Last Updated:
ജീവനക്കാരുടെ ഈ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്
കോർപ്പറേറ്റ് ലോകത്തിന്റെ രീതികളെയും നിയമങ്ങളെയും ചോദ്യം ചെയ്യുന്ന പുതിയ തലമുറയുടെ സമീപനം വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. കമ്പനിയുടെ ആവശ്യങ്ങൾക്ക് സ്വന്തം വ്യക്തിജീവിതവും മാനസികാരോഗ്യവും മാറ്റിവെക്കുന്ന പഴയ രീതികളോട് പൊരുത്തപ്പെടാൻ ജെൻ സെഡ് (Gen Z) ജീവനക്കാർ തയ്യാറാകുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ സംഭവം. ഒരു കോർപ്പറേറ്റ് മാനേജർക്ക് നേരിടേണ്ടിവന്ന ദുരനുഭവവും തുടർന്നുള്ള കൂട്ടരാജിയുമാണ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
