Headlines

‘ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ കമന്‍റ് വിഷമിപ്പിച്ചു’; സൗണ്ട് ഡിസൈനർക്കെതിരെ ‘ഓപ്പറേഷൻ ത്രാൾ’ ടീം | സിനിമാ വാർത്ത

Last Updated:Sep 03, 2026 6:40 AM IST ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്‍റ് ഏറെ വിഷമിപ്പിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ രതീഷ് വേഗ ഓപ്പറേഷൻ ത്രാൾ ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ന്‍റെ ടീസർ സൗണ്ട് ഡിസൈൻ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്‍റുമായെത്തിയ സൗണ്ട് ഡിസൈനർ അജയൻ അടാട്ടിനെതിരെ സംവിധായകൻ രതീഷ് വേഗ രംഗത്ത്. ഒരേ ഇൻഡസ്ട്രിയിൽ…

Read Full News

വീണ്ടും ചിത്രീകരിക്കില്ല; രജനീകാന്തിന്റെ ‘ജെയ്‌ലർ 2’ റിലീസ് ഒക്ടോബറിൽ തന്നെന്ന് ഉറപ്പിച്ച് നിർമാതാക്കൾ | സിനിമാ വാർത്ത

Last Updated:Sep 03, 2026 8:13 AM IST ‘ജെയ്‌ലർ’ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായ ‘ജെയ്‌ലർ 2’നായി രജനീകാന്ത് വീണ്ടും എത്തുകയാണ് ജെയ്‌ലർ 2 രജനീകാന്തിന്റെ (Rajinikanth) ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ജെയ്‌ലർ 2’ന്റെ റിലീസ് തീയതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. നേരത്തെ പ്രഖ്യാപിച്ചിരുന്ന 2026 ഒക്ടോബർ 15ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. റിലീസ് മാറ്റിവയ്ക്കുമെന്ന റിപ്പോർട്ടുകൾ ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് തള്ളി. കൂടുതൽ വായിക്കാൻ Source link

Read Full News

പി.സുധീർ ചിത്രാഞ്ജലി അന്തരിച്ചു; 500ലധികം സിനിമകളുടെ പ്രോസസിംഗ് നടത്തിയ ചലച്ചിത്രകാരൻ | സിനിമാ വാർത്ത

Last Updated:Sep 03, 2026 10:29 AM IST ചിത്രാഞ്‌ജലി സ്റ്റുഡിയോ ആരംഭിച്ചതു മുതൽ ചിത്രാഞ്ജലിയിൽ ലാബ് ടെക്നീഷ്യൻ, ലാബ് ചീഫ്, കളർ കൺസൾട്ടൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു സുധീർ ചിത്രാഞ്ജലി ചലച്ചിത്ര പ്രവർത്തകൻ സുധീർ ചിത്രാഞ്ജലി (പി. സുധീർ) അന്തരിച്ചു. അർബുദ രോഗ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിക്ക് സ്വവസതിയിൽ വച്ചാണ് അന്ത്യം. കൂടുതൽ വായിക്കാൻ Source link

Read Full News

എ.ആർ. റഹ്മാൻ അഭിനയിക്കുന്ന മൂൺവാക്കും രൺബീറിന്റെ രാമായണയും ബോക്സ് ഓഫീസിൽ കോർക്കുമോ? | സിനിമാ വാർത്ത

Last Updated:Sep 03, 2026 10:43 AM IST യോഗി ബാബു ചിത്രത്തിൽ 16 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത മൂൺവാക്ക്, രാമായണ പ്രഭുദേവ (Prabhudeva) പ്രധാന വേഷത്തിലെത്തുന്ന മനോജ് എൻ.എസ്. സംവിധാനം ചെയ്യുന്ന ‘മൂൺവാക്ക്’ ഈ വർഷത്തെ ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ബുധനാഴ്ചയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. രൺബീർ കപൂർ ചിത്രം ‘രാമായണ’യും ഇതേസമയം തിയേറ്ററുകളിൽതുമ് എന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ വായിക്കാൻ Source link

Read Full News

‘സ്ത്രീവിരുദ്ധതയെ മഹത്വവൽക്കരിക്കുന്നു’; ‘ടോക്സിക്’ സിനിമയ്ക്കെതിരെ തുറന്നടിച്ച് കെ അണ്ണാമലൈ | സിനിമാ വാർത്ത

Last Updated:Aug 28, 2026 12:54 PM IST നായകന്റെ താരമൂല്യമോ ജനപ്രീതിയോ പരിഗണിക്കാതെ സിബിഎഫ്‌സി ചുമതല കൃത്യമായി നിർവഹിക്കണമെന്നും അണ്ണാമലൈ വ്യക്തമാക്കി News18 ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് പ്രധാന വേഷത്തിലെത്തിയ ടോക്സിക് സിനിമയ്ക്കെതിരെ വിമർശനവുമായി കെ അണ്ണാമലൈ. അതിക്രമവും സ്ത്രീവിരുദ്ധതയും മഹത്വവൽക്കരിക്കുന്ന സിനിമയാണിതെന്ന് അണ്ണാമലൈ വിമർശിച്ചു. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) നടപടികൾക്കെതിരെ അണ്ണാമലൈ വിമർശനം ഉന്നയിച്ചത്. കൂടുതൽ വായിക്കാൻ Source link

Read Full News

30 വർഷം പഴക്കമുള്ള സിനിമാഗാനം; തരംഗമായി ‘യവന കഥയിൽ’ | സിനിമാ വാർത്ത

Last Updated:Aug 26, 2026 11:30 AM IST പാട്ടിന് ലഭിച്ച അപ്രതീക്ഷിത വരവേൽപ്പിൽ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും രംഗത്തെത്തി ബത്‌ലഹേം കുടുംബ യൂണിറ്റ് നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുമ്പോൾ, സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ചിത്രത്തിലെ ഒരു പഴയ ഗാനം. 30 വർഷങ്ങൾക്ക് മുൻപ് റിലീസാകാതെ പോയ ‘അന്ന’ എന്ന സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ…

Read Full News

‘കസബ ഇപ്പോൾ ടോക്സിക് ആയി തോന്നുന്നുണ്ടോ?’ ഗീതു മോഹൻദാസിനോട് സംവിധായകൻ രൂപേഷ് പീതംബരൻ | സിനിമാ വാർത്ത

Last Updated:Aug 27, 2026 7:09 AM IST നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഡബ്ല്യു.സി.സി എന്നിവരെ ഹാഷ് ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് News18 സംവിധായിക ഗീതു മോഹൻദാസിനെതിരെ ചോദ്യങ്ങളുമായി സംവിധായകൻ രൂപേഷ് പീതംബരൻ. മമ്മൂട്ടി ചിത്രം കസബയിലെ വിവാദ രംഗം പങ്കുവെച്ചുകൊണ്ടാണ് ഗീതുവിനോട് ചോദ്യങ്ങളുമായി രൂപേഷ് രംഗത്തെത്തിയത്. “മമ്മൂട്ടി ചിത്രം കസബ ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ?” എന്ന് ചോദിച്ച അദ്ദേഹം കർമ്മ എന്നത് യാഥാർത്ഥ്യമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. കൂടുതൽ വായിക്കാൻ Source…

Read Full News

‘സിനിമ റിവ്യൂ എന്ന പേരിൽ ലൈംഗികാധിക്ഷേപം, ഭർത്താവിനെ വ്യക്തിഹത്യ നടത്തി’; യുട്യൂബർക്കെതിരെ നടൻ അനീഷ് ഗോപാലിന്റെ ഭാര്യ | സിനിമാ വാർത്ത

Last Updated:Aug 27, 2026 2:28 PM IST യുട്യൂബറുടെ വാക്കുകൾ തങ്ങളെയും കുടുംബത്തെയും കടുത്ത മാനസിക ആഘാതത്തിലാക്കിയെന്നും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നും വർണ വ്യക്തമാക്കുന്നു News18 പ്രമുഖ യുട്യൂബർ സിനിമ റിവ്യൂവിന്റെ മറവിൽ വ്യക്തിഹത്യ നടത്തിയതിനെതിരെ നടൻ അനീഷ് ഗോപാൽ പ്രതികരിച്ചതിന് പിന്നാലെ ഭാര്യ വർണ പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. യുട്യൂബറുടെ വാക്കുകൾ തങ്ങളെയും കുടുംബത്തെയും കടുത്ത മാനസിക ആഘാതത്തിലാക്കിയെന്നും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നും വർണ വ്യക്തമാക്കുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

Mamitha Baiju | തൊട്ടതെല്ലാം 100 കോടിയാക്കുന്ന മമിതാ ബൈജു മാജിക്; ഓണക്കാലത്ത് രണ്ടു സൂപ്പർഹിറ്റുകളിൽ നായിക | സിനിമാ വാർത്ത

Last Updated:Aug 25, 2026 5:22 PM IST ഓണക്കാലത്തെ മമിതയുടെ ബോക്സ് ഓഫീസ് തേരോട്ടം. അതും മലയാളത്തിലും തമിഴിലുമായി ബത്‌ലഹേം കുടുംബ യൂണിറ്റ് വർഷങ്ങൾക്ക് മുൻപേ പൃഥ്വിരാജ്, അനൂപ് മേനോൻ ചിത്രം ‘പാവാട’യിലെ കൊച്ചുപെൺകുട്ടിയായാണ് മമിതാ ബൈജു (Mamitha Baiju) ക്യാമറയ്ക്ക് മുന്നിൽ ആദ്യം നിൽക്കുന്നത്. അവിടെ നിന്നും പതിയെപ്പതിയെ മലയാള സിനിമയിലെ നായികാവേഷങ്ങളിലേക്ക് വളർച്ച. സൂപ്പർ ശരണ്യയും പ്രണയവിലാസവും മമിതയ്ക്ക് മലയാള സിനിമാ ലോകത്ത് ഒരു മേൽവിലാസം നൽകാൻ പ്രാപ്തമായ ചിത്രങ്ങളായിരുന്നു. എന്നിരുന്നാലും തലവര…

Read Full News

ട്രെയ്‌ലർ റിലീസിനും മുൻപേ ഒരു ചെറിയ വരവ്; കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും വേഷമിടുന്ന ‘ദായ്റ’യുടെ പുതിയ പോസ്റ്റർ | സിനിമാ വാർത്ത

Last Updated:Aug 25, 2026 5:41 PM IST പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത് ദായ്റ മേഘ്ന ​ഗുൽസാറിന്റെ ക്രൈം ത്രില്ലർ ദായ്റയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കരീന കപൂർ ഖാനും (Kareena Kapoor Khan) പൃഥ്വിരാജ് സുകുമാരനും (Prithiraj Sukumaran) പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതാണ് പുതിയ പോസ്റ്റർ. ഓഗസ്റ്റ് 31ന് ട്രെയ്‌ലർ പുറത്തിറങ്ങാനിരിക്കെ, ഇരുവരുടെയും കഥാപാത്രങ്ങൾ…

Read Full News