Last Updated:
വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത്
3000 കോടിയിലധികം ആസ്തിയുള്ള മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ പരാഗ് ഷാ തെരുവിൽ യാചകന്റെ വേഷത്തിലെത്തി ഭിക്ഷ യാചിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുംബൈ ഘാട്കോപ്പറിലെ തെരുവുകളിലാണ് അദ്ദേഹം മണിക്കൂറുകളോളം യാചകനായി സമയം ചെലവഴിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത്.
