Headlines

Ahaana Krishna | 20-ാം വയസിൽ കണ്ടു; 30-ാം വയസിൽ ഭർത്താവായി; അഹാന കൃഷ്ണ, നിമിഷ് രവി വിവാഹം കഴിഞ്ഞു |


“എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നയാൾ, പ്രിയപ്പെട്ടവൻ... ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവൻ ഒരേ ടീമെന്ന നിലയിൽ മുന്നോട്ട് പോകണം,” എന്നാണ് താരം കുറിച്ചത് (തുടർന്ന് വായിക്കുക)“എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നയാൾ, പ്രിയപ്പെട്ടവൻ... ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവൻ ഒരേ ടീമെന്ന നിലയിൽ മുന്നോട്ട് പോകണം,” എന്നാണ് താരം കുറിച്ചത് (തുടർന്ന് വായിക്കുക)

“എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നയാൾ, പ്രിയപ്പെട്ടവൻ… ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവൻ ഒരേ ടീമെന്ന നിലയിൽ മുന്നോട്ട് പോകണം,” എന്നാണ് താരം കുറിച്ചത് (തുടർന്ന് വായിക്കുക)



Source link

Leave a Reply

Your email address will not be published. Required fields are marked *