GATE| രാജ്യവ്യാപക പഠന- തൊഴിൽ അവസരങ്ങളൊരുക്കുന്ന ഗേറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം | കരിയർ വാർത്ത
Last Updated:Sep 11, 2026 12:27 PM IST ഐ.ഐ.ടി. കൾ (IITs), എൻ.ഐ.ടി. കൾ (NITs) തുടങ്ങി രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്താനും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നേടാനും ഈ പരീക്ഷ സഹായിക്കുന്നു (Representative image/File) എഞ്ചിനീയറിംഗ്, സയൻസ് ബിരുദധാരികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും മികച്ച കരിയറിനും വഴിയൊരുക്കുന്ന ദേശീയതലത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണ്,ഗേറ്റ് (GATE – Graduate Aptitude Test in Engineering). ഐ.ഐ.ടി. കൾ (IITs), എൻ.ഐ.ടി. കൾ (NITs) തുടങ്ങി രാജ്യത്തെ…