Headlines

റിലീസിനും മുന്നേ മമിതയുടെ ചിത്രം 300 കോടി ക്ലബിൽ; നേട്ടവുമായി സൂര്യയുടെ ‘വിശ്വനാഥൻ ആന്റ് സൺസ്’ | സിനിമാ വാർത്ത

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ ലിറിക്കൽ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നായികയായ മമിത ബൈജുവിൻ്റെ നൃത്തമാണ് ഈ ചടുലമായ പ്രണയ…

Read Full News

സുരേഷ് ഗോപി ക്യാമ്പസിലേക്ക്; ഹിറ്റ് ചിത്രം ‘ഗരുഡന്’ ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി കൈകോർക്കുന്നു | സിനിമാ വാർത്ത

Last Updated:Jul 14, 2026 10:10 AM IST മേഘസന്ദേശം, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങിയ സിനിമകളിൽ സുരേഷ് ഗോപി കോളേജ് അധ്യാപകന്റെ വേഷം ചെയ്തിട്ടുണ്ട് സുരേഷ് ഗോപി സൂപ്പർ ഹിറ്റ് ചിത്രമായ ‘ഗരുഡന്’ (Garudan movie) ശേഷം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി (Suresh Gopi) നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. അഭിനയ മോഹമുള്ള, 16-25 വയസ്സ് പ്രായം…

Read Full News

നെഞ്ചുനീറ്റുന്ന സേതുമാധവന്‍! കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4കെ ട്രെയിലര്‍ എത്തി | സിനിമാ വാർത്ത

Last Updated:Jun 23, 2026 7:16 PM IST മലയാളത്തില്‍ ഇതുവരെ വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടം ജൂലായിൽ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നതെന്ന് അണിയറ പ്രവർത്തകർ മോഹൻലാൽ സിനിമാപ്രേമികളെ കോരിത്തരിപ്പിച്ച സിനിമ കിരീടം 37 വർഷത്തിനുശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിലെ സേതുമാധവനേയും അച്യുതന്‍ നായരേയും കീരിക്കാടന്‍ ജോസിനേയുമൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രം ദൃശ്യമികവോടെ കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. 1989ല്‍ തിയേറ്ററുകളിലെത്തിയ…

Read Full News

സിനിമയിലെല്ലാവരും 'തൂഫാൻ വാരിയേഴ്‌സ്'; പുതുചരിത്രവുമായി 'ഹരിവരാസനം' ആരംഭിച്ചു 

ലഹരിവിരുദ്ധ ബോധവത്കരണത്തിൽ സിനിമാ മേഖലയുടെ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്ന് മന്ത്രി രമേശ് ചെന്നിത്തല Source link

Read Full News

Jailer 2| വര്‍മന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ വരുന്നവർ ആരെല്ലാം? രജിനികാന്തിന്റെ ‘ജയിലര്‍ 2 റിലീസ് തീയതി പുറത്ത് | സിനിമാ വാർത്ത

Last Updated:Jul 02, 2026 7:40 PM IST മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഷാജഹാന്‍, മിര്‍ന, സുജിത് ശങ്കര്‍ തുടങ്ങിയവരേയും വിഡിയോയില്‍ കാണാം വിനായകൻ, രജിനികാന്ത് രജിനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. തെന്നിന്ത്യയിലെ മൂന്ന് സൂപ്പര്‍ താരങ്ങളെ ഒരുമിപ്പിച്ച ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ എന്ത് സര്‍പ്രൈസ് ആണ് സംവിധായകൻ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട്…

Read Full News

വിജയ് ചിത്രം ‘ജനനായകൻ’ സെൻസർ കട്ടുകളില്ലാതെ കാണുന്നതെങ്ങനെ ? | സിനിമാ വാർത്ത

Last Updated:Jul 13, 2026 2:02 PM IST ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. News18 നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകന്’ ഒടുവിൽ സെൻസർ ബോർഡിന്റെ (സിബിഎഫ്സി) ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചു. ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, ഇന്ത്യയിൽ റിലീസ് ചെയ്യുന്ന പതിപ്പിൽ നിരവധി കട്ടുകളും മാറ്റങ്ങളും വരുത്തുമ്പോൾ, വിദേശത്ത് ചിത്രത്തിന്റെ യഥാർത്ഥ പതിപ്പായിരിക്കും റിലീസ് ചെയ്യുക…

Read Full News

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു | സിനിമാ വാർത്ത

Last Updated:Jul 02, 2026 10:11 PM IST നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു News18 നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു.സംഘടന ഇന്ന് പൊതുജനങ്ങളുടെ മുന്നിൽ അപഹാസ്യരായിത്തീർന്നതിന്റെ പ്രധാന കാരണം താനടക്കമുള്ള പുതിയ ഭരണ സമിതിയുടെ പിടിപ്പുകേടാണെന്നും  നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു രാജിക്കത്തിൽ പറയുന്നു. മികച്ച പ്രവർത്തനവും ആരോഗ്യപരമായ ചർച്ചകളും തീരുമാനവും പ്രതീക്ഷിച്ച് തന്നെ തിരഞ്ഞെടുത്ത ‘അമ്മ’ അംഗങ്ങളോട്…

Read Full News

‘അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമല്ല’; അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവെച്ച്‌ രമേഷ്‌ പിഷാരടി | സിനിമാ വാർത്ത

Last Updated:Jul 04, 2026 6:30 AM IST ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. News18 താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രാജിവെച്ച്‌ രമേഷ്‌ പിഷാരടി. പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ച പശ്ചാത്തലത്തിലാണ് രമേഷ്‌ ചുമതല ഏറ്റെടുത്തത്. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും…

Read Full News

'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലം: ജോയ് മാത്യു

ഒരു തീരുമാനമെടുക്കാൻ കഴിയാത്ത സംഘത്തിനൊപ്പം തനിക്ക് തുടരാനാകില്ലെന്നും ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളുടെ ഫലമാണ് അനുഭവിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു Source link

Read Full News

‘ശ്വേതാ മേനോൻ ബിജെപിയിൽ നിന്ന് രണ്ട് കോടി വാങ്ങി’; ബിജെപി മുൻ കൗൺസിലറുടെ ഓഡിയോ പുറത്തുവിട്ട് മാലാ പാർവതി | സിനിമാ വാർത്ത

Last Updated:Jul 04, 2026 11:52 AM IST ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെ തങ്ങൾ അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് ഇവർ പോയതെന്നും മാലാ പാർവതി News18 താരസംഘടനയായ ‘അമ്മ’ (AMMA) ഭരണസമിതിക്കെതിരെ ഗുരുതരമായ സാമ്പത്തിക-രാഷ്ട്രീയ ആരോപണങ്ങളുമായി നടി മാലാ പാർവതി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നൽകാമെന്ന് പറഞ്ഞ് നടി ശ്വേതാ മേനോൻ ബിജെപിയിൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയതായി മാലാ പാർവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ വിഷയം മുൻപ് അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ…

Read Full News