സിനിമയിലെ താരദമ്പതികൾ: തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ രമ്യ കൃഷ്ണൻ ഇതിനോടകം വേഷമിട്ടു കഴിഞ്ഞിട്ടുണ്ട്. രജനീകാന്തിന്റെ പടയപ്പയിലെ ശിവഗാമി എന്ന വേഷമാണ് രമ്യ കൃഷ്ണനെ മലയാളികളുടെ ഇടയിലും ശ്രദ്ധ നേടിക്കൊടുത്തത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ നടിമാരിൽ ഒരാളായി രമ്യ ഈ വർഷങ്ങൾക്കുള്ളിൽ വളർന്നു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുലാബി, നിന്നെ പെല്ലഡറ്റ, സിന്ദൂരം, മുരാരി തുടങ്ങിയ സിനിമകളുടെ സംവിധായകനെന്ന നിലയിലാണ് കൃഷ്ണ വംശി അറിയപ്പെടുന്നത് (തുടർന്ന് വായിക്കുക)
