Headlines

Actor Nandu: മദ്യം വാങ്ങാൻ മാസ്ക് വെച്ച് ബിവറേജസിൽ ചെന്ന നടൻ നന്ദുവിന് സംഭവിച്ചത് | Buzz News

Last Updated:Sep 15, 2026 5:00 PM IST ആളുകൾ ആരും തിരിച്ചറിയാതിരിക്കാൻ മാസ്കും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ചാണ് പോയതെന്നും, ഒരുകാരണവശാലും തന്നെ ആരും തിരിച്ചറിയില്ലെന്ന ഉറപ്പാണ് സുഹൃത്തുക്കൾക്കൊപ്പം പോകാൻ പ്രേരിപ്പിച്ചതെന്നും നന്ദു വ്യക്തമാക്കി നടൻ നന്ദു ( Image: Facebook) കോവിഡ് കാലത്ത് മാസ്കും തൊപ്പിയും ധരിച്ച് ബിവറേജസ് ഔട്ട്‌ലെറ്റിൽ പോയ രസകരമായ അനുഭവം വെളിപ്പെടുത്തി നടൻ നന്ദു. താൻ സാധാരണയായി ബിവറേജസിൽ പോകാറില്ലെന്നും, എന്നാൽ ബിവറേജസിനുള്ളിലെ കാഴ്ചകൾ എങ്ങനെയുണ്ടെന്ന് കാണാനുള്ള കൗതുകം കൊണ്ടാണ്…

Read Full News

‘രണബാലി’യിലെ ജയമ്മയായി ഷൂട്ടിംഗ് പൂർത്തിയാക്കി രശ്മിക മന്ദാന; വിവാഹശേഷം ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രം | സിനിമാ വാർത്ത

Last Updated:Sep 15, 2026 3:49 PM IST ചിത്രത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എന്തയ്യാ സാമി’ എന്ന ഗാനം ഉടൻ പുറത്തിറങ്ങുമെന്നും നിർമ്മാതാക്കൾ അറിയിച്ചു രണബാലി വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ‘രണബാലി’യിൽ (Ranabali) തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി നടി രശ്മിക മന്ദാന (Rashmika Mandanna). ചിത്രത്തിൽ ‘ജയമ്മ’ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് സെറ്റിലെ വൈകാരികമായ യാത്രയയപ്പ് വീഡിയോയും വിവരങ്ങളും അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്….

Read Full News

മേജർ സാംബ്യാലിന്റെ പെയ്ഡ് ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ; അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ| President Murmu’s Former ADC Major Sambyal’s Rs 180 | Buzz News

Last Updated:Sep 15, 2026 3:12 PM IST വർഷങ്ങളോളം രാജ്യത്തിനായി സേവനം ചെയ്ത അദ്ദേഹത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത് News18 രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സൈനിക സഹായി (എഡിസി) ആയിരുന്ന പാരാ സ്പെഷ്യൽ ഫോഴ്സ് ഓഫീസർ മേജർ ഋഷഭ് സിങ് സംബ്യാൽ അടുത്തിടെയാണ് സൈനിക സേവനത്തിൽ നിന്ന് വിരമിച്ചത്. 12 വർഷത്തെ സേവനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ. രാഷ്ട്രപതിക്കൊപ്പമുള്ള മേജർ സംബ്യാലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഒരു ഘട്ടത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടുതൽ വായിക്കാൻ Source…

Read Full News

ഇനി വിജയ് – തൃഷ, ജെയ്‌സൺ സഞ്ജയ് മത്സരം? ഒക്ടോബർ വരെ കാത്തിരിക്കുന്നതെന്തിന്? |

‘സിഗ്മ’ എന്ന ആക്ഷൻ എന്റർടെയ്‌നർ: ചിത്രത്തിന്റെ കഥാവിവരങ്ങൾ അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും, ട്രഷർ ഹണ്ട് (നിധി വേട്ട), മോഷണം, ഹാസ്യം എന്നിവയെല്ലാം ചേർന്ന ഒരു ആക്ഷൻ എന്റർടെയ്‌നറായ ‘സിഗ്മ’യെ ഒരു ‘ലോൺ വുൾഫ്’ (ഏകാകിയായ പോരാളി) കഥയായാണ് ജെയ്സൺ വിശേഷിപ്പിച്ചത്. “നിലവിൽ, മറ്റെന്തിനേക്കാളും ഉപരിയായി ‘സിഗ്മ’ റിലീസ് ചെയ്യുക എന്നതും അത് വിജയകരമാക്കുക എന്നതുമാണ് എന്റെ മുന്നിലുള്ള വലിയ ഉത്തരവാദിത്തം. എന്റെ ശ്രദ്ധ മുഴുവൻ അതിലാണ്. ചിത്രം റിലീസ് ചെയ്തതിന് ശേഷം മാത്രമേ അഭിനയിക്കണോ അതോ സംവിധാനം…

Read Full News

മുംബൈയിൽ അല്ലു അർജുൻ, ബേസിൽ ജോസഫ് കൂടിക്കാഴ്ച; പുതിയ സിനിമയുടെ തയാറെടുപ്പോ? | സിനിമാ വാർത്ത

Last Updated:Sep 15, 2026 3:00 PM IST ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ അല്ലു അർജുൻ, ബേസിൽ ജോസഫ് അറ്റ്‌ലിയുടെ ‘രാക’ (Raaka) എന്ന ചിത്രത്തിന്റെ തിരക്കുകളിലാണെങ്കിലും അല്ലു അർജുൻ (Allu Arjun) മറ്റൊരു ചിത്രത്തിനായുള്ള ചർച്ചകളിലാണെന്ന സൂചനകൾ പുറത്തുവരുന്നു. മുംബൈയിൽ മലയാളി സംവിധായകൻ ബേസിൽ ജോസഫുമായി (Basil Joseph) അല്ലു അർജുൻ വീണ്ടും കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. അല്ലു അർജുന്റെ 24-ാമത്തെ…

Read Full News

‘എല്ലാവരും വീട്ടിൽ പോയി വിശ്രമിക്കട്ടെ’; ദിവസവും 5 മണിക്കൂർ ജോലി മതി; വൈറലായി യുവാവിന്റെ കുറിപ്പ് | Buzz News

Last Updated:Sep 15, 2026 1:41 PM IST രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയോ അല്ലെങ്കിൽ 9 മണി മുതൽ 2 മണി വരെയോ ഉള്ള തൊഴിൽ സമയമാണ് പോസ്റ്റിൽ നിർദ്ദേശിച്ചിരിക്കുന്നത് News18 കോർപ്പറേറ്റ് ലോകത്തെ അമിത ജോലിഭാരം, മാനസിക സമ്മർദ്ദം, വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കെ, ശ്രദ്ധ നേടി യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ജോലി സമയം ദിവസവും അഞ്ച് മണിക്കൂറായി…

Read Full News

രാം ചരണുമായുള്ള വിവാഹശേഷം നേരിട്ടത് പരിഹാസങ്ങൾ; 18-ാം വയസ്സിൽ 95 കിലോ ഭാരമുണ്ടായിരുന്നുവെന്ന് ഉപാസന |

ഇന്ന് ഉപാസനയ്ക്ക് ഫിറ്റ്നസ് എന്നത് വെറും ശരീരഭാരം കുറയ്ക്കൽ മാത്രമല്ല. ശക്തമായ മനസ്സ്, മികച്ച ആരോഗ്യം, സന്തുലിതമായ ജീവിതശൈലി എന്നിവയാണ് അവർക്ക് ഫിറ്റ്നസ് എന്നാൽ യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത്. 95 കിലോഗ്രാമിൽ ആരംഭിച്ച അവരുടെ ആത്മവിശ്വാസത്തിന്റെ യാത്ര, ഫിറ്റ്നസ് എന്നത് വെറുമൊരു ബാഹ്യമായ രൂപഭംഗി മാത്രമല്ലെന്നും, മറിച്ച് കൂടുതൽ സ്വയം അവബോധവും മാനസിക കരുത്തും നേടുന്നതാണെന്നും മറ്റുള്ളവർക്ക് ഓർമ്മിപ്പിച്ചുതരുന്നു. Source link

Read Full News

പ്ലസ് ടു കഴിഞ്ഞവരാണോ? ജിപ്മെറിൽ നഴ്സിംഗ്-മെഡിക്കൽ അലൈഡ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം | കരിയർ വാർത്ത

Last Updated:Sep 15, 2026 1:30 PM IST ഓൺലൈൻ രജിസ്ട്രേഷന് സെപ്റ്റംബർ 28 വരെ സമയമുണ്ട് ജിപ്മെര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അക്കാദമിക് വർഷത്തെ ബി.എസ്‌സി (നഴ്സിംഗ്/അലൈഡ് ഹെൽത്ത് സയൻസസ്) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷന് സെപ്റ്റംബർ 28 വരെ സമയമുണ്ട്. കൂടുതൽ വായിക്കാൻ Source link

Read Full News

3000 കോടി ആസ്തിയുള്ള ബിജെപി എംഎൽഎ ‘യാചകന്റെ’ വേഷത്തിൽ മുംബൈ തെരുവിൽ | Buzz News

Last Updated:Sep 15, 2026 11:41 AM IST വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത് News18 3000 കോടിയിലധികം ആസ്തിയുള്ള മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ പരാഗ് ഷാ തെരുവിൽ യാചകന്റെ വേഷത്തിലെത്തി ഭിക്ഷ യാചിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുംബൈ ഘാട്കോപ്പറിലെ തെരുവുകളിലാണ് അദ്ദേഹം മണിക്കൂറുകളോളം യാചകനായി സമയം ചെലവഴിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത്. കൂടുതൽ വായിക്കാൻ Source link

Read Full News

നയൻ‌താരയുടെ സുന്ദർ സി. ചിത്രം ‘മഹാശക്തി’ ദീപാവലി റിലീസ്; തീയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത

Last Updated:Sep 15, 2026 10:20 AM IST മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം ‘മഹാശക്തി’ റിലീസിന് ഒരുങ്ങുന്നത് മഹാശക്തി സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം മഹാശക്തി ദീപാവലി റിലീസായി നവംബർ ആറിന് തിയേറ്ററുകളിലേക്കെത്തും. വിനായകചതുർത്ഥി ദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിലൂടെയാണ് വേൽസ് ഫിലിംസ് ഇന്റർനാഷണൽ റിലീസ് തീയതി പ്രേക്ഷകരിലേക്കെത്തിച്ചത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു…

Read Full News