Headlines

Anant Nag| കന്നഡ സിനിമാ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം | സിനിമാ വാർത്ത

Last Updated:Sep 16, 2026 7:03 PM IST സെപ്റ്റംബർ 22 ന് ഗുജറാത്തിലെ ഏക്താ നഗറിൽ‌ വെച്ച് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും അനന്ത് നാഗ് ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് മുതിർന്ന നടൻ അനന്ത് നാഗ് അർഹനായി. ബുധനാഴ്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് പ്രഖ്യാപനം നടത്തിയത്. “ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്രയെയും മാനിച്ച്, ദാദാസാഹേബ്…

Read Full News

Disco Shanti | ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രവുമായി നടി ഡിസ്കോ ശാന്തി; ആരോഗ്യകാര്യത്തിൽ ആശങ്കയുമായി ആരാധകർ | സിനിമാ വാർത്ത

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ആരാധകരും സിനിമാരംഗത്തുള്ളവരും ഡിസ്കോ ശാന്തിക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രം ഡിസ്കോ ശാന്തിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് പെട്ടെന്ന് ആരാധകരുടെ ശ്രദ്ധ നേടി. ആശുപത്രി പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് താരത്തെ കാണുന്നത്. “Back To Home” എന്ന കുറിപ്പ് ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ സൂചന നൽകുന്നതാണ്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ കാരണമോ നിലവിലെ ആരോഗ്യസ്ഥിതിയോ സംബന്ധിച്ച വിശദാംശങ്ങൾ ഡിസ്കോ ശാന്തി പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല….

Read Full News

നൂറ അൽ ഹിലാലി: ഈ യുഎഇ വനിത പച്ചമലയാളം പറഞ്ഞ് മുഖ്യമന്ത്രിയെ അദ്ഭുതപ്പെടുത്തിയതെങ്ങനെ ? | Buzz News

Last Updated:Sep 16, 2026 2:04 PM IST മലയാളികൾക്കിടയിൽ വളരെ നേരത്തെ തന്നെ പ്രശസ്തയാണ് കണ്ടന്റ് ക്രിയേറ്ററും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ നൂറ മുഖ്യമന്ത്രിക്കൊപ്പം നൂറ അൽ ഹിലാലി കഴിഞ്ഞദിവസമാണ് 19 രാജ്യങ്ങളിൽ നിന്നെത്തിയ 35 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ചത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇവരിൽ പച്ച മലയാളം പറഞ്ഞ് മുഖ്യമന്ത്രിയെ ഞെട്ടിച്ചത് യുഎഇ വനിതയായ നൂറ അൽ ഹിലാലിയായിരുന്നു. മലയാളികൾക്കിടയിൽ വളരെ നേരത്തെ തന്നെ പ്രശസ്തയാണ് കണ്ടന്റ്…

Read Full News

വൈവാഹിക ജീവിതത്തിന്റെ 20 വർഷങ്ങൾ; വിവാഹപ്രതിജ്ഞ പുതുക്കി സൂര്യയും ജ്യോതികയും | സിനിമാ വാർത്ത

ഒരുമിച്ചുള്ള ജീവിതയാത്രയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും ഇരുവരും പങ്കുവെച്ചത്. ‘ദി സീക്വൽ’ (The Sequel) എന്ന് വിശേഷിപ്പിച്ച ചടങ്ങ്, കുറ്റമറ്റ ദാമ്പത്യജീവിതത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് വർഷങ്ങളായി ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത ആഴത്തിലുള്ള ബന്ധത്തിന്റെ ആഘോഷമാണെന്നും അവർ കുറിച്ചു. “ദി സീക്വൽ — ഞങ്ങളുടെ 20 വർഷത്തെ സ്നേഹവും പോരാട്ടങ്ങളും ആഘോഷിക്കുന്ന, വിവാഹപ്രതിജ്ഞകൾ പുതുക്കുന്ന ചടങ്ങ്. ഇതൊരു കുറ്റമറ്റ ദാമ്പത്യത്തിന്റെ ആഘോഷമല്ല. മറിച്ച് അപൂർണതകൾ, വിട്ടുവീഴ്ചകൾ, പരസ്പര ധാരണ, ത്യാഗങ്ങൾ, നിസ്വാർഥ സ്നേഹം എന്നിവയുടെ ആഘോഷമാണ്….

Read Full News

Madhu Wariar | തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങൾ കൂട്ടത്തോടെ ഞെട്ടി; മധു വാര്യരുടെ പ്രതികരണം വൈറൽ | Buzz News

Last Updated:Sep 16, 2026 11:43 AM IST നടി മഞ്ജു വാര്യർ ഒരു റാക്കറ്റിന്റെ തടവിലെന്ന ആരോപണവുമായി ചലച്ചിത്ര സംവിധായകാൻ സനൽകുമാർ ശശിധരൻ തിരുവനന്തപുരം സെക്രെട്ടറിയറ്റിന് മുന്നിൽ സമരത്തിലാണ് മധു വാര്യർ പ്രതികരണം നടി മഞ്ജു വാര്യർ (Manju Warriar) ഒരു റാക്കറ്റിന്റെ തടവിലെന്ന ആരോപണവുമായി ചലച്ചിത്ര സംവിധായകാൻ സനൽകുമാർ ശശിധരൻ തിരുവനന്തപുരം സെക്രെട്ടറിയറ്റിന് മുന്നിൽ സമരത്തിലാണ്. ഏറെക്കാലമായി താനും മഞ്ജുവും തമ്മിൽ അടുപ്പത്തിലെന്ന നിലയിൽ സനൽ കുമാർ ശശിധരൻ ചില ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തു…

Read Full News

10 രൂപയുടെ ബാഗ് ചാർജിനെച്ചൊല്ലി 4 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട പരാതിക്കാരന് 10,000 രൂപ പിഴ| Rs 10,000 Penalty to man who demanded 4 cr compensat | Buzz News

തുകയിൽ 5,000 രൂപ റീട്ടെയിലർക്ക് നൽകാനും ബാക്കി 5,000 രൂപ കമ്മീഷന്റെ ഉപഭോക്തൃ ക്ഷേമ ഫണ്ടിൽ നിക്ഷേപിക്കാനും നിർദേശിച്ചു. 2025 മാർച്ച് 10-ന് പരാതിക്കാരൻ ഒരു റീട്ടെയിൽ സ്ഥാപനത്തിൽ നിന്ന് 1,609 രൂപയുടെ വസ്ത്രങ്ങൾ വാങ്ങിയപ്പോഴാണ് സംഭവം. ഇതിനൊപ്പം പേപ്പർ ക്യാരി ബാഗിനായി 10 രൂപ അധികമായി ഈടാക്കി. ക്യാരി ബാഗിന് പ്രത്യേകം നിരക്ക് ഈടാക്കിയത് അന്യായമായ വ്യാപാര രീതിയാണെന്ന് ആരോപിച്ചാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്. ബില്ലിൽ ക്യാരി ബാഗിന്റെ വിവരണം വ്യക്തമല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ…

Read Full News

Ajith | സെൽഫി എടുക്കാൻ വന്നയാളോട് ദേഷ്യത്തോടെ അജിത്; നിങ്ങളുടെ പ്രശസ്തിക്ക് കാരണം പ്രേക്ഷകർ എന്ന് നെറ്റിസൺസ് | Buzz News

Last Updated:Sep 15, 2026 6:28 PM IST അജിത് കുമാർ രൂക്ഷമായി നോക്കുന്നതും പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകൻ ഇടപെട്ട് ആരാധകനോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളത് (വീഡിയോ ദൃശ്യം) സിൽവർസ്റ്റോൺ സർക്യൂട്ടിൽ സെൽഫിയെടുക്കാനായി സമീപിച്ച ആരാധകനോട് നടൻ അജിത് കുമാർ രൂക്ഷമായി പ്രതികരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആരാധകനെ അജിത് കുമാർ രൂക്ഷമായി നോക്കുന്നതും പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകൻ ഇടപെട്ട് ആരാധകനോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്. ആരാധകനോടുള്ള അജിത്തിന്റെ പ്രതികരണം ചർച്ചയാകുന്നു അജിത് കുമാർ പങ്കെടുത്ത ലെ…

Read Full News

എം.എസ്. സുബ്ബലക്ഷ്മിയാകാൻ രശ്മിക മന്ദാന; സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ | സിനിമാ വാർത്ത

Last Updated:Sep 15, 2026 6:37 PM IST ‘എം.എസ്. – എ ലെഗസി ഓൺ സ്ക്രീൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ബയോപിക്കിൽ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബലക്ഷ്മിയായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രശ്‌മിക മന്ദാന, എം.എസ്. സുബ്ബലക്ഷ്മി ഇന്ത്യൻ സംഗീതലോകത്തെ അതികായയും ഭാരതരത്ന വിജയിയുമായ എം.എസ്. സുബ്ബലക്ഷ്മിയുടെ അസാധാരണ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ‘എം.എസ്. – എ ലെഗസി ഓൺ സ്ക്രീൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ബയോപിക്കിൽ രശ്മിക…

Read Full News

‘ലിപ് ടാറ്റൂവിന് മാത്രം 6 ലക്ഷം’; ചൈനയിൽ 75-കാരി സലൂണിൽ ചെലവഴിച്ചത് 4 കോടിയലധികം രൂപ! | Buzz News

Last Updated:Sep 15, 2026 5:36 PM IST അമ്മയുടെ ബാങ്ക് വിവരങ്ങളും ബില്ലുകളും പരിശോധിച്ചപ്പോഴാണ് മകൾ തുക കണ്ട് ഞെട്ടിയത് News18 റിട്ടയർമെന്റ് കാലത്തേക്ക് മാറ്റിവെച്ച സമ്പാദ്യം മുഴുവൻ ബ്യൂട്ടി പാർലറിലും വെൽനസ് സെന്ററിലുമായി ചെലവഴിച്ച് 75-കാരി. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. 4 കോടിയിലധികം രൂപയാണ് വയോധിക പാർലറിൽ മാത്രം ചെലവാക്കിയത്. അമ്മയുടെ ബാങ്ക് വിവരങ്ങളും ബില്ലുകളും പരിശോധിച്ചപ്പോഴാണ് മകൾ തുക കണ്ട് ഞെട്ടിയത്. യു എന്ന പേരിലറിയപ്പെടുന്ന വയോധിക 2016 മുതലാണ് പ്രദേശത്തെ ‘യോങ്ഖി…

Read Full News

Ahaana Krishna | 20-ാം വയസിൽ കണ്ടു; 30-ാം വയസിൽ ഭർത്താവായി; അഹാന കൃഷ്ണ, നിമിഷ് രവി വിവാഹം കഴിഞ്ഞു |

“എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നയാൾ, പ്രിയപ്പെട്ടവൻ… ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവൻ ഒരേ ടീമെന്ന നിലയിൽ മുന്നോട്ട് പോകണം,” എന്നാണ് താരം കുറിച്ചത് (തുടർന്ന് വായിക്കുക) Source link

Read Full News