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിൻ്റെ മുൻകൂട്ടിയുള്ള ബുക്കിംഗും ഇതിനകം ആരംഭിച്ചിട്ടുണ്ട് യഷ് രാവണ താണ്ഡവം ബോളിവുഡ് താരം റൺബീർ കപൂർ, ‘റോക്കിംഗ് സ്റ്റാർ’ യഷ്, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചലച്ചിത്രം ‘രാമായണ – റൈസ് ഓഫ് എ ലെജൻഡി’ലെ രാവണ താണ്ഡവം ഗാനം പുറത്ത്. വിജയദശമി ദിനത്തിലാണ് ചിത്രത്തിൽ രാവണനായി…

Read Full News

റിബല്‍ സ്റ്റാർ പ്രഭാസിന് ജന്മദിനം: ഫൌസിയും സ്പിരിറ്റും ഉള്‍പ്പെടെ വരാനിരിക്കുന്നത് വമ്പന്‍ സിനിമകള്‍  | സിനിമാ വാർത്ത

Last Updated:Oct 23, 2026 6:09 PM IST News18 ആരാധകര്‍ സ്നേഹത്തോടെ റിബല്‍ സ്റ്റാര്‍, ഡാര്‍ലിംഗ് എന്നൊക്കെ വിളിക്കുന്ന പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ. ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായി മാറിയ പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്നതെല്ലാം വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളാണ്. സംവിധായകൻ ഹനു രാഘവപുടിയുടെ ‘ഫൗസി’, സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’, കൂടാതെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ‘കൽക്കി 2898 എഡി’, ‘സലാർ’ എന്നിവയുടെ രണ്ടാം…

Read Full News

Jailer 2 | ആക്ഷൻ ഡയറക്ടർ പറഞ്ഞാൽ വിശ്വസിക്കുമോ? ജയിലർ 2ൽ കണ്ടത് മോഹൻലാലോ ഡ്യൂപ്പോ? | സിനിമാ വാർത്ത

Last Updated:Oct 22, 2026 10:46 AM IST ചിത്രത്തിലെ നിർണായക രംഗത്തിൽ മോഹൻലാലിന് പകരം ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കാണ് അദ്ദേഹം വ്യക്തത വരുത്തിയിരിക്കുന്നത് ജയിലർ 2 മോഹൻലാൽ രജനീകാന്ത് (Rajinikanth) നായകനായെത്തുന്ന ‘ജയിലർ 2’ൽ (Jailer 2) മോഹൻലാലിന്റെ സാന്നിധ്യത്തെച്ചൊല്ലി ആരാധകർക്കിടയിൽ ഉയർന്ന സംശയങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ ചേതൻ റാംഷി ഡിസൂസ. ചിത്രത്തിലെ ഒരു നിർണായക രംഗത്തിൽ മോഹൻലാലിന് പകരം ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കാണ്…

Read Full News