നൈസായി മുട്ടാൻ വന്ന സംവിധായകന് കാൽമുട്ട് മടക്കി കൊടുത്തു’; ബിഗ് ബോസിലെ കാളി..ആലപ്പി അഷ്റഫ് പറയുന്നു|Alleppey Ashraf Reveals How Bigg Boss Fight Master Kali Delt With A Director Who Mis Behaved Her
Movie News oi-Rakhi Published: Wednesday, September 9, 2026, 13:11 [IST] ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് വന്നയാളാണ് ബിഗ് ബോസ് മത്സരാർത്ഥിയായ ഫൈറ്റ് മാസ്റ്റർ കാളിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ജീവിതകഥയിൽ ധന്യ എന്ന പാവം പെൺകുട്ടി കാളി എന്ന പേര് സ്വീകരിച്ച് തന്റെ നേർക്കുണ്ടായ അധർമ്മത്തെയും അനീതിയെയും ചെറുത്തു തോൽപ്പിച്ചുകൊണ്ടാണ് ജീവിതത്തിൽ മുന്നേറിയതെന്നും താരത്തിൻ്റെ ജീവിത കഥ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു. സംവിധായകൻ്റെ വാക്കുകളിലേക്ക് സാധാരണ ബിഗ് ബോസിൽ സിനിമ…