യുഎഇയില്‍ ഇനി മഴക്കാലം? വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് എന്‍സിഎം | UAE Weather: UAE Braces For Unstable Weather As Moderate Rain Chances Persist Till Thursday
Gulf oi-Jithin TP Published: Monday, August 24, 2026, 10:57 [IST] യുഎഇയില്‍ വ്യാഴാഴ്ച വരെ മഴ തുടരാന്‍ സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളായി മഴ ലഭിക്കുകയും അല്‍ ഐനില്‍ ശക്തമായ മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളം ഒഴുകുകയും ചിലയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുഎഇയില്‍ അസ്ഥിരമായ കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി തുടരും. തിങ്കളാഴ്ച കാലാവസ്ഥ തെളിഞ്ഞതോ…