Last Updated:
മാൻഹോളുകളുടെ മൂടികൾ നിരന്തരം മോഷ്ടിക്കപ്പെടുകയും തകരുകയും കാണാതാവുകയും ചെയ്തതോടെയാണ് അധികാരികൾ ഈ അസാധാരണ നടപടിയിലേക്ക് തിരിഞ്ഞത്
മാൻഹോളുകൾക്കുള്ളിൽ പല നിറങ്ങളിലുള്ള നിറത്തിലുള്ള വലകൾ സ്ഥാപിക്കുന്നത് അസാധാരണമായ ഒരു കാഴ്ചയായി തോന്നാമെങ്കിലും, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മാൻഹോളുകളുടെ മുടികൾക്ക് പകരമായി വലകളാണ് ഉപയോഗിക്കുന്നത്. മാൻഹോളുകളുടെ മൂടികൾ നിരന്തരം മോഷ്ടിക്കപ്പെടുകയും തകരുകയും കാണാതാവുകയും ചെയ്തതോടെയാണ് അധികാരികൾ ഈ അസാധാരണ നടപടിയിലേക്ക് തിരിഞ്ഞത്. അപകടകരമായ വീഴ്ചകൾ തടയുന്നതിനുള്ള രണ്ടാമത്തെ പ്രതിരോധ നിരയായിട്ടാണ് അവർ സുരക്ഷാ വലകൾ ഉപയോഗിച്ചത്.
