Headlines

ശ്രീകൃഷ്ണപുരത്ത് Vita മെഡിക്കൽ സെന്റർ സെപ്റ്റംബർ 14ന് ഉദ്ഘാടനം ചെയ്യും

ശ്രീകൃഷ്ണപുരം: ആരോഗ്യപരിചരണ രംഗത്ത് പുതിയൊരു ചുവടുവെപ്പുമായി ശ്രീകൃഷ്ണപുരം ഷെഡ്ഡുംകുന്നിൽ Vita Medical Center Pvt. Ltd. പ്രവർത്തനമാരംഭിക്കുന്നു. സെപ്റ്റംബർ 14ന് രാവിലെ 8 മണിക്ക് പെരിന്തൽമണ്ണ KIMS Alshifa Hospital, സി.ഇ.ഒ Priyan KC മെഡിക്കൽ സെന്റർ ഉദ്ഘാടനം നിർവഹിക്കും. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ മാസ്റ്റർ, X-Ray വിഭാഗം ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. എല്ലാവർക്കും സ്നേഹപൂർവവും സൗഹൃദപരവുമായ ആരോഗ്യസേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Vita Medical…

Read Full News

തരംഗമായി ‘രാമസ്വാമിക്ക് തോട്ടമുണ്ട്’; വൈറൽ ഗാനത്തിന്റെ കഥ ഇങ്ങനെ | Buzz News

Last Updated:Sep 13, 2026 4:14 PM IST ടെലിവിഷൻ പരിപാടിയായ ബമ്പർ ചിരിയിലെ ഒരു എപ്പിസോഡിൽ അന്തരീക്ഷം കൂടുതൽ വൈബ് ആക്കാൻ വേണ്ടിയാണ് ഈ പാട്ട് പാടിയതെന്ന് ഇരുവരും പറയുന്നു News18 സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീലുകളിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് ‘രാമസ്വാമിക്ക് തോട്ടമുണ്ട്’ എന്ന പാട്ടും അതിലെ ‘ബൗ ബൗ’ എന്ന ട്രെൻഡിംഗ് ശബ്ദവും. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ഗാനം ഇത്ര വലിയ ഹിറ്റായതെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരായ അകേഷും അഖിലും…

Read Full News

180 ഹോട്ടലിൽ താമസം; ചെലവ് 14 കോടി: ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തി ഭാര്യ|Wife Exposes Husband’s Rs 14-Crore Affair, Reveals He Spent on 180 Hotell | Buzz News

Last Updated:Sep 13, 2026 3:16 PM IST ഭർത്താവ് വൈവാഹിക സ്വത്തുക്കൾ ദുരുപയോഗം ചെയ്തെന്ന് കാണിച്ച് ഭാര്യ കോടതിയിൽ കേസ് ഫയൽ ചെയ്തു പ്രതീകാത്മക ചിത്രം ഒരു ഇൻഷുറൻസ് ഏജന്റുമായുള്ള ഭർത്താവിന്റെ ഏഴ് വർഷത്തെ പ്രണയബന്ധവും വൻകിട സാമ്പത്തിക തട്ടിപ്പും പുറത്തുകൊണ്ടുവന്ന് ഭാര്യ. ചൈനീസ് സ്വദേശിനിയായ ഷെൻ എന്ന സ്ത്രീയാണ് ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കോടതിയെ സമീപിച്ചത്. 2017-ൽ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ലിയുഷൗവിൽ വെച്ചാണ് ഷെൻ തന്റെ ഭർത്താവ് ഗുവോയും ഇൻഷുറൻസ്…

Read Full News

കാനഡയിലെ ‘ബീഫ് വിവാദം’; വൈറൽ വീഡിയോയുടെ സത്യം വ്യക്തമാക്കി പൊലീസ്| Canada Police Deny Beef, Communal Angle in Viral Landlady-Tenant Dispute Incident | Buzz News

Last Updated:Sep 13, 2026 2:31 PM IST നിലവിൽ അന്വേഷണം തുടരുന്നതിനാൽ വീട്ടുടമയുടെ പേര് പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല News18 കാനഡയിലെ സറേയിൽ വീട്ടുടമയും വാടകക്കാരും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തിന് വർഗീയ പശ്ചാത്തലമുണ്ടെന്ന അവകാശവാദം തള്ളി കാനഡ പൊലീസ്. വാടകകയ്ക്ക് താമസിക്കുന്നവർ ബീഫ് ബാർബിക്യൂ ചെയ്തതിനെ വീട്ടുടമ എതിർത്തതാണ് തർക്കത്തിന് കാരണമെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അറസ്റ്റ് ബീഫ്, മാംസം,…

Read Full News

‘മാറിയത് കാലമല്ല നമ്മളല്ലേ’ പദയാത്ര വരുന്നു; അടൂർ ഗോപാലകൃഷ്ണനൊപ്പം മമ്മൂട്ടി മൂന്നു പതിറ്റാണ്ടിനു ശേഷം | സിനിമാ വാർത്ത

Last Updated:Sep 13, 2026 11:40 AM IST മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര News18 മമ്മൂട്ടിയുടെ പുതിയ ചിത്രം പദയാത്രയുടെ ട്രെയിലർ പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ- മമ്മൂട്ടി​ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടി കമ്പനിയാണ് പദയാത്ര നിർമിക്കുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

‘ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം, ബ്രേക്കപ്പിന് ശേഷം ഒരു വർഷത്തോളം തെറാപ്പി’: ഐശ്വര്യ ലക്ഷ്മി | Buzz News

Last Updated:Sep 13, 2026 8:02 AM IST മുംബൈ തനിക്ക് വളരെ സുഖകരവും സമാധാനപരവുമായ ഒരിടമായി മാറിയിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു News18 പ്രണയബന്ധം തകർന്നതിന് പിന്നാലെ മാനസികാരോഗ്യത്തിനായി തെറാപ്പി എടുത്തിരുന്നെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഒരു വർഷത്തോളം തെറാപ്പി ചെയ്തിരുന്നുവെന്നും തിരക്ക് കാരണം ഓൺലൈനായാണ് തെറാപ്പിസ്റ്റുമായി സംസാരിച്ചതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അവതാരക രാജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. കൂടുതൽ വായിക്കാൻ Source link

Read Full News

യുകെ റേസിങ് വേദിയിൽ നടൻ അജിത്തിനെ ഓടിയെത്തി കെട്ടിപ്പിടിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ് | Buzz News

Last Updated:Sep 13, 2026 7:27 AM IST തമിഴ്‌നാട്ടിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിന്റെ പ്രധാന ഔദ്യോഗിക ലക്ഷ്യം News18 ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മാൻസ് കപ്പ് അന്തർദേശീയ റേസിങ് മത്സര വേദിയിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് എത്തിച്ചേർന്നു. വിജയ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ മത്സരത്തിൽ തമിഴ് സൂപ്പർ താരവും വിജയുടെ ഉറ്റ സുഹൃത്തുമായ അജിത്ത് പങ്കെടുക്കുന്നുണ്ട്. മത്സരവേദിയിൽ വെച്ച് അജിത്തിനെ കണ്ടയുടൻ…

Read Full News

യുവതിയുടെ ജോലി പോയത് 14 മിനിറ്റ് പണിയെടുത്തില്ലെന്ന് എഐ കണ്ടെത്തിയതുകൊണ്ടോ? | Buzz News

Last Updated:Sep 12, 2026 5:47 PM IST ജീവനക്കാരുടെ നിരീക്ഷണത്തെക്കുറിച്ചും ഡിജിറ്റൽ മെട്രിക്സിന് ഉൽപ്പാദനക്ഷമത കൃത്യമായി അളക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചും ഓൺലൈനിൽ വലിയ സംവാദങ്ങൾക്കാണ് ഈ സംഭവം വഴിതെളിച്ചത് News18 14 മിനിറ്റ് പണിയെടുത്തില്ലെന്ന് എഐ അധിഷ്ഠിത തൊഴിലിട നിരീക്ഷണ സംവിധാനം കണ്ടെത്തിയതിന്റെ പേരിൽ തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്ന ഒരു യുവതിയുടെ വെളിപ്പെടുത്തൽ. ജീവനക്കാരുടെ നിരീക്ഷണത്തെക്കുറിച്ചും ഡിജിറ്റൽ മെട്രിക്സിന് ഉൽപ്പാദനക്ഷമത കൃത്യമായി അളക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചും ഓൺലൈനിൽ വലിയ സംവാദങ്ങൾക്കാണ് ഈ സംഭവം വഴിതെളിച്ചത് കൂടുതൽ…

Read Full News

അമീഷയുടെ അമ്മയുടെ അഞ്ച് ലക്ഷത്തിന്റെ വജ്രവളകൾ മോഷ്‍ടിച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ | സിനിമാ വാർത്ത

Last Updated:Sep 12, 2026 5:33 PM IST സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത് അമീഷ പട്ടേലിന്റെ വീട്ടിൽ ആഭരണ മോഷണം ജനുവരിയിൽ നടി അമീഷ പട്ടേലിന്റെ (Ameesha Patel) അമ്മ ആശ പട്ടേലിന്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം പതിച്ച വളകൾ മോഷണം പോയ സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40-കാരിയായ സീമ വിനോദ് ഘാട്ടെയാണ് കേസിൽ അറസ്റ്റിലായത്. കൂടുതൽ…

Read Full News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ വിതരണം ഭാവനാ റിലീസ് | സിനിമാ വാർത്ത

Last Updated:Sep 12, 2026 5:07 PM IST ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ് ഡോൺട്ട് ട്രബിൾ ദ ട്രബിൾ ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. കലാമൂല്യമുള്ളതും പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ…

Read Full News