Headlines

യുഎഇയിലെ 5 വർഷ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസ; അപേക്ഷ സമർപ്പിക്കാൻ എന്തൊക്കെ വേണം? അറിയാം | UAE 5 Year Multiple Entry Tourist Visa; What Is Required To Apply? Find Out Here

Gulf oi-Nidhin Illikkambath Published: Monday, September 7, 2026, 19:07 [IST] ദുബായ്: പതിവായി ദുബായ് സന്ദർശിക്കുന്നവർക്ക് പ്രാദേശിക സ്പോൺസറുടെയോ ഹോസ്‌റ്റിന്റെയോ സഹായമില്ലാതെ രാജ്യത്തേക്ക് നിരവധി തവണ പ്രവേശിക്കാൻ അനുവദിക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അവസരം വന്നിരിക്കുകയാണ്. സ്വയം സ്പോൺസർ ചെയ്യുന്ന ഈ വിസയ്ക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ രാജ്യക്കാരായ യാത്രക്കാർക്കും അപേക്ഷിക്കാം. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ യുഎഇയിൽ തങ്ങാൻ സാധിക്കും. ആവശ്യമെങ്കിൽ വീണ്ടും…

Read Full News

ഡോൺ പാലത്തറയുടെ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026ൽ ലോക പ്രീമിയർ | സിനിമാ വാർത്ത

Last Updated:Sep 07, 2026 6:32 PM IST സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത് ഏകദേശം ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാളചിത്രമായ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയർ നടത്തും. സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ്…

Read Full News

‘അമ്മ ജനറൽ ബോഡിയിൽ നിന്ന് മോഹൻലാൽ മുങ്ങിയത് പോലും അവർ അറിഞ്ഞില്ല, അമ്മച്ചി പിന്നെയും പ്രസിഡന്റായി’; ശാന്തിവിള ദിനേശ് | They Didnt Even Notice Mohanlal Slipping Away From AMMA General Body Meeting, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Published: Monday, September 7, 2026, 18:34 [IST] അമ്മ സംഘടനയിലെ ഭിന്നതകളെ കുറിച്ച് പലവട്ടം പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ഇപ്പോഴിതാ പഴയ ഭാരവാഹികളുടെ നേതൃത്വത്തിൽ ഓണക്കിറ്റ് കൊടുത്തതിന് പിന്നാലെ മുൻ പ്രസിഡന്റിനെ അടക്കം രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് അദ്ദേഹം. സംഘടനയെ പൂർണമായും നാറ്റിച്ചുവെന്നും അംഗങ്ങൾക്ക് എല്ലാം അവരെ മടുത്തെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഒരു സംഘടനയെ, ഒരു സ്ഥാപനത്തെ, എങ്ങനെയൊക്കെ നാറ്റാമോ?…

Read Full News

അസുഖ അവധിയിലായിരിക്കെ ജോലി ചെയ്യാൻ ആവശ്യപ്പെട്ട് മാനേജർ; പിന്നാലെ രാജി വെച്ച് Gen Z ജീവനക്കാരി| Gen Z Employee Resigns After Being Pushed to Work from | Buzz News

Last Updated:Sep 07, 2026 6:23 PM IST ജീവനക്കാരുടെ ഈ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് News18 കോർപ്പറേറ്റ് ലോകത്തിന്റെ രീതികളെയും നിയമങ്ങളെയും ചോദ്യം ചെയ്യുന്ന പുതിയ തലമുറയുടെ സമീപനം വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. കമ്പനിയുടെ ആവശ്യങ്ങൾക്ക് സ്വന്തം വ്യക്തിജീവിതവും മാനസികാരോഗ്യവും മാറ്റിവെക്കുന്ന പഴയ രീതികളോട് പൊരുത്തപ്പെടാൻ ജെൻ സെഡ് (Gen Z) ജീവനക്കാർ തയ്യാറാകുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ സംഭവം. ഒരു കോർപ്പറേറ്റ് മാനേജർക്ക് നേരിടേണ്ടിവന്ന ദുരനുഭവവും തുടർന്നുള്ള കൂട്ടരാജിയുമാണ്…

Read Full News

പ്രശസ്ത ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു; വെള്ളിത്തിരയിൽ മമ്മൂട്ടിയെ ആദ്യം പകർത്തിയ പ്രതിഭ | സിനിമാ വാർത്ത

Last Updated:Sep 07, 2026 5:56 PM IST മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ച 1971-ലെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി നായരായിരുന്നു. പിന്നീട് മമ്മൂട്ടിക്ക് സംഭാഷണമുള്ള ആദ്യ വേഷം ലഭിച്ച ‘കാലചക്രം’ എന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തതും അദ്ദേഹമാണ് ടി എൻ കൃഷ്ണൻകുട്ടി നായർ മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ നിരവധി ചലച്ചിത്രങ്ങൾക്ക് ദൃശ്യഭംഗി പകർന്ന പ്രശസ്ത ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി…

Read Full News

അപര്‍ണ കുറുപ്പിനെതിരെ കേസ്; ആരിഫ് ഹുസൈനെതിരെയും നടപടി, ബാസിലിനെതിരായ നടപടി തടഞ്ഞു | Case Registered Against Journalist Aparna Kurup; Home Minister Directs Action Against Arif Hussain

Kerala oi-Ashif N Published: Monday, September 7, 2026, 17:23 [IST] കൊച്ചി: മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസ്. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹക്കീം നല്‍കിയ പരാതിയിലാണ് എറണാകുളം സിറ്റി സൈബര്‍ പോലീസ് കേസെടുത്തത്. അപര്‍ണയുടെ മാധ്യമസ്ഥാപനമായ ബിഗ് ടിവി കൊച്ചിയില്‍ ആയതിനാലാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വിവരം. ഈ മാസം മൂന്നിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും എതിരെ വിദ്വേഷ പരാമര്‍ശം നടത്തി എന്നാണ് പരാതി. മതവിദ്വേഷം പരത്തി,…

Read Full News

മൂടികൾ നഷ്ടപ്പെട്ട മാൻഹോളുകളിൽ വലകൾ സ്ഥാപിച്ച് പാകിസ്ഥാൻ; ‘ഇത് 2-ഫാക്ടർ ഓതന്റിക്കേഷൻ’ എന്ന് ട്രോളി സോഷ്യൽ മീഡിയ | Buzz News

Last Updated:Sep 07, 2026 5:37 PM IST മാൻഹോളുകളുടെ മൂടികൾ നിരന്തരം മോഷ്‌ടിക്കപ്പെടുകയും തകരുകയും കാണാതാവുകയും ചെയ്തതോടെയാണ് അധികാരികൾ ഈ അസാധാരണ നടപടിയിലേക്ക് തിരിഞ്ഞത് News18 മാൻഹോളുകൾക്കുള്ളിൽ പല നിറങ്ങളിലുള്ള നിറത്തിലുള്ള വലകൾ സ്ഥാപിക്കുന്നത് അസാധാരണമായ ഒരു കാഴ്ചയായി തോന്നാമെങ്കിലും, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മാൻഹോളുകളുടെ മുടികൾക്ക് പകരമായി വലകളാണ് ഉപയോഗിക്കുന്നത്. മാൻഹോളുകളുടെ മൂടികൾ നിരന്തരം മോഷ്‌ടിക്കപ്പെടുകയും തകരുകയും കാണാതാവുകയും ചെയ്തതോടെയാണ് അധികാരികൾ ഈ അസാധാരണ നടപടിയിലേക്ക് തിരിഞ്ഞത്. അപകടകരമായ വീഴ്ചകൾ തടയുന്നതിനുള്ള രണ്ടാമത്തെ പ്രതിരോധ…

Read Full News

ഉപഭോക്താക്കൾക്ക് ആശ്വാസം; ഗ്രാമീണ മേഖലകളിൽ എൽപിജി റീഫിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ചു | Relief For Consumers; LPG Refill Booking Interval Reduced To 25 Days In Rural Areas

India oi-Nidhin Illikkambath Updated: Monday, September 7, 2026, 17:27 [IST] ന്യൂഡൽഹി: ഗ്രാമീണ മേഖലകളിൽ എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി.നഗര, ഗ്രാമ മേഖലകളിൽ ഒരുപോലെ 25 ദിവസത്തെ റീഫിൽ ബുക്കിംഗ് ഇടവേള ഉടൻ നടപ്പാക്കാൻ എണ്ണ വിപണന കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. മിഡിൽ ഈസ്‌റ്റിലെ സംഘർഷത്തെ തുടർന്ന് ദ്രവീകൃത പെട്രോളിയം വാതകമായ…

Read Full News

ഖത്തറിലേക്ക് ആറ് കാലിക്കപ്പലുകള്‍ എത്തുന്നു; ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത, പാത പ്രഖ്യാപിക്കാന്‍ ഇറാന്‍ | Happy News For Qatar; Six LNG Ships Coming To Qatar Coast; Iran Appreciate Doha Effort To Peace

Gulf oi-Ashif N Published: Monday, September 7, 2026, 16:31 [IST] ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധികള്‍ തീരുന്നോ? ക്രൂഡ് ഓയിലും പ്രകൃതി വാതകവും പ്രധാന വരുമാന മാര്‍ഗമായുള്ള ജിസിസി രാജ്യങ്ങള്‍ക്ക് ശുഭ പ്രതീക്ഷ നല്‍കി ഖത്തറിലേക്ക് ആറ് കപ്പലുകള്‍ എത്തുന്നു. കാലിയായ കപ്പലുകളാണ് വരുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കയറ്റുമതി വീണ്ടും ആരംഭിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു എന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ ശേഷം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയും…

Read Full News

സ്വര്‍ണവില ഇന്നും കുറഞ്ഞു; ആഭരണം വാങ്ങാന്‍ 1.22 ലക്ഷം വേണ്ടിവരും, ഇന്നത്തെ പവന്‍ വില | Gold Rate Today In Kerala Fall Rs 480 Per Pavan; Consumers Will Cost 1.22 Lakh For Ornaments

Kerala oi-Ashif N Updated: Monday, September 7, 2026, 16:34 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയുള്ള ദിനമാണ്. സ്വര്‍ണവിലയിലെ ഇടിവും ആനുപാതികമായി പണിക്കൂലിയിലും നികുതിയിലും വരുന്ന താഴ്ച്ചയും ചേരുമ്പോള്‍ നേട്ടം കൂടും. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില കുതിച്ചുകയറും എന്നാണ് പ്രവചനങ്ങള്‍. ഇതിനിടെ സംഭവിക്കുന്ന വില ഇടിവ് സ്വര്‍ണം വാങ്ങുന്നവര്‍ ഉപയോഗപ്പെടുത്തും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഡിസംബറിലെ വില കൂടി പരിശോധിച്ച ശേഷം…

Read Full News