Headlines

ആ സിനിമ ഒരിക്കലും വെളിച്ചം കാണില്ലേ? ‘ഹേരാ ഫേരി’ മൂന്നാം ഭാഗത്തിൽ നിന്നും പിന്മാറിയതിനെ കുറിച്ച് പ്രിയദർശൻ | സിനിമാ വാർത്ത

Last Updated:Jun 30, 2026 12:29 PM IST തന്റെ അറിവിൽ ‘ഹേരാ ഫേരി 3’ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് പ്രിയദർശൻ പ്രിയദർശൻ ‘ഹേരാ ഫേരി 3’ൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ (Priyadarshan). ചിത്രം നിലവിൽ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ട്രാക്കിൽ തന്നെയാണെന്നും നിർമ്മാതാവ് ഫിറോസ് നദിയാദ്‌വാല പറഞ്ഞതിന് പിന്നാലെയാണ് പ്രിയദർശന്റെ പ്രതികരണം. എന്നാൽ, തന്റെ അറിവിൽ ‘ഹേരാ ഫേരി 3’ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ…

Read Full News

സ്വര്‍ണം കുതിച്ചു; ആശ്വാസം തീര്‍ന്നു, ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന, പുതിയ നിരക്ക് അറിയാം | Gold Price Today Marked Huge Rise In Kerala; Rs 1120 Increases Per Pavan, Gram Price Details Inside

Kerala oi-Ashif N Updated: Thursday, July 2, 2026, 11:56 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വില കുറയുന്ന ട്രെന്‍ഡ് കാണിച്ചിരുന്നു എങ്കിലും ബുധനാഴ്ച ഉച്ചയോടെ ചിത്രം മാറി. ബുധനാഴ്ച വൈകീട്ട് വര്‍ധനവ് രേഖപ്പെടുത്തിയ പിന്നാലെ വ്യാഴാഴ്ച രാവിലെയും സ്വര്‍ണവില കുതിച്ചു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. കേരളത്തില്‍ ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 1120 രൂപയും ഉയര്‍ന്നു. ഇന്നലെ വൈകീട്ട് ഗ്രാമിന് 135 രൂപ…

Read Full News

‘അവന് കുട്ടികൾ വേണം, എനിക്ക് പറ്റില്ല’; ഗൗരവ് ഖന്നയുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി ആകാൻക്ഷ | Buzz News

Last Updated:Jun 30, 2026 1:51 PM IST ഭാര്യയുടെ തീരുമാനങ്ങളെ മാനിക്കുന്ന ഭർത്താവാണ് താനെന്നും, അവൾക്ക് കുട്ടികൾ വേണ്ടെങ്കിൽ ആ തീരുമാനത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു ഗൗരവ് പറഞ്ഞിരുന്നു News18 പ്രശസ്ത ടെലിവിഷൻ താരങ്ങളായ ഗൗരവ് ഖന്നയും ആകാൻക്ഷ  ചമോലയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന തരത്തിലെ അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ‘ലോക്ക് അപ്പ്: സച്ച് യാ സസാ’ എന്ന റിയാലിറ്റി ഷോയ്ക്കിടെ അകാൻക്ഷ തന്നെയാണ് തങ്ങളുടെ വേർപിരിയലിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷമായി…

Read Full News

IIFT| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഓൺലൈൻ MBA പഠിയ്ക്കാനവസരം | കരിയർ വാർത്ത

മികച്ച പ്ലേസ്‌മെന്റുകൾ, ഗ്ലോബൽ അക്രെഡിറ്റേഷനുകൾ (AACSB), ഗവേഷണ സംഭാവനകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനം, അന്താരാഷ്ട്ര ബിസിനസ്സിലെ മികച്ച ബി-സ്കൂളുകളിൽ ഒന്നായി സ്ഥിരമായി റാങ്ക് ചെയ്യപെട്ടിട്ടുണ്ട്. ഗ്ലോബൽ ട്രേഡ് പോളിസിയിൽ ഒരു പ്രധാന “തിങ്ക് ടാങ്ക്” ആയി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ,ആഗോള വ്യാപാരത്തിൽ നയിക്കാൻ കഴിവുള്ള നേതാക്കളെ വളർത്തുക. ഗവേഷണങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും ഇന്ത്യയുടെ വ്യാപാര നയങ്ങളെ സ്വാധീനിക്കുക എന്നിങ്ങനെയുള്ള സ്ഥാപക ലക്ഷ്യങ്ങൾ കൈവരിയ്ക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രധാന കോഴ്സുകൾ 1. MBA ഇൻ…

Read Full News

‘ഏയ് ഓട്ടോ’യിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ബാലിക ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത |

ബാംഗ്ലൂർ ഡേയ്‌സ്, ഉസ്താദ് ഹോട്ടൽ (തിരക്കഥ), കൂടെ, ഹാപ്പി ജേണി, മഞ്ചാടിക്കുരു, വണ്ടർ വിമൺ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംവിധായികയാണ് അഞ്ജലി മേനോൻ. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ‘ഏയ് ഓട്ടോ’യിലെ ആ രംഗങ്ങൾ വീണ്ടും തപ്പിയെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ സിനിമാപ്രേമികൾ. Source link

Read Full News

ചാനൽ റേറ്റിങ് ഇനി ഉണ്ടാകില്ല! ലൈസൻസ് പുതുക്കുന്നത് വരെ ബാർക് റേറ്റിങ് കേന്ദ്ര സർക്കാർ നിർത്തിവെപ്പിച്ചു|MIB Halts All BARC TV Ratings Until Licence Renewal Under New TRP Policy

India oi-Aromal R Published: Thursday, July 2, 2026, 2:12 [IST] രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷക പങ്കാളിത്തം അളക്കുന്ന ഔദ്യോഗിക സംവിധാനമായ ബാർക്കിന്റെ (Broadcast Audience Research Council – BARC) എല്ലാവിധ ടിവി റേറ്റിങ്ങുകളും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം താൽക്കാലികമായി നിർത്തിവെപ്പിച്ചു. ബാർക്കിന്റെ പ്രവർത്തന ലൈസൻസ് പുതുക്കുന്നത് വരെ ഇനി ഒരു ചാനലിന്റെയും റേറ്റിങ് വിവരങ്ങൾ പുറത്തുവിടരുതെന്നാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം. രാജ്യത്ത് നിലവിൽ വരാൻ പോകുന്ന പുതിയ ടിആർപി…

Read Full News

മലയാളം വളർത്തിയ നടിയുടെ വിവാഹത്തിന് താലി എടുത്തു നൽകിയത് എംജിആർ; അവരുടെ മകന് വിജയ്‌യും

വിവാഹം നടക്കുന്ന സമയത്ത് ഏറ്റവും പ്രിയപ്പെട്ട ഒരാൾ വേണം തനിക്ക് താലി എടുത്തു നൽകാൻ എന്ന് ശന്തനുവിന് ആഗ്രഹം Source link

Read Full News

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം ;  ഈ 5 സ്കോളർഷിപ്പുകൾക്ക്  അപേക്ഷിക്കാം| Scholarship Season Top 5 Scholarships for Minority Students to Apply Now | കരിയർ വാർത്ത

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലമാണ്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ വിവിധ സ്കോളർഷിപ്പുകൾക്ക്  ജനുവരി 9 വരെ അപേക്ഷിക്കാം. 1. സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് കേരളത്തിലെ വിവിധ സർക്കാർ/ എയ്ഡഡ്  കോളേജുകളിൽ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയ്ക്ക് റഗുലറായി പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി)  2025-26 സാമ്പത്തിക വർഷം സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ജനസംഖ്യാനുപാതികമായി നൽകുന്ന സ്‌കോളർഷിപ്പ്, കേരളത്തിൽ…

Read Full News

‘പരാശക്തി’ ചിത്രത്തിന് 8.39 കോടി രൂപ കുടിശ്ശിക; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സുധ കൊങ്കര | സിനിമാ വാർത്ത

Last Updated:Jun 30, 2026 5:24 PM IST സുധ കൊങ്കരയുടെ കരാറനുസരിച്ചുള്ള പ്രതിഫലം 15 കോടി രൂപ. അതിനൊപ്പം ജിഎസ്‌ടി ഇനത്തിൽ 2.70 കോടി രൂപ കൂടി ചേർത്തതോടെ ആകെ നൽകേണ്ട തുക 17.70 കോടി സുധ കൊങ്കര ‘പരാശക്തി’ എന്ന ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ ഡോൺ പിക്‌ചേഴ്‌സുമായി ഉണ്ടായ പ്രതിഫല തർക്കത്തെ തുടർന്ന് ചലച്ചിത്ര സംവിധായിക സുധ കൊങ്കര (Sudha Kongara) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തമിഴ് പീരിയഡ് ആക്ഷൻ ഡ്രാമയായ ഈ ചിത്രം…

Read Full News

എസ്ഐആറിനെതിരെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്തയച്ച് പ്രതിപക്ഷം; ‘ചെയ്‌തത് പക്ഷപാതപരമായി’ | Opposition Writes To Supreme Court Chief Justice Against SIR It Was Done In A Biased Manner

India oi-Nidhin Illikkambath Published: Wednesday, July 1, 2026, 7:37 [IST] ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട് 23 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് സംയുക്ത കത്ത് നൽകി. നടപടിക്രമത്തിലെ വിവിധ വിഷയങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രതിപക്ഷം, ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന പക്ഷപാതപരമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന ആരോപണവും ഉയർത്തി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമല്ലാത്ത ഡിഎംകെ, എഎപി…

Read Full News