Headlines

അങ്കമാലി-എരുമേലി ശബരി റെയിൽപാത; നിലവിലെ സർക്കാരിന്റെ നയം എന്താണ്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ് | Angamaly Erumeli Sabari Railway Line; What Is The Current Governments Policy? Asks Santhosh Pandit

Kerala oi-Nidhin Illikkambath Published: Wednesday, September 9, 2026, 0:19 [IST] ഏറെക്കാലമായി മുടങ്ങി കിടക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. ഈ വിഷയത്തിൽ നിലവിലെ കേരള സർക്കാറിന്റെ നയം എന്താണ് എന്നറിയുവാൻ താൽപര്യം ഉണ്ടെന്നും കേരളത്തിലെ ചാനലുകൾ ഒന്നും വിഷയത്തിൽ ചർച്ചകൾ നടത്തുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ 1997-1998ൽ പ്രഖ്യാപിച്ച അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍…

Read Full News

ശബരിമലയിൽ വീണ്ടും ഒഴിവ്, ടെക്നികൽ എക്സ്പേർട്ട് തസ്തികയിൽ ജോലി നേടാംjob Vacancy at Sabarimala: Apply for the Technical Expert Post,Details Inside

Jobs oi-Rakhi Published: Tuesday, September 8, 2026, 23:33 [IST] ശബരിമലയിൽ വീണ്ടും ഒഴിവ്. ടെക്നികൽ എക്സ്പേർട്ട് സ്റ്റാഫ് തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മലയാളത്തിലും ഇംഗ്ലീഷിലും ആശയവിനിമയം ചെയ്യാൻ അറിയണം. കൂടാതെ ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിലും പ്രവീണ്യം വേണം. അപേക്ഷിക്കാനുള്ള പ്രായപരിധി 18-40 വയസാണ്. ആകെ 30 ഒഴിവാണ്…

Read Full News

'ഇഡി എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി';വികെ സനോജ്

Pinarayi Is Not Someone Who Will Fall Apart or Get Intimidated Just by Hearing ‘ED’: VK Sanoj”‘ഇഡി എന്ന് കേട്ടാൽ വീണുപോകുന്നവരോ വിരണ്ടുപോകുന്നവരോ അല്ല പിണറായി’;വികെ സനോജ് Source link

Read Full News

ഐഫോൺ 17 പ്രോ മാക്‌സ് കണ്ണുംപൂട്ടി വാങ്ങിക്കോ; ഒറ്റയടിക്ക് വൻ വിലക്കുറവ്, വെറും 79,800 രൂപയ്‌ക്കോ? | Iphone 17 Pro Max Discounts; Get This Smart Phone For Just Rs 79800 On Flipkart

Technology oi-Nidhin Illikkambath Published: Tuesday, September 8, 2026, 23:03 [IST] ആപ്പിളിന്റെ ഏറ്റവും പുതിയ മുൻനിര ഫോണായ ഐഫോൺ 17 പ്രോ മാക്‌സ് സ്വന്തമാക്കാൻ വൻ വിലക്കുറവിന്റെ അവസരവുമായി ഫ്ലിപ്‌കാർട്ട്. നിലവിൽ ഐഫോൺ 16 പ്രോ മാക്‌സ് ഉപയോഗിക്കുന്നവർക്ക് കൈമാറ്റ ആനുകൂല്യവും ബാങ്ക് ആനുകൂല്യങ്ങളും ഒരുമിച്ച് പ്രയോജനപ്പെടുത്തിയാൽ പുതിയ ഫോണിന്റെ വില വലിയ തോതിൽ കുറയ്ക്കാൻ കഴിയും എന്നതാണ് ഇപ്പോഴത്തെ ഓഫർ. 256 ജിബി സ്‌റ്റോറേജ് ഉള്ള സിൽവർ നിറത്തിലുള്ള പതിപ്പിന് ഫ്ലിപ്‌കാർട്ടിൽ നിലവിൽ…

Read Full News

ഹിന്ദി ഭാഷ മാത്രം; ദേശീയ വനിതാ കമ്മിഷന്‍ പരിപാടിയില്‍നിന്ന് കേരള എംഎല്‍എമാര്‍ ഇറങ്ങിപ്പോയി | Hindi Language Only; Kerala Women MLAs Walk Out Of National Women Commission Event In Delhi

India oi-Ashif N Published: Tuesday, September 8, 2026, 22:42 [IST] ദേശീയ വനിതാ കമ്മിഷന്‍ ഫരീദാബാദില്‍ സംഘടിപ്പിച്ച എംഎല്‍എമാരുടെ ദ്വിദിന പരിശീലന പരിപാടിയില്‍ ഭാഷയെച്ചൊല്ലി തര്‍ക്കം. ഹിന്ദി അറിയില്ലെങ്കില്‍ മലയാളി എംഎല്‍എമാരെ പഠിപ്പിക്കാമെന്ന ഉത്തര്‍പ്രദേശ് എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. ഹിന്ദി മാത്രം മാധ്യമമാക്കിയതിനെ കേരള എംഎല്‍എമാര്‍ ചോദ്യം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 400ഓളം എംഎല്‍എമാര്‍ പങ്കെടുത്ത പരിപാടിയായിരുന്നു. ഹിന്ദിയില്‍ മാത്രമായിരുന്നു ഓരോ സെഷനും. ഇത് എല്ലാവര്‍ക്കും മനസിലാകുന്ന…

Read Full News

‘ആ ബന്ധത്തിൽ ഒരാളല്ല, രണ്ട് പേരുമുണ്ട്, ടാർഗറ്റാകുന്നത് സ്ത്രീ മാത്രം’, തൃഷയ്ക്ക് പിന്തുണയുമായി കങ്കണ റണാവത്ത്| There are two people in that relationship, not just one; yet only the woman is being targeted,’ Kangana Ranaut comes out in support of Trisha.

India oi-Sajitha Gopie Published: Tuesday, September 8, 2026, 22:49 [IST] തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയുമായുളള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപരമായും അല്ലാതെയും ആക്രമിക്കപ്പെടുന്ന നടി തൃഷ കൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അടക്കമുളളവരില്‍ നിന്നുമടക്കം തൃഷ ദ്വയാര്‍ത്ഥ പ്രയോഗം പോലുളള അധിക്ഷേപങ്ങള്‍ക്ക് ഇരയായിരുന്നു. കുളുവില്‍ ദിശ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് തമിഴ്‌നാട്ടിലെ വിഷയങ്ങളില്‍ കങ്കണ പ്രതികരിച്ചത്. വിജയുടേയോ തൃഷയുടേയോ പേരെടുത്ത്…

Read Full News

ഖത്തറും ചൈനയും തമ്മിൽ നിർണായക ചർച്ച; വിഷയം ഹോർമുസ് കടലിടുക്ക്, യുഎസിനെ കൈവിടുന്നോ? | Crucial Talks Between Qatar And China; Focus On The Strait Of Hormuz, Is The US Being Sidelined?

Gulf oi-Nidhin Illikkambath Published: Tuesday, September 8, 2026, 21:51 [IST] ബീജിങ്: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ ചൈനയിലെയും ഖത്തറിലെയും ഉന്നത നയതന്ത്ര പ്രതിനിധികൾ ചൊവ്വാഴ്‌ച നിർണായക കൂടിക്കാഴ്‌ച നടത്തി. ഏതാണ്ട് അടച്ചുപൂട്ടപ്പെട്ട നിലയിലുള്ള ഹോർമുസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയിൽ പ്രധാനമായി ഉയർന്നത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുറഹ്മാൻ ബിൻ ജാസിം അൽ താനി ചൈനീസ് വിദേശകാര്യ മന്ത്രി വാങ്…

Read Full News

ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; ഇന്ത്യയ്ക്ക് ഇറക്കുമതിയിൽ അധിക ചിലവ്, എണ്ണവില ഉയരുമോ? | Global Crude Oil Prices Are Surging; India Faces Higher Import Costs, Will Oil Prices Rise?

India oi-Nidhin Illikkambath Published: Tuesday, September 8, 2026, 20:45 [IST] ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ആഗോള തലത്തിൽ എണ്ണവിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമായതോടെ ഇന്ന് അന്താരാഷ്ട്ര അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് അടുക്കുകയാണ്. ഇതോടെ ഇന്ത്യയ്ക്ക് ഉയർന്ന എണ്ണ ഇറക്കുമതി ചെലവും വീണ്ടും പണപ്പെരുപ്പ സമ്മർദവും നേരിടേണ്ടിവരാനുള്ള സാധ്യത വർധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 2 ശതമാനത്തിലധികം ഉയർന്ന് ബാരലിന് ഏകദേശം 99…

Read Full News

പെൺകുട്ടികളുടെ പിജിയിലെ ലിവിംഗ് റൂമിൽ സിസിടിവി സ്ഥാപിച്ച് വീട്ടുടമ; മാന്യമായി വസ്ത്രം ധരിക്കാൻ നിർദേശം | Buzz News

Last Updated:Sep 08, 2026 8:26 PM IST ക്യാമറ സ്ഥാപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പോലീസിന്റെ നിർദേശപ്രകാരമാണ് ഇതെന്നാണ് വീടുടമ നൽകിയ മറുപടി News18 മുംബൈയിലെ പെൺകുട്ടികളുടെ പി ജിയിലെ പൊതുവായ ലിവിംഗ് റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവം വലിയ സ്വകാര്യതാ വിവാദത്തിന് വഴിവെച്ചിരിക്കുന്നു. അനുവാദം വാങ്ങുകയോ മുൻകൂട്ടി അറിയിക്കുകയോ ചെയ്യാതെയാണ് വീടുടമ ക്യാമറ സ്ഥാപിച്ചതെന്ന് ഇവിടെ താമസിക്കുന്ന പെൺകുട്ടികളിലൊരാൾ ആരോപിച്ചു. കൂടാതെ പൊതുവായ സ്ഥലം ഉപയോഗിക്കുമ്പോൾ “മാന്യമായി വസ്ത്രം ധരിക്കണം” എന്ന് ഉടമ തങ്ങളോട് ആവശ്യപ്പെട്ടതായും…

Read Full News

നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ നിർമ്മാണം ആരംഭിച്ചു; ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം | Construction Of Nedumbassery Railway Station Has Begun; Directive Issued To Complete It Within A Year

Kerala oi-Nidhin Illikkambath Published: Tuesday, September 8, 2026, 20:02 [IST] അങ്കമാലി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിർമിക്കുന്ന നെടുമ്പാശേരി ഹാൾട്ട് റെയിൽവേ സ്‌റ്റേഷന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി നിർമാണ ഘട്ടത്തിലേക്ക് കടന്നു. സ്‌റ്റേഷൻ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ ദക്ഷിണ റെയിൽവേ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരിട്ടുള്ള റെയിൽ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനൊപ്പം, വിമാനത്താവളത്തെ ചുറ്റിപ്പറ്റിയുള്ള ഗതാഗത ശൃംഖല ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിൽ നിന്ന് ഏകദേശം 1.5…

Read Full News