Headlines

വാഹനം ഇനി മുറ്റത്തല്ല, ഉത്തരത്തിൽ ; മോഷ്ടാക്കളെ ഭയന്ന് സ്കോർപിയോ വീടിന്റെ മേൽക്കുരയിലേക്ക് മാറ്റി ​യുവാവ്, വീഡിയോ വൈറൽ | Buzz News

Last Updated:Sep 09, 2026 5:00 PM IST പുതിയ സ്കോർപിയോ കാർ മോഷ്ടാക്കളിൽ നിന്ന് രക്ഷിക്കുന്നതിന് കണ്ടെത്തിയ വഴി കൗതുകമുണർത്തുകയാണ് News18 വീട് പൂട്ടി അവധി ആഘോഷിക്കാൻ പുറത്തുപോകുമ്പോൾ വീട്ടിലെ വാഹനങ്ങളുടെ സുരക്ഷയെ കുറിച്ചോർത്ത് ആശങ്കപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ബിഹാറിലെ ഒരു പ്രവാസി തന്റെ പുതിയ സ്കോർപിയോ കാർ മോഷ്ടാക്കളിൽ നിന്ന് രക്ഷിക്കുന്നതിന് കണ്ടെത്തിയ വഴി കൗതുകമുണർത്തുകയാണ്. കൂടുതൽ വായിക്കാൻ Source link

Read Full News

ദേശീയപാതകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് മുമ്പ് വശങ്ങളില്‍ മരങ്ങള്‍ നടാന്‍ നിര്‍ദേശം | National Highway: Directive Issued to Plant Trees Along Sides of National Highways Before Opening them to Traffic

India oi-Jithin TP Published: Wednesday, September 9, 2026, 16:48 [IST] പുതുതായി നിര്‍മ്മിച്ച ദേശീയപാതകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് മുന്‍പ് അവിടെ ആവശ്യമായ ഹരിതവല്‍ക്കരണം ഉറപ്പാക്കുന്നതിനായി, നാഷണല്‍ ഹൈവേ അതോറിറ്റി ഒരു പുതിയ നിബന്ധന ഏര്‍പ്പെടുത്തി. ഇനിമുതല്‍, പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി കാണിക്കുന്ന താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കുന്നതിനോ മുന്‍പായി, മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. അതോറിറ്റി പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു പുതിയ റോഡ്…

Read Full News

പെൺകോന്തനിൽ നിന്ന് 'വൈഫ് ഗൈ'യിലേക്ക്: രൺവീറും കോഹ്‌ലിയും തീർക്കുന്ന പുതിയകാല മാതൃക!

From ‘effeminate’ to ‘Wife Guy’: The new-age template set by Ranveer and Kohli!പെൺകോന്തനിൽ നിന്ന് ‘വൈഫ് ഗൈ’യിലേക്ക്: രൺവീറും കോഹ്‌ലിയും തീർക്കുന്ന പുതിയകാല മാതൃക! Source link

Read Full News

Trisha | തൃഷയുടെ വിവാഹം മുടങ്ങിയതല്ല, മുടക്കിയത്! തമിഴ് ചലച്ചിത്ര പ്രവർത്തകന്റെ വെളിപ്പെടുത്തൽ

വിവാഹനിശ്ചയത്തിന് മുമ്പുതന്നെ തൃഷയുടെ സിനിമാജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തിട്ടുണ്ടാകുമെന്നാണ് ശേഖർ പറയുന്നത് Source link

Read Full News

വൈദ്യുതിയോ സ്മാർട്ട്‌ഫോണോ പാചകവാതകമോ ഇല്ല! വേദകാല ജീവിതരീതിയിൽ 17 കുടുംബങ്ങളുടെ ഗ്രാമം

ആന്ധ്രാപ്രദേശിലെ ഒരു വിദൂര ഗ്രാമം വൈദ്യുതിയും സ്മാർട്ട്‌ഫോണുകളും ആധുനിക ഉപകരണങ്ങളും ഉപേക്ഷിച്ച് വേദകാലഘട്ടത്തെ ജീവിതരീതിയും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതവും തിരഞ്ഞൈടുത്തിരിക്കുകയാണ് Source link

Read Full News

കാശ്‍മീരിലേക്ക് സിനിമയുടെ തിരിച്ചുവരവ്: പൂട്ടിയിട്ട തിയേറ്ററുകളിൽ നിന്ന് ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് | സിനിമാ വാർത്ത

Last Updated:Sep 09, 2026 3:35 PM IST സംവിധായകരുടെ തിരിച്ചുവരവും തിയേറ്ററുകൾ വീണ്ടും തുറക്കുന്നതും ഇപ്പോൾ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയും കാശ്‍മീരിനെ വീണ്ടും ആഗോള ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്. ബോളിവുഡുമായുള്ള പഴയ ബന്ധം താഴ്‌വര വീണ്ടെടുക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത് News18 ചിരാഗ് സെഹ്ഗാൾ കൂടുതൽ വായിക്കാൻ Source link

Read Full News

ബാങ്ക് ജോലി സ്വപ്‌നം കാണുന്നവരാണോ? എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍ | Bank Jobs: SBI Opens Applications For 207 Specialist Officer Posts, Check Annual Salary, Age Limit Here

Jobs oi-Jithin TP Published: Wednesday, September 9, 2026, 15:00 [IST] എസ്ബിഐ കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. സോണല്‍ ഹെഡ്, റീജിയണല്‍ ഹെഡ്, റിലേഷന്‍ഷിപ്പ് മാനേജര്‍-ടീം ലീഡ്, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍-ടീം ലീഡ്, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍, വൈസ് പ്രസിഡന്റ്-വെല്‍ത്ത്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്-വെല്‍ത്ത് എന്നിവയുള്‍പ്പെടെ 207 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. റെഗുലര്‍, ബാക്ക്ലോഗ് എന്നീ വിഭാഗങ്ങളിലുള്ള ഒഴിവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, അതത് തസ്തികകള്‍ക്ക്…

Read Full News

ജെയ്‌സൺ സഞ്ജയ്‌യുടെ പരിപാടിക്കിടെ ടിവികെ മുദ്രാവാക്യം; തൊട്ടടുത്ത നിമിഷം സംഭവിച്ചത് | Buzz News

Last Updated:Sep 09, 2026 3:12 PM IST സദസ്സിലെ ബഹളം ശമിച്ചതോടെ ജെയ്‌സൺ പ്രസംഗം തുടർന്നു. ‘സിഗ്മ’യുടെ പ്രമേയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു ജെയ്‌സൺ സഞ്ജയ്, വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് (Jason Sanjay) സേലത്ത് നടന്ന തന്റെ ആദ്യ സംവിധാന സംരംഭമായ ‘സിഗ്മ’യുടെ (Sigma) പ്രീ-റിലീസ് ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) സൂചിപ്പിച്ച് സദസ്സിൽ നിന്ന് ‘ടിവികെ’ മുദ്രാവാക്യം ഉയർന്നതോടെ ചടങ്ങിന് അപ്രതീക്ഷിതമായി രാഷ്ട്രീയ…

Read Full News

നവരാത്രി ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നം; വിഎച്ച്പിയോട് മുഖ്യമന്ത്രിയുടെ ഭാര്യ | Amruta Fadnavis: Maharashtra CM Devendra Fadnavis’s Wife Amruta Questioning VHP On Navaratri Restrictions

India oi-Jithin TP Published: Wednesday, September 9, 2026, 15:00 [IST] മഹാരാഷ്ട്രയിലെ ഗര്‍ബ, ദാന്‍ഡിയ പരിപാടികളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കണമെന്ന വിഎച്ച്പിയുടെ ആഹ്വാനം തള്ളി ഗായികയും ഇന്‍ഫ്‌ളുവന്‍സറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയുമായ അമൃത ഫഡ്‌നാവിസ്. ആഘോഷങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും മുസ്ലീങ്ങള്‍ അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അമൃത ഫഡ്നാവിസ് പ്രതികരിച്ചു. ഒക്ടോബര്‍ 11-ന് ആരംഭിക്കുന്ന നവരാത്രി ആഘോഷവേളയില്‍ സംസ്ഥാനത്തുടനീളമുള്ള ഗര്‍ബ, ദാന്‍ഡിയ പരിപാടികളില്‍ മുസ്ലീങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് വിഎച്ച്പി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അവരുടെ പ്രതികരണം…

Read Full News

നന്നായി ഉറങ്ങിയാൽ സൗന്ദര്യം കൂടുമോ? 41-ാം വയസ്സിലും യുവത്വം തുളുമ്പുന്ന രാധിക ആപ്‌തെ| Cucumber Juice, Black Coffee, and Plenty of Sleep Inside Radhika | Buzz News

Last Updated:Sep 09, 2026 2:46 PM IST അമ്മ തയ്യാറാക്കുന്ന ഫ്ലാക്സ് സീഡ് ചട്ണിയും ലഡ്ഡുവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അവ എപ്പോഴും കൈവശം സൂക്ഷിക്കാറുണ്ടെന്നും രാധിക പറഞ്ഞു News18 സെപ്റ്റംബർ 7ന് 41-ാം പിറന്നാൾ ആഘോഷിച്ച ബോളിവുഡ് താരം രാധിക ആപ്തെ തന്റെ ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പിന്തുടരുന്ന ജീവിതശൈലി എന്താണെന്ന് അറിയുമോ?. ‘അന്ധാധുൻ’, ‘പാഡ് മാൻ’, ‘മോണിക്ക, ഓ മൈ ഡാർലിംഗ്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരം, 2024ൽ അമ്മയായ ശേഷവും ആരോഗ്യത്തിനും…

Read Full News