Headlines

എ.ആർ. റഹ്മാൻ അഭിനയിക്കുന്ന മൂൺവാക്കും രൺബീറിന്റെ രാമായണയും ബോക്സ് ഓഫീസിൽ കോർക്കുമോ? | സിനിമാ വാർത്ത


Last Updated:

യോഗി ബാബു ചിത്രത്തിൽ 16 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത

മൂൺവാക്ക്, രാമായണ
മൂൺവാക്ക്, രാമായണ

പ്രഭുദേവ (Prabhudeva) പ്രധാന വേഷത്തിലെത്തുന്ന മനോജ് എൻ.എസ്. സംവിധാനം ചെയ്യുന്ന ‘മൂൺവാക്ക്’ ഈ വർഷത്തെ ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ബുധനാഴ്ചയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. രൺബീർ കപൂർ ചിത്രം ‘രാമായണ’യും ഇതേസമയം തിയേറ്ററുകളിൽതുമ് എന്നതാണ് മറ്റൊരു പ്രത്യേകത.



Source link

Leave a Reply

Your email address will not be published. Required fields are marked *