Headlines

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വേണം; സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സനൽകുമാർ ശശിധരൻ | സിനിമാ വാർത്ത

Last Updated:Sep 14, 2026 5:03 PM IST തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത് News18 ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. കൂടുതൽ വായിക്കാൻ…

Read Full News

‘ആരും പണം മുടക്കാൻ ഇല്ലാതിരുന്ന ചിത്രം 200 കോടി ക്ലബ്ബിൽ ‘ഹനുമാൻ അംശ്’  | സിനിമാ വാർത്ത

Last Updated:Sep 14, 2026 3:42 PM IST ഭഗവാൻ ഹനുമാന്റെ അവതാരമായി അനുയായികൾ കാണുന്ന നീം കരോളി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം News18 പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ശ്രദ്ധേയമായ വിജയത്തിലേക്ക് കുതിക്കുകയാണ് ‘ഹനുമാൻ അൻഷ്’ എന്ന സിനിമ. ചിത്രത്തിന്റെ ആത്മീയത തുളുമ്പുന്ന ഉള്ളടക്കവും ഇതിവൃത്തവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രതിസന്ധികൾ നിറഞ്ഞ നിർമ്മാണ ഘട്ടത്തിൽ നിന്ന് ഇന്നത്തെ വിജയത്തിലേക്കുള്ള ചിത്രത്തിന്റെ യാത്രയെക്കുറിച്ച് സംസാരിക്കവെ, ഇതിന്റെ പിന്നിൽ ‘മഹാരാജ് ജിയുടെ’ (നീം കരോളി ബാബ)…

Read Full News

മോദി-പുടിൻ-ഷി ജിൻപിങ് ചിത്രത്തിൽ തിളങ്ങി മലയാളി നയതന്ത്രജ്ഞൻ | Buzz News

Last Updated:Sep 14, 2026 3:01 PM IST 2017 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സിദ്ധാർത്ഥ് ബാബു കൊച്ചി സ്വദേശിയാണ് News18 ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ഒരുമിച്ചുനിൽക്കുന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ലോകനേതാക്കൾക്കൊപ്പം തിളങ്ങിയ മറ്റൊരു മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ ഡിവിഷൻ ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായ സിദ്ധാർത്ഥ്…

Read Full News

ലണ്ടനിലെ തെംസ് നദിയിലെ ആദ്യ ഗംഗാ ആരതിയിൽ ആയിരങ്ങൾ; ‘തെംസ് ആരതി’യെന്ന് സോഷ്യൽ മീഡിയ  | Buzz News

Last Updated:Sep 14, 2026 3:02 PM IST ചിൻമയ മിഷൻ യുകെയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത് News18 വാരണാസിയുടെ ഘട്ടുകളോട് മാത്രം ചേർത്തുനിർത്തിയിരുന്ന ഒരു ചടങ്ങിന് ലണ്ടനിലെ തെംസ് നദിക്കര സാക്ഷ്യം വഹിച്ചു. ഗ്രീൻവിച്ചിലെ ഓൾഡ് റോയൽ നേവൽ കോളേജിൽ ചരിത്രത്തിലാദ്യമായി നടന്ന ഗംഗാ ആരതി പ്രാർത്ഥനകൾക്കും സംഗീതത്തിനും സാംസ്കാരിക ആഘോഷങ്ങൾക്കുമായി ആയിരക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. ചിൻമയ മിഷൻ യുകെയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ ചടങ്ങ് തെംസ് തീരത്ത് പരമ്പരാഗത…

Read Full News

ഔസേപ്പച്ചന് ‘യവനകഥയിൽ’ പാട്ട് പാടി ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി | Buzz News

Last Updated:Sep 14, 2026 2:23 PM IST ‘എനിക്കു ലഭിച്ച അപൂർവ ജന്മദിനാശംസ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത് News18 സം​ഗീതജ്ഞൻ ഔസേപ്പച്ചന്റെ പിറന്നാളിന് ആശംസകൾ അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. യവന കഥയിൽ നിന്നുവന്ന ദേവ​ഗായകാ എന്ന് പാടിയാണ് ആശംസകൾ നേർന്നത്. വീഡിയോ കോളിലൂടെ വിളിച്ചായിരുന്നു സുരേഷ് ​ഗോപി ആശംസ. ഇതിന്റെ ദൃശ്യങ്ങൾ ഔസേപ്പച്ചൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കൂടുതൽ വായിക്കാൻ Source link

Read Full News

ശ്രീകൃഷ്ണപുരത്ത് Vita മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു.

ശ്രീകൃഷ്ണപുരം: ആരോഗ്യപരിചരണ രംഗത്ത് പുതിയൊരു ചുവടുവെപ്പുമായി ശ്രീകൃഷ്ണപുരം ഷെഡ്ഡുംകുന്നിൽ Vita Medical Center Pvt. Ltd പ്രവർത്തനം ആരംഭിച്ചു . KIMS അൽഷിഫാ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ സി.ഇ.ഒ പ്രിയൻ കെ.സി. മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ മാസ്റ്റർ X-Ray വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്തു. ജനങ്ങൾക്ക് ഗുണമേന്മയുള്ളതും വിശ്വാസനീയവുമായ ആരോഗ്യസേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Vita Medical Center പ്രവർത്തനം…

Read Full News

ശ്രീകൃഷ്ണപുരത്ത് Vita മെഡിക്കൽ സെന്റർ സെപ്റ്റംബർ 14ന് ഉദ്ഘാടനം ചെയ്യും

ശ്രീകൃഷ്ണപുരം: ആരോഗ്യപരിചരണ രംഗത്ത് പുതിയൊരു ചുവടുവെപ്പുമായി ശ്രീകൃഷ്ണപുരം ഷെഡ്ഡുംകുന്നിൽ Vita Medical Center Pvt. Ltd. പ്രവർത്തനമാരംഭിക്കുന്നു. സെപ്റ്റംബർ 14ന് രാവിലെ 8 മണിക്ക് പെരിന്തൽമണ്ണ KIMS Alshifa Hospital, സി.ഇ.ഒ Priyan KC മെഡിക്കൽ സെന്റർ ഉദ്ഘാടനം നിർവഹിക്കും. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ മാസ്റ്റർ, X-Ray വിഭാഗം ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. എല്ലാവർക്കും സ്നേഹപൂർവവും സൗഹൃദപരവുമായ ആരോഗ്യസേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Vita Medical…

Read Full News

തരംഗമായി ‘രാമസ്വാമിക്ക് തോട്ടമുണ്ട്’; വൈറൽ ഗാനത്തിന്റെ കഥ ഇങ്ങനെ | Buzz News

Last Updated:Sep 13, 2026 4:14 PM IST ടെലിവിഷൻ പരിപാടിയായ ബമ്പർ ചിരിയിലെ ഒരു എപ്പിസോഡിൽ അന്തരീക്ഷം കൂടുതൽ വൈബ് ആക്കാൻ വേണ്ടിയാണ് ഈ പാട്ട് പാടിയതെന്ന് ഇരുവരും പറയുന്നു News18 സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീലുകളിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് ‘രാമസ്വാമിക്ക് തോട്ടമുണ്ട്’ എന്ന പാട്ടും അതിലെ ‘ബൗ ബൗ’ എന്ന ട്രെൻഡിംഗ് ശബ്ദവും. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ഗാനം ഇത്ര വലിയ ഹിറ്റായതെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരായ അകേഷും അഖിലും…

Read Full News

180 ഹോട്ടലിൽ താമസം; ചെലവ് 14 കോടി: ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തി ഭാര്യ|Wife Exposes Husband’s Rs 14-Crore Affair, Reveals He Spent on 180 Hotell | Buzz News

Last Updated:Sep 13, 2026 3:16 PM IST ഭർത്താവ് വൈവാഹിക സ്വത്തുക്കൾ ദുരുപയോഗം ചെയ്തെന്ന് കാണിച്ച് ഭാര്യ കോടതിയിൽ കേസ് ഫയൽ ചെയ്തു പ്രതീകാത്മക ചിത്രം ഒരു ഇൻഷുറൻസ് ഏജന്റുമായുള്ള ഭർത്താവിന്റെ ഏഴ് വർഷത്തെ പ്രണയബന്ധവും വൻകിട സാമ്പത്തിക തട്ടിപ്പും പുറത്തുകൊണ്ടുവന്ന് ഭാര്യ. ചൈനീസ് സ്വദേശിനിയായ ഷെൻ എന്ന സ്ത്രീയാണ് ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കോടതിയെ സമീപിച്ചത്. 2017-ൽ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ലിയുഷൗവിൽ വെച്ചാണ് ഷെൻ തന്റെ ഭർത്താവ് ഗുവോയും ഇൻഷുറൻസ്…

Read Full News

കാനഡയിലെ ‘ബീഫ് വിവാദം’; വൈറൽ വീഡിയോയുടെ സത്യം വ്യക്തമാക്കി പൊലീസ്| Canada Police Deny Beef, Communal Angle in Viral Landlady-Tenant Dispute Incident | Buzz News

Last Updated:Sep 13, 2026 2:31 PM IST നിലവിൽ അന്വേഷണം തുടരുന്നതിനാൽ വീട്ടുടമയുടെ പേര് പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല News18 കാനഡയിലെ സറേയിൽ വീട്ടുടമയും വാടകക്കാരും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തിന് വർഗീയ പശ്ചാത്തലമുണ്ടെന്ന അവകാശവാദം തള്ളി കാനഡ പൊലീസ്. വാടകകയ്ക്ക് താമസിക്കുന്നവർ ബീഫ് ബാർബിക്യൂ ചെയ്തതിനെ വീട്ടുടമ എതിർത്തതാണ് തർക്കത്തിന് കാരണമെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അറസ്റ്റ് ബീഫ്, മാംസം,…

Read Full News