Headlines

ദുബായ്ക്ക് പിന്നാലെ ഖത്തര്‍ വിമാനവും റദ്ദാക്കി; ഇന്തോനേഷ്യയിലെ എട്ട് വിമാനത്താവളങ്ങള്‍ അടച്ചു | Flight Cancel: Emirates Airlines, Qatar Airways And Others Cancel Jakarta Flights Amid Volcano Eruption

Gulf oi-Jithin TP Published: Monday, September 7, 2026, 12:09 [IST] ജക്കാര്‍ത്തയില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി വിമാന കമ്പനികള്‍. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനത്താവള പരിസരത്ത് ചാരം നിറഞ്ഞതോടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. തിങ്കളാഴ്ച ജക്കാര്‍ത്തയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ റദ്ദാക്കി. അഗ്‌നിപര്‍വ്വത ചാരം കാരണം ജക്കാര്‍ത്തയിലെ സൊക്കാര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ദുബായില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള EK356, EK358 വിമാനങ്ങളും ജക്കാര്‍ത്തയില്‍ നിന്ന് ദുബായിലേക്കുള്ള EK357, EK359…

Read Full News

Today Horoscope: Favorable time for job seekers to secure employment, promotion for women, possibility of property disputes| നാള്‍ഫലം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം, സ്ത്രീകൾക്ക് പ്രമോഷൻ, സ്വത്ത് തർക്കത്തിന് സാധ്യത

Astrology oi-Sajitha Gopie Published: Monday, September 7, 2026, 11:26 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഉദ്യോഗസ്ഥസംബന്ധമായ ദൂരയാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസം നേരിടും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. പൊതുവെ എല്ലാ…

Read Full News

മമ്മൂട്ടിയുടെ പിറന്നാളിൽ ചെമ്പ് ഗ്രാമം ‘മഞ്ജൈ’ യുടെ ജന്മദിനം ആഘോഷിക്കുന്നത് എന്തുകൊണ്ട്? | Buzz News

Last Updated:Sep 07, 2026 11:50 AM IST മമ്മൂട്ടിയുടെ നാടായ കോട്ടയം വൈക്കത്തെ ചെമ്പിലുള്ള ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് News18 മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി നാട്. മമ്മൂട്ടിയുടെ നാടായ കോട്ടയം വൈക്കത്തെ ചെമ്പിലുള്ള ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

ലക്ഷ്മി പ്രിയക്ക് ആശ്വസിക്കാന്‍ വകയില്ല, അന്‍സിബ ഹസനും; ഹൈക്കോടതി ഇടപെടല്‍ ഇങ്ങനെ | Lakshmi Priya-Ansiba Hassan Issue: High Court Directs Magistrate Court To Examine Actress Plea Again

Kerala oi-Ashif N Updated: Monday, September 7, 2026, 11:48 [IST] കൊച്ചി: ലക്ഷ്മി പ്രിയക്കെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി വീണ്ടും മജിസ്‌ട്രേറ്റിന് മുന്നിലേക്ക്. അന്‍സിബ നല്‍കിയ തെളിവുകള്‍ പരിശോധിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ അന്‍സിബയുടെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍ വീണ്ടും ഹര്‍ജി മജിസ്‌ട്രേറ്റിന് മുന്നിലേക്ക് വരികയാണ്. ലക്ഷ്മി പ്രിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയും യുട്യൂബ് ചാനല്‍ വഴിയും അപമാനിച്ചു എന്നും തന്നെ…

Read Full News

വീട്ടുവാടക അലവന്‍സ് മാത്രം 40000 രൂപ ലഭിക്കും? എട്ടാം ശമ്പള കമ്മീഷനിലെ സര്‍പ്രൈസ ഇതോ | Salary Hike: Rs 40,000 Monthly HRA Alone Will Be Get In 8th Pay Commission, Here’s The Possibilities

India oi-Jithin TP Updated: Monday, September 7, 2026, 11:13 [IST] എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും സജീവമാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കമ്മീഷനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫിറ്റ്മെന്റ് ഫാക്ടര്‍, വീട്ടുവാടക അലവന്‍സ്, അടിസ്ഥാന ശമ്പളം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതീവ താല്‍പ്പര്യത്തോടെയാണ് എല്ലാവരും നിരീക്ഷിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടര്‍ വര്‍ധിപ്പിക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, വീട്ടുവാടക അലവന്‍യിലും അടിസ്ഥാന ശമ്പളത്തിലുമുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധനവിനെക്കുറിച്ചാണ് ഏറ്റവും വലിയ ആകാംക്ഷ…

Read Full News

സംഗീതജ്ഞൻ ആർ കെ ശേഖറിന്റെ 50-ാം ചരമവാർഷികത്തിൽ ​ഗാനാഞ്ജലിയുമായി മകൻ എ ആർ റഹ്മാൻ | Buzz News

Last Updated:Sep 07, 2026 10:55 AM IST ‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാം​ഗങ്ങളും പങ്കെടുക്കും News18 എ ആർ റഹ്മാന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന ആർ. കെ. ശേഖറിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വലിയൊരു സംഗീതാഞ്ജലി ഒരുങ്ങുന്നു. ‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാം​ഗങ്ങളും പങ്കെടുക്കും. കൂടുതൽ വായിക്കാൻ Source link

Read Full News

കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു | Flight Accident: Amazon Cargo Jet Overruns Miami Runway, Catches Fire, Five Died, Details Inside

International oi-Jithin TP Published: Monday, September 7, 2026, 7:22 [IST] മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ഞായറാഴ്ചയാണ് സംഭവം. 21 എയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആമസോണ്‍ പ്രൈം എയര്‍ കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രൈം എയര്‍ ഫ്‌ലൈറ്റ് 7598 ആയി സര്‍വീസ് നടത്തിയിരുന്ന ബോയിംഗ് 767-300 വിമാനം പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനില്‍ നിന്നാണ് എത്തിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളത്തിലെ…

Read Full News

സ്വര്‍ണവില ഇന്നും കുറഞ്ഞു; ആഭരണം വാങ്ങാന്‍ 1.22 ലക്ഷം വേണ്ടിവരും, ഇന്നത്തെ പവന്‍ വില | Gold Rate Today In Kerala Fall Up to Rs 480; Consumers Will Cost 1.22 Lakh For Ornaments, Details Inside

Kerala oi-Ashif N Published: Monday, September 7, 2026, 9:58 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയുള്ള ദിനമാണ്. സ്വര്‍ണവിലയിലെ ഇടിവും ആനുപാതികമായി പണിക്കൂലിയിലും നികുതിയിലും വരുന്ന താഴ്ച്ചയും ചേരുമ്പോള്‍ നേട്ടം കൂടും. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില കുതിച്ചുകയറും എന്നാണ് പ്രവചനങ്ങള്‍. ഇതിനിടെ സംഭവിക്കുന്ന വില ഇടിവ് സ്വര്‍ണം വാങ്ങുന്നവര്‍ ഉപയോഗപ്പെടുത്തും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഡിസംബറിലെ വില കൂടി പരിശോധിച്ച ശേഷം…

Read Full News

ബെംഗളൂരു സിറ്റിയില്‍ ഇലക്ട്രിക് ബസുകള്‍ മാത്രം!? 4,500 ഇലക്ട്രിക് ബസുകള്‍ കൂടി വാങ്ങാന്‍ അനുമതി | Bengaluru Road: DK Shivkumar Cabinet Clears 4,500 New Electric Buses for Bengaluru, Check Details Inside

India oi-Jithin TP Published: Monday, September 7, 2026, 10:00 [IST] ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലേക്ക് 4,500 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കി. സംസ്ഥാന ഗതാഗത വകുപ്പിന്റെ ചരിത്രത്തില്‍ ഇത്രയധികം ഇലക്ട്രിക് ബസുകള്‍ ഒരേസമയം നിരത്തിലിറക്കുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിലാണ് ബസുകള്‍ വാങ്ങുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം…

Read Full News