Headlines

സിനിമയിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം ആരാധകരെയോർത്ത് പിൻവലിച്ചതായി നടൻ രവി മോഹൻ | സിനിമാ വാർത്ത

ഇനി സിനിമയിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയ രവി മോഹൻ, അത്തരമൊരു പ്രഖ്യാപനം നടത്തിയതിൽ ആരാധകരോട് ക്ഷമ ചോദിച്ചു. വൈകാരികമായ സാഹചര്യത്തിലാണ് അന്നത്തെ തീരുമാനം എടുത്തതെന്നും ഇനി ഒരിക്കലും ആരാധകരെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഎഫ്‌ഡബ്ല്യു (JFW) അച്ചീവർ അവാർഡ് ചടങ്ങിൽ സംസാരിക്കവെയാണ് വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രഖ്യാപനം ആരാധകരെ വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് തമിഴ് നടൻ രവി മോഹൻ രംഗത്തെത്തിയത്. “ഈ വർഷം എനിക്ക് 46 വയസ്സ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം,…

Read Full News

കൊടുങ്ങല്ലൂർ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ‘ബിരിയാണി’ സംവിധായകൻ സജിൻ ബാബുവിന്റെ ‘തർക്കം’ തുടങ്ങി | സിനിമാ വാർത്ത

Last Updated:Jul 08, 2026 1:54 PM IST ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് സിനീമേറ്റോഗ്രഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിക്കുന്നത് ‘തർക്കം’ സിനിമ ചിത്രീകരണം ദേശീയ പുരസ്‌കാര ജേതാവായ സജിൻ ബാബു (Sajin Baabu) രചനയും സംവിധാനവും നിർവഹിക്കുന്ന ‘തർക്കം’ (Tharkkam) സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം സന്നിധിയിൽ വച്ച് ശ്രീ ത്രിവിക്രമ അഡിഗകൾ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പി ഡബ്ൾയൂ എൽ ഒ എന്റർടൈയ്ൻമെന്റ്,…

Read Full News

നായകൻ മുഖ്യമന്ത്രിയാണ്; ‘ജനനായകൻ’ ടിക്കറ്റ് വിൽപ്പനയിൽ അതീവ ശ്രദ്ധ ചെലുത്താൻ വിജയ് | സിനിമാ വാർത്ത

Last Updated:Jul 08, 2026 4:57 PM IST തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിജയ് പ്രത്യേക ശ്രദ്ധ പുലർത്തുന്നതായാണ് റിപ്പോർട്ടുകൾ ജനനായകൻ വിജയ് നായകനാകുന്ന അവസാന ചിത്രമെന്ന നിലയിൽ ശ്രദ്ധേയമായ ‘ജനനായകൻ’ (Jana Nayagan) സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) നിന്ന് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്ന് വാർത്തകളിൽ ഇടംപിടിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കെ, തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും…

Read Full News

പകർത്തിയാൽ പണികിട്ടും; ‘ഐ നോബഡി’ സിനിമയ്ക്ക് പൈറസി വിരുദ്ധ ‘ജോൺ ഡോ’ കോടതി ഉത്തരവ് | സിനിമാ വാർത്ത

Original Application No. 684 of 2026, C.S. (Comm. Div.) No. 197 of 2026 എന്ന കേസിലാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് കെ. കുമരേഷ് ബാബു 2026 ജൂലൈ 8-ന് ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ അനധികൃത ചിത്രീകരണം (കാംകോർഡിംഗ്), റെക്കോർഡിംഗ്, പകർപ്പെടുക്കൽ, അപ്‌ലോഡ്, പ്രക്ഷേപണം, വിതരണം, പങ്കുവെക്കൽ എന്നിവയുൾപ്പെടെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഈ ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. താഴെ പറയുന്ന വിഭാഗങ്ങളിൽ കോടതി ഉത്തരവ് ബാധകമാകും: – തിയേറ്ററുകളിലോ പ്രിവ്യൂ ഷോകളിലോ പ്രമോഷണൽ…

Read Full News

28 വർഷങ്ങൾക്ക് ശേഷം തബുവും നാഗാർജുന അക്കിനേനിയും; തബു വില്ലൻ വേഷത്തിലോ? | സിനിമാ വാർത്ത

എന്നാൽ, തബു ചിത്രത്തിൽ പ്രതിനായികാ വേഷത്തിലാണ് എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറൈറ്റി ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, 28 വർഷങ്ങൾക്ക് ശേഷം നാഗാർജുനയുമായി വീണ്ടും ഒന്നിക്കുന്ന ‘കിംഗ് 100’ൽ തബു നെഗറ്റീവ് ഷേഡുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കും. ആർ.എ. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം അന്നപൂർണ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. ‘മഖ്ബൂൽ’, ‘ഹൈദർ’, ‘അന്ധാധുൻ’, ‘ഫിത്തൂർ’ തുടങ്ങിയ ചിത്രങ്ങളിലെ സങ്കീർണവും നിരവധി തലങ്ങളുള്ളതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള തബു, വീണ്ടും ശക്തമായൊരു വേഷത്തിലൂടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ,…

Read Full News

വിവാഹത്തിന് മുൻപ് നിരവധി ബന്ധങ്ങൾ; വെളിപ്പെടുത്തലുമായി നടൻ റാം കപൂർ | സിനിമാ വാർത്ത

Last Updated:Jul 07, 2026 6:16 PM IST വിവാഹത്തിന് മുമ്പ് താൻ ഒരു ‘പ്ലേബോയ്’ ആയിരുന്നുവെന്നും എന്നാൽ വിവാഹത്തോടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായെന്നും റാം കപൂർ റാം കപൂർ ‘ലോക്ക് അപ്പ് 2’ റിയാലിറ്റി ഷോയിൽ പങ്കെടുത്ത നടൻ റാം കപൂർ, 2003ൽ ഗൗതമി കപൂറുമായുള്ള വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ഏറ്റവും പുതിയ എപ്പിസോഡിൽ മത്സരാർത്ഥി ശ്രേയ കൽറ, അദ്ദേഹത്തിന് എത്ര പ്രണയബന്ധങ്ങളാണ് ഉണ്ടായിരുന്നതെന്ന് ചോദിച്ചതിനാണ് റാം കപൂർ മറുപടി നൽകിയത്. വിവാഹത്തിന് മുമ്പ്…

Read Full News

'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യിൽ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും

പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ആത്മാഭിമാനത്തിന്റെ തീരുമാനമെന്നും അവർ വ്യക്തമാക്കി Source link

Read Full News

‘നടി കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടെ!’ ഒടുവിൽ ശ്രീനിവാസൻ പറഞ്ഞത് നടപ്പിലാക്കി ‘ധൂമകേതു’ ടീം | സിനിമാ വാർത്ത

Last Updated:Jul 06, 2026 1:53 PM IST വെള്ളത്തിനടിയിൽ വെച്ചുള്ള നിഖില വിമലിന്റെ അണ്ടർ വാട്ടർ ഷൂട്ട് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് പങ്കുവെച്ചിരിക്കുന്നത് നിഖില വിമൽ അണ്ടർവാട്ടർ ഷൂട്ട് ‘ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ! ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ ആ ശ്രീനിവാസ ഫലിതം ഓർമ്മയില്ലേ. ചിരിച്ച് തള്ളാൻ വരട്ടെ , അക്കാര്യം അക്ഷരംപ്രതി നടപ്പിലാക്കിയിരിക്കുകയാണ് ‘ധൂമകേതു’ ടീം.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നിലെ ട്രിക്ക്…

Read Full News

കൈവശം 10 ആനക്കൊമ്പുകളും 13 ശിൽപ്പങ്ങളും; വനംവകുപ്പിൽ വിവരം രേഖപ്പെടുത്തി മോഹൻലാൽ | സിനിമാ വാർത്ത

Last Updated:Jul 06, 2026 4:42 PM IST 2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം മോഹൻലാൽ തന്റെ കൈവശമുള്ള 10 ആനക്കൊമ്പുകളും 13 ദന്തശിൽപ്പങ്ങളും സംബന്ധിച്ച വിവരങ്ങൾ നടൻ മോഹൻലാൽ (Mohanlal) കേരള വനംവകുപ്പിനെ ഔദ്യോഗികമായി അറിയിച്ചു. 2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം. 2011ൽ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് പാരമ്പര്യമായി ലഭിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കിയ ആനക്കൊമ്പുകളും…

Read Full News

Trisha | ഇതിപ്പോൾ മൂന്നാം തവണ; അറപ്പ് തോന്നുന്നു; നടി തൃഷയുടെ പോസ്റ്റ് ചർച്ചയാവുന്നു |

സിനിമയുടെ കാര്യമെടുത്താൽ തൃഷയും സൂര്യയും അഭിനയിച്ച ‘കറുപ്പ്’ മികച്ച ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ്. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരുടെ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നു. അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപീ കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ എന്നിവർ ചേർന്ന് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ആർ.ജെ. ബാലാജി ഒരു സുപ്രധാന…

Read Full News