Headlines

‘സിനിമ റിവ്യൂ എന്ന പേരിൽ ലൈംഗികാധിക്ഷേപം, ഭർത്താവിനെ വ്യക്തിഹത്യ നടത്തി’; യുട്യൂബർക്കെതിരെ നടൻ അനീഷ് ഗോപാലിന്റെ ഭാര്യ | സിനിമാ വാർത്ത


Last Updated:

യുട്യൂബറുടെ വാക്കുകൾ തങ്ങളെയും കുടുംബത്തെയും കടുത്ത മാനസിക ആഘാതത്തിലാക്കിയെന്നും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നും വർണ വ്യക്തമാക്കുന്നു

News18
News18

പ്രമുഖ യുട്യൂബർ സിനിമ റിവ്യൂവിന്റെ മറവിൽ വ്യക്തിഹത്യ നടത്തിയതിനെതിരെ നടൻ അനീഷ് ഗോപാൽ പ്രതികരിച്ചതിന് പിന്നാലെ ഭാര്യ വർണ പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. യുട്യൂബറുടെ വാക്കുകൾ തങ്ങളെയും കുടുംബത്തെയും കടുത്ത മാനസിക ആഘാതത്തിലാക്കിയെന്നും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നും വർണ വ്യക്തമാക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *