അപ്പോ അതങ്ങ് ഉറപ്പിച്ചോ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സൂചനയെന്ന് ആരാധകര്‍ | സിനിമാ വാർത്ത
Last Updated:Jul 15, 2026 8:56 PM IST തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി ബേസിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ കുറച്ചുകാലമായി സിനിമാ ലോകത്ത് സജീവമാണ്. ഇപ്പോഴിതാ, ആ പ്രതീക്ഷകൾക്ക് ആവേശം പകരുന്ന ഒരു സൂചന ബേസിൽ തന്നെ പുറത്തുവിട്ടിരിക്കുകയാണ് അല്ലു അര്‍ജുൻ, ബേസില്‍ ജോസഫ് മിന്നും പ്രകടനങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നടനായി മാറിയെങ്കിലും, ബേസിൽ ജോസഫ് വീണ്ടും സംവിധായകന്റെ കുപ്പായമിടുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. തെലുങ്ക് സൂപ്പർ താരം…