Headlines

എന്നാലും എന്തുകൊണ്ട് അവരങ്ങനെ ചെയ്തു? നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് കൊറിയറിലൂടെ വീട്ടിലെത്തി | Buzz News

Last Updated:Jul 03, 2026 3:02 PM IST പാക്കറ്റിനുള്ളിൽ അവരുടെ പേരും ഇമെയിൽ ഐഡിയും മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് News18 വഴിയിൽനിന്നു ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് കൊറിയർ വഴി ഉടമസ്ഥന് തിരികെ എത്തിച്ചുനൽകി അപരിചിതയായ സ്ത്രീ. നഷ്ടപ്പെട്ടെന്നു കരുതിയ രേഖ സുരക്ഷിതമായി വീട്ടിലെത്തിച്ച സ്ത്രീയുടെ നന്മയെക്കുറിച്ച് അങ്കിത് പാണ്ഡെ എന്ന യുവാവ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസിനായി അങ്കിത് പലയിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ, കഴിഞ്ഞ…

Read Full News

20 ലക്ഷം വരെ ലഭിക്കുന്ന SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്; ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം| how to Apply for SBI Foundation Asha Scholarship | കരിയർ വാർത്ത

Last Updated:Nov 19, 2025 7:23 PM IST ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത് എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, പഠനം…

Read Full News

വിജയ്‌യുടെ ‘ജന നായകൻ’ ജൂലൈ അവസാന വാരത്തിൽ തിയേ‌റ്ററിൽ എത്തുമെന്ന് സൂചന | സിനിമാ വാർത്ത

Last Updated:Jul 03, 2026 7:00 AM IST ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ചിത്രം ആദ്യം തീരുമാനിച്ചിരുന്നത്. News18 തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചെന്ന് സൂചന. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം ജനുവരിയിൽ തിയേറ്ററുകളിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവെച്ചതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ഒടുവിൽ സെൻസർ തടസ്സങ്ങൾ പൂർണ്ണമായി…

Read Full News

ശമ്പളം കൂട്ടാനുറച്ച് എട്ടാം ശമ്പള കമ്മീഷന്‍; ഏഴാം സിപിസിയിലെ ഇക്കാര്യങ്ങള്‍ പരിഗണിച്ചേക്കും | Salary Hike: These Key Lessons from 7th Pay Commission Could Influence 8th Pay Commission

India oi-Jithin TP Published: Thursday, July 2, 2026, 23:20 [IST] എട്ടാം ശമ്പള കമ്മീഷന്‍ നിര്‍ണായക അവലോകന യോഗത്തിലേക്ക് കടക്കുമ്പോള്‍ ശമ്പള വര്‍ധനവുണ്ടാകും എന്ന പ്രതീക്ഷയിലിരിക്കുകയാണ് ജീവനക്കാരും പെന്‍ഷന്‍കാരും. എട്ടാം ശമ്പള കമ്മീഷന്‍ പാനല്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ വരാനിരിക്കുന്ന യോഗങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍, സാധ്യമായ ശമ്പള പരിഷ്‌കരണങ്ങള്‍, ഫിറ്റ്‌മെന്റ് ഫാക്ടര്‍ മാറ്റങ്ങള്‍, ജീവനക്കാരെയും പെന്‍ഷന്‍കാരെയും നേരിട്ട് ബാധിക്കുന്ന മറ്റ് നടപടികള്‍ എന്നിവയില്‍ ആണ് എല്ലാവരുടേയും ശ്രദ്ധ. ഏഴാം ശമ്പള കമ്മീഷന്റെ അനുഭവം കാണിക്കുന്നത് ശമ്പള പരിഷ്‌കരണത്തിന്റെ…

Read Full News

വിവാഹം കഴിക്കാൻ വെർജിനായ പുരുഷൻ വേണം ! വൈറലായി യുവതിയുടെ വിവാഹ നിബന്ധനകൾ | Buzz News

Last Updated:Jul 02, 2026 8:07 PM IST പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അയ്യായിരത്തിലധികം ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു News18 ഭാവി ഭർത്താവിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച വിശദമായ നിബന്ധനകളുടെ പട്ടിക എക്സിൽ വൻതോതിൽ വൈറലാവുകയും ബന്ധങ്ങളിലെ പ്രതീക്ഷകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിരിക്കുകയാണ്. @Crushtology_ എന്ന യൂസർനെയിമുള്ള വേദിക എന്ന എക്സ് ഉപയോക്താവാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്…

Read Full News

അധ്യാപകരാകണോ? അഖിലേന്ത്യാ അധ്യാപക അഭിരുചി പരീക്ഷ C-TETന് അപേക്ഷിക്കാം| How to Apply for CTET Central Teacher Eligibility Test for School-Level Teaching Jobs | കരിയർ വാർത്ത

രാജ്യത്ത് വിവിധയിടങ്ങളിലുള്ള 132 നഗരങ്ങളില്‍ പരീക്ഷ എഴുതാനവസരമുണ്ട്. ഇന്ത്യയിലെ 20 ഭാഷകളില്‍ പരീക്ഷ എഴുതാം. പേപ്പര്‍ I, II എന്നിങ്ങനെ രണ്ട് പരീക്ഷകളുണ്ട്. ഇരു പരീക്ഷകളും ഫെബ്രുവരി 8ന് രാവിലെയും ഉച്ചയ്ക്കുമായാണ് നടക്കുക. ഒന്നുമുതൽ 5 വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍-1 പരീക്ഷയും 6 മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്ക് പേപ്പര്‍-II പരീക്ഷയുമാണ് നടത്തുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. അപേക്ഷാ യോഗ്യത നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍…

Read Full News

രജനീകാന്തിന്റെ അനന്തരവൻ, കലാനിധി മാരന്റെ മകൾ; അനിരുദ്ധ്, കാവ്യ വിവാഹത്തിന് മണിമുഴങ്ങുമ്പോൾ |

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഒരു വർഷത്തിലേറെയായി പ്രചരിക്കുന്നുണ്ട്. കെ.പി.ടി.വിക്ക് നൽകിയ അഭിമുഖത്തിനിടെ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ. ജി. മഹേന്ദ്ര നടത്തിയ പരാമർശമാണ് ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തിപകർന്നത്. അനിരുദ്ധിനെ അഭിനന്ദിച്ച മഹേന്ദ്ര, “ഈ അവസരത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്,” എന്ന് പറഞ്ഞു. തുടർന്ന്, “എനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം ഇത് ഉറപ്പായ കാര്യമാണ്. ഇരുവരും വിവാഹിതരാകാൻ പോകുകയാണ്,” എന്നും അദ്ദേഹം…

Read Full News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടൽ ക്ഷോഭം രൂക്ഷമായേക്കും | Low Pressure Area In Bay Of Bengal Orange Alert For Two Districts Tomorrow Rough Sea Conditions

Kerala oi-Nidhin Illikkambath Updated: Thursday, July 2, 2026, 15:26 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് തന്നെ സാധ്യത ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. സീസണിലെ ആദ്യ ന്യൂനമർദ്ദം കൂടിയാണിത്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്,…

Read Full News

6650 കോടിയുടെ ഐപിഒയ്ക്ക് ഓയോ; 19-ാം വയസ്സിൽ പഠനം ഉപേക്ഷിച്ച് ബിസിനസ്സിലിറങ്ങിയ റിതേഷ് അഗർവാളിന്റെ കഥ!

യാത്രകൾക്കിടയിൽ ബഡ്ജറ്റ് ഹോട്ടലുകളിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് പ്ലാറ്റ്‌ഫോം തുടങ്ങാൻ റിതേഷിന് പ്രചോദനമായത് Source link

Read Full News

NIFT| ഫാഷനാണോ പാഷൻ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം | NIFT Explore Courses at the National Institute of Fashion Technology | കരിയർ വാർത്ത

കൂടാതെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്),ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി. എഫ് ടെക്) പ്രോഗ്രാമുകളുടെ ലാറ്ററൽ എൻട്രി പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ, 2026 ഫെബ്രുവരി എട്ടിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം . അപേക്ഷാ യോഗ്യത ബി.ഡിസ് പ്രോഗ്രാമുകൾക്ക് പ്ലസ്ടു ഏത് സ്ട്രീമുകാർക്കും 3/4വർഷ അംഗീകൃത ഡിപ്ലോമ ക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ബി..എഫ് ടെക് (അപ്പാരൽ പ്രൊഡക്ഷൻ) നാലുവർഷ പ്രോഗ്രാമ്മിനു പ്ലസ്ടുവിൽ മാത്തമാറ്റിക്സ്, നിർബന്ധമായും പഠിച്ചിരിക്കണം.3/4 വർഷ…

Read Full News