ഇസ്ലാമിൽ നിന്നും ഹിന്ദുവായ നടി; സംശയത്തിന്റെ പേരിൽ പിറന്നാൾ ദിനത്തിൽ നടിയെയും മകളെയും വെടിവെച്ചുകൊന്ന് ഭർത്താവ്
1992-ൽ പുറത്തിറങ്ങിയ ബെഖുദി എന്ന ചിത്രത്തിലൂടെ കാജോളിനൊപ്പം നായകനായി അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചു Source link
1992-ൽ പുറത്തിറങ്ങിയ ബെഖുദി എന്ന ചിത്രത്തിലൂടെ കാജോളിനൊപ്പം നായകനായി അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചു Source link
Last Updated:Sep 04, 2026 12:59 PM IST യാഷിന് പുറമെ കിയാര അദ്വാനി, നയൻതാര, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ ടോക്സിക് യാഷ് (Yash) നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ (Toxic : A Fairy Tale for the Grown Ups) എന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് സെപ്റ്റംബർ 4ന് വീണ്ടും തിയേറ്ററുകളിലെത്തി. ഇന്ത്യൻ ഭാഷാ പതിപ്പ് റിലീസ് ചെയ്ത് ഒരാഴ്ചയിലേറെ പിന്നിട്ട ശേഷമാണ്…
India oi-Nidhin Illikkambath Published: Friday, September 4, 2026, 12:31 [IST] ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ തിരക്ക് വരും ദിവസങ്ങളിൽ കുറയാൻ സാധ്യത. പുതിയ ട്രെയിൻ സെറ്റുകൾ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനുള്ള നിയമപരമായ അനുമതി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് ലഭിച്ചതോടെയാണിത്. അടിസ്ഥാന പരിശോധനകളും വിശദമായ ശുചീകരണവും പൂർത്തിയാക്കിയ ശേഷം അടുത്ത രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പുതിയ ട്രെയിനുകൾ സർവീസ് തുടങ്ങും. ഈ ട്രെയിനുകൾ ഓടിക്കുന്നതിനായി ബിഎംആർസി…
Last Updated:Sep 04, 2026 12:23 PM IST ആക്രമണം ശ്രദ്ധയിൽപ്പെട്ട സൊസൈറ്റിയിലെ ഒരു സ്ത്രീ ഉടൻ ഇടപെട്ട് ചെരിപ്പുപയോഗിച്ച് നായ്ക്കളെ ഓടിച്ചുവിട്ടു (വീഡിയോ ദൃശ്യം) ഗാസിയാബാദിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ ആറ് വയസുകാരിക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. കൂടുതൽ വായിക്കാൻ Source link
India oi-Jithin TP Published: Friday, September 4, 2026, 10:10 [IST] സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില താഴേക്ക് വീണെങ്കിലും ഇന്നലെ മുതല്‍ വീണ്ടും സ്വര്‍ണ വില ടോപ് ഗിയറിലായിരിക്കുകയാണ്. ആ കുതിപ്പിന്റെ പ്രതിഫലനമാണ് ഇന്നും ദൃശ്യമായത്. ആഗോള വിപണിയിലെ വില നിലവാരം തന്നെയാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസര്‍വ് തന്നെയാണ് ഇതിന് പ്രേരകമായത്. പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയുന്നതായി സൂചിപ്പിക്കുന്ന വിവരങ്ങള്‍ തുടരുകയാണെങ്കില്‍…
India oi-Jithin TP Published: Friday, September 4, 2026, 10:35 [IST] ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത സെപ്റ്റംബറില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തേക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അന്തിമ അനുമതിയും ഉദ്ഘാടന തീയതിയും കാത്തിരിക്കുകയാണ് മെട്രോ അധികൃതര്‍. കലേന അഗ്രഹാരയെയും തവാരെകെരെയെയും ബന്ധിപ്പിക്കുന്ന പാത ഉദ്ഘാടനത്തിന് സജ്ജമാണെന്ന് കര്‍ണാടക ഗ്രേറ്റര്‍ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. ഗൗഡ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ബെംഗളൂരു മെട്രോ…
International oi-Jithin TP Published: Friday, September 4, 2026, 11:00 [IST] സ്വര്‍ണത്തെ സംബന്ധിച്ചിടത്തോളം വിലയില്‍ വലിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിശകലന വിദഗ്ധര്‍. സര്‍ക്കാരുകള്‍ വലിയ തോതിലുള്ള ബജറ്റ് കമ്മി തുടരുകയും, പലിശനിരക്ക് തീരുമാനിക്കുന്നവര്‍ വായ്പാ ചെലവുകള്‍ വീണ്ടും കുറയ്ക്കുകയും ചെയ്താല്‍, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കെതിരെയുള്ള ഒരു മികച്ച സംരക്ഷണ മാര്‍ഗമായി സ്വര്‍ണം മാറുമെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വര്‍ധച്ചുവരുന്ന കടബാധ്യതകളും അവ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാടുകളിലെ അനിശ്ചിതത്വവും വിലയേറിയ ലോഹങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് യുബിഎസ്…
Gulf oi-Nidhin Illikkambath Published: Friday, September 4, 2026, 11:18 [IST] ദുബായ്: യുഎഇയിൽ വ്യാജമോ മായം കലർന്നതോ മറ്റ് തരത്തിൽ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിൽപ്പനയിൽ നിന്ന് പിൻവലിക്കാൻ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ വിതരണക്കാർക്ക് ഇനി നൽകുക 24 മണിക്കൂർ മാത്രം. പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ അനുസരിച്ചാണിത്. രാജ്യത്തെ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് നിയമം സംബന്ധിച്ചാണ് പുതിയ ചട്ടങ്ങൾ നിലവിൽ വന്നിരിക്കുന്നത്. സംശയാസ്പദമായ ഉൽപ്പന്നങ്ങൾ അധികൃതർക്ക് പിടിച്ചെടുക്കാനും കസ്റ്റഡിയിൽ സൂക്ഷിക്കാനും പുതിയ ചട്ടങ്ങൾ അനുമതി നൽകുന്നു….
India oi-Jithin TP Published: Friday, September 4, 2026, 11:27 [IST] ഇന്ത്യയിലെ എല്‍പിജി ഉപഭോഗം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 13.4 ദശലക്ഷം ടണ്ണില്‍ നിന്ന് 16 ശതമാനം കുറഞ്ഞ് 11.3 ദശലക്ഷം ടണ്ണായി. പശ്ചിമേഷ്യയിലെ യുദ്ധം രാജ്യത്തേക്കുള്ള എല്‍പിജി വിതരണത്തെ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതക ഉപയോഗത്തിലേക്ക് മാറാനുള്ള നീക്കം ശക്തമായ സാഹചര്യത്തില്‍ ആണ് ഈ മാറ്റം. പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ ആണ് ഇത്…
Last Updated:Sep 04, 2026 11:57 AM IST പല്ലുതേയ്ക്കുന്നതിനിടെ പല്ലുകൾക്കിടയിലെ വിടവുകൾ വൃത്തിയാക്കാൻ മൗത്ത്വാഷ് ജെറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത News18 ക്യാമറയും എഐ സാങ്കേതികവിദ്യയും (AI) മൗത്ത്വാഷ് ജെറ്റും ഉൾപ്പെടുത്തിയ പുതിയ ഇലക്ട്രിക് ടൂത്ത്ബ്രഷ് അവതരിപ്പിച്ച് ഡൈസൺ. 47,000 രൂപ വിലമതിക്കുന്ന ടൂത്ത് ബ്രഷാണ് ഡൈസൻ അവതരിപ്പിച്ചത്. പല്ലുതേയ്ക്കുന്നതിനിടെ പല്ലുകൾക്കിടയിലെ വിടവുകൾ വൃത്തിയാക്കാൻ മൗത്ത്വാഷ് ജെറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ വായിക്കാൻ Source link