Headlines

നയൻ‌താരയുടെ സുന്ദർ സി. ചിത്രം ‘മഹാശക്തി’ ദീപാവലി റിലീസ്; തീയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത


Last Updated:

മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം ‘മഹാശക്തി’ റിലീസിന് ഒരുങ്ങുന്നത്

മഹാശക്തി
മഹാശക്തി

സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം മഹാശക്തി ദീപാവലി റിലീസായി നവംബർ ആറിന് തിയേറ്ററുകളിലേക്കെത്തും. വിനായകചതുർത്ഥി ദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിലൂടെയാണ് വേൽസ് ഫിലിംസ് ഇന്റർനാഷണൽ റിലീസ് തീയതി പ്രേക്ഷകരിലേക്കെത്തിച്ചത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം ‘മഹാശക്തി’ റിലീസിന് ഒരുങ്ങുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *