Headlines

BKU | തിരുവോണത്തിന് 100 കോടിയിലേക്ക്; നിവിൻ പോളി, മമിതാ ടീമിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സൂപ്പർഹിറ്റ് | സിനിമാ വാർത്ത

Last Updated:Aug 25, 2026 12:18 PM IST ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഓഗസ്റ്റ് 21നായിരുന്നു സിനിമയുടെ വേൾഡ് വൈഡ് റിലീസ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ് നിവിൻ പോളി – മമിത ബൈജു – ഗിരീഷ് എ.ഡി. കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ…

Read Full News

തമിഴ്നാടിന് വേണ്ടി തമിഴ് പതിപ്പ്; നിവിൻ പോളി, മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ് സെപ്റ്റംബർ റിലീസ് | സിനിമാ വാർത്ത

Last Updated:Aug 25, 2026 11:11 AM IST ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്‍റെ ഈ ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിൽ വൻ വരവേൽപ്പ് തുടരുന്ന ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) ഇനി തമിഴ്‌നാട്ടിലേക്ക്. ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ്…

Read Full News

യൂറോപ്പിലെ കാറോട്ടമത്സരത്തിൽ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു | സിനിമാ വാർത്ത

Last Updated:Aug 25, 2026 11:41 AM IST വർഷങ്ങളായി മോട്ടോർസ്പോർട്ട് രംഗത്ത് സജീവമായ അജിത്, ‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ചാണ് തന്റെ റേസിങ് സ്വപ്നങ്ങൾക്ക് പുതിയ മാനം നൽകിയത് അജിത് കുമാർ മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന തമിഴ് നടൻ അജിത് കുമാർ (Ajithkumar) യൂറോപ്പിൽ നടന്ന എൻഡുറൻസ് റേസിനിടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അജിത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ വായിക്കാൻ Source link

Read Full News

വിജയ്യുടെ ടിവികെയിൽ ചേരുന്ന കാര്യം സ്ഥിരീകരിച്ച് നടൻ ദേവൻ; കേരള അധ്യക്ഷ പദവി വാഗ്ദാനം | സിനിമാ വാർത്ത

Last Updated:Aug 23, 2026 2:43 PM IST ചാലക്കുടിയിലെ വീട്ടിൽ വെച്ചാണ് ടി.വി.കെ നേതാക്കളുമായി ദേവൻ കൂടിക്കാഴ്ച നടത്തിയത് News18 ബിജെപിയിൽ നിന്ന് രാജിവെച്ച നടൻ ദേവൻ തമിസ്‌നദ് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലേക്ക് ചേരുന്ന കാര്യത്തിൽ സ്ഥിരീകരണം. പാർട്ടിയുടെ കേരള അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ദേവനും ടി.വി.കെ പ്രതിനിധികളും തമ്മിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി നടൻ ന്യൂസ് 18 നോട് പ്രതികരിച്ചു. ചാലക്കുടിയിലെ വീട്ടിൽ വെച്ചാണ് ടി.വി.കെ നേതാക്കളുമായി…

Read Full News

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്താൻ ദേവൻ ; ടിവികെയുടെ കേരള അദ്ധ്യക്ഷനായേക്കും | സിനിമാ വാർത്ത

Last Updated:Aug 23, 2026 1:31 PM IST കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ദേവന്റെ പാർട്ടി പ്രവേശനവും സംസ്ഥാന അധ്യക്ഷ പദവിയും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക News18 ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന. തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായും ‌‌‌ടിവികെ നേതാക്കളുമായും ചർച്ചകൾ നടത്തും. കൂടുതൽ വായിക്കാൻ Source link

Read Full News

ടോക്സിക് സിനിമയുടെ പ്രമോഷനിടെയുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് | സിനിമാ വാർത്ത

Last Updated:Aug 23, 2026 12:58 PM IST യാഷ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗണ്ട്, ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നുവീണത് News18 നടൻ യാഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന സിനിമയുടെ ഹൈദരാബാദിലെ പ്രീ-റിലീസ് ചടങ്ങിനിടെ അപകടം. സൗണ്ട് സിസ്റ്റവും ഫ്ലൈഡറും തകർന്നുവീണ് 2 പേർക്ക് പരിക്കേറ്റു. ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം തകർന്നുവീണാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ഹൈദരാബാദിലെ മല്ല റെഡ്ഡി സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം….

Read Full News

ഒടിടി; തമിഴ്‌നാട്ടിൽ സെപ്റ്റംബർ 1 മുതൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ | സിനിമാ വാർത്ത

Last Updated:Aug 23, 2026 11:52 AM IST പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തിവെക്കാനും തീരുമാനം News18 തിയേറ്റർ റിലീസിന് ശേഷമുള്ള ഒടിടി സംപ്രേക്ഷണ കാലാവധിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തമിഴ്‌നാട്ടിൽ സിനിമാ സമരം പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ തമിഴ് ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും , തമിഴ്നാട് ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി അറിയിച്ചു. കൂടാതെ, പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും…

Read Full News

റീനുനെ അമൽ ഡേവിസ് അടിച്ചോണ്ടു പോയേ; മമിതാ ബൈജു, സംഗീത ടീമിന്റെ ‘ഹലോ ഡിയർ’ | സിനിമാ വാർത്ത

Last Updated:Aug 21, 2026 6:41 PM IST മെട്രോ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ‘ഹലോ ഡിയർ’ ഹലോ ഡിയർ പുത്തൻ തലമുറയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ‘ഹലോ ഡിയർ’ (Hello Dear) ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ…

Read Full News

നടനും സംവിധായകനുമായ രാജീവ് രംഗൻ നിർമാണത്തിലേക്ക്; വരുന്നത് നായികാ പ്രാധാന്യമുള്ള ചിത്രം | സിനിമാ വാർത്ത

Last Updated:Aug 21, 2026 6:14 PM IST സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു രാജീവ് രംഗൻ, നൂൽ മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് നടനും സംവിധായകനുമായ രാജീവ് രംഗൻ (Rajeev Rangan), തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ, മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘നൂൽ’ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന…

Read Full News