Headlines

‘എല്ലാവരും വീട്ടിൽ പോയി വിശ്രമിക്കട്ടെ’; ദിവസവും 5 മണിക്കൂർ ജോലി മതി; വൈറലായി യുവാവിന്റെ കുറിപ്പ് | Buzz News


Last Updated:

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയോ അല്ലെങ്കിൽ 9 മണി മുതൽ 2 മണി വരെയോ ഉള്ള തൊഴിൽ സമയമാണ് പോസ്റ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്

News18
News18

കോർപ്പറേറ്റ് ലോകത്തെ അമിത ജോലിഭാരം, മാനസിക സമ്മർദ്ദം, വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കെ, ശ്രദ്ധ നേടി യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ജോലി സമയം ദിവസവും അഞ്ച് മണിക്കൂറായി കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള എക്സ് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *