മൂന്ന് വര്‍ഷത്തിന് ശേഷം റെക്കോഡ് അളവില്‍ സ്വര്‍ണം വാങ്ങി ചൈന; ആഗസ്റ്റില്‍ മാത്രം ഇത്ര വാങ്ങി!! | Gold Reserve: China’s Central Bank Buys Record Gold in August, Largest Purchase Since 2023, Details
International oi-Jithin TP Published: Wednesday, September 9, 2026, 10:24 [IST] ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഗസ്റ്റ് മാസത്തില്‍ തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് 20.2 മെട്രിക് ടണ്‍ സ്വര്‍ണം കൂടി ചേര്‍ത്തു. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വാങ്ങലാണിതെന്ന് സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഓഫ് ഫോറിന്‍ എക്സ്ചേഞ്ച് അറിയിച്ചു. കഴിഞ്ഞ മാസത്തെ വാങ്ങലുകളോടെ രാജ്യത്തിന്റെ ആകെ ഔദ്യോഗിക സ്വര്‍ണ ശേഖരം ഏകദേശം 2,387 ടണ്ണായി ഉയര്‍ന്നു. തുടര്‍ച്ചയായി 22…