Last Updated:
ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്റ് ഏറെ വിഷമിപ്പിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ രതീഷ് വേഗ
ഗുഡ്വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ന്റെ ടീസർ സൗണ്ട് ഡിസൈൻ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുമായെത്തിയ സൗണ്ട് ഡിസൈനർ അജയൻ അടാട്ടിനെതിരെ സംവിധായകൻ രതീഷ് വേഗ രംഗത്ത്. ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്റ് ഏറെ വിഷമിപ്പിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ രതീഷ് വേഗ കുറിച്ചു.
