Headlines

മേജർ സാംബ്യാലിന്റെ പെയ്ഡ് ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ; അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ| President Murmu’s Former ADC Major Sambyal’s Rs 180 | Buzz News


Last Updated:

വർഷങ്ങളോളം രാജ്യത്തിനായി സേവനം ചെയ്ത അദ്ദേഹത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്

News18
News18

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സൈനിക സഹായി (എഡിസി) ആയിരുന്ന പാരാ സ്പെഷ്യൽ ഫോഴ്സ് ഓഫീസർ മേജർ ഋഷഭ് സിങ് സംബ്യാൽ അടുത്തിടെയാണ് സൈനിക സേവനത്തിൽ നിന്ന് വിരമിച്ചത്. 12 വർഷത്തെ സേവനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ. രാഷ്ട്രപതിക്കൊപ്പമുള്ള മേജർ സംബ്യാലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഒരു ഘട്ടത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *