Headlines

‘മേക്കപ്പ് കോസ്റ്റ്യും എല്ലാം ഇട്ടശേഷം എന്നെ മാറ്റിയിട്ടുണ്ട്; ആ വേഷം പ്രെഡ്യൂസറുടെ പെങ്ങളുടെ മകന് കൊടുത്തു’: സുരേഷ് കൃഷ്ണ | Buzz News

Last Updated:Sep 12, 2026 1:46 PM IST അവൻ എന്തിനാ കുവൈറ്റിൽ നിന്ന് വന്നതെന്ന് താൻ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറഞ്ഞു News18 അഭിനയിക്കാൻ റെഡിയായിരുന്ന തന്നെ ഒന്നും പറയാതെ സിനിമയിൽ നിന്ന് മാറ്റിയിട്ടുണ്ടെന്ന് നടൻ സുരേഷ് കൃഷ്ണ. മേക്കപ്പും കോസ്യൂമെല്ലാം ഇട്ടശേഷം തന്നെ മാറ്റിയിട്ടുണ്ടെന്നും ആ വേഷം പ്രെഡ്യൂസറുടെ പെങ്ങളുടെ മകന് കൊടുത്തുവെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കൂടുതൽ വായിക്കാൻ Source link

Read Full News

Sreesanth | ആറു മാസമായ ശ്രീശാന്തിനെ രക്ഷിക്കാൻ വീടും വസ്തുക്കളും വിറ്റ പിതാവ് ശാന്തകുമാരൻ നായർ

ശ്രീശാന്തിനെ തിരികെ കിട്ടിയാൽ, കുഞ്ഞിനെ ക്ഷേത്രത്തിന് ദാസനായി നൽകിയേക്കാം എന്നുപോലും പിതാവ് നേർച്ച നേർന്നിരുന്നു Source link

Read Full News

‘ഡിസി’ വിജയത്തിന് ലോകേഷിനും സംവിധായകനും നിർമ്മാതാവിന്റെ BMW; വാമികയെ തവിട് കൊടുത്തു വാങ്ങിയതാണോ? | Buzz News

Last Updated:Sep 12, 2026 12:17 PM IST സമ്മാനം നൽകിയതിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രം​ഗത്തെത്തി News18 ഡിസി സിനിമയുടെ വിജയത്തിന്റെ ഭാ​ഗമായി നായകനായ ലോകേഷ് കനകരാജിനും സംവിധായകൻ അരുൺ മാതേശ്വരനും സം​ഗീത സംവിധായകൻ അനിരുദ്ധിനും ബിഎംഡബ്ല്യൂ കാർ സമ്മാനിച്ച് നിർമാതാവ്. നൂറ് കോടി കളക്ഷനാണ് ഡിസി നേടിയത്. ഇതിന്റെ പ്രതിഫലമായാണ് ഇരുവർക്കും കാർ സമ്മാനിച്ചത്. എന്നാൽ വാമികയെ ഒഴിവാക്കിയതിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ‌ കൂടുതൽ വായിക്കാൻ Source link

Read Full News

Law and Order | ത്രില്ലർ പോലീസ് സ്റ്റോറിയിൽ ഒരു കുടുംബ ചിത്രം; ‘ജോർജ് സാറിന്റെ’ ലോ ആൻഡ് ഓർഡർ ട്രെയ്‌ലർ | സിനിമാ വാർത്ത

Last Updated:Sep 12, 2026 12:07 PM IST ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ ലോ ആന്റ് ഓർഡർ ട്രെയ്‌ലർ ‘തുടരും’ (Thudarum) ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ലോ ആന്റ് ഓർഡർ ഒരു…

Read Full News

Lady Gaga | 40-ാം വയസിൽ ആദ്യത്തെ കണ്മണിക്ക് ജന്മം നൽകി പോപ്പ് താരം ലേഡി ഗാഗ | Buzz News

Last Updated:Sep 12, 2026 10:51 AM IST 40-കാരിയായ ഗാഗയും 42-കാരനായ പോളാൻസ്കിയും കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു ലേഡി ഗാഗയും മൈക്കൽ പോളാൻസ്കിയും പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയും (Lady Gaga) പ്രതിശ്രുത വരനും സംരംഭകനുമായ മൈക്കൽ പോളാൻസ്കിയും ആദ്യ കുഞ്ഞിനെ വരവേറ്റതായി റിപ്പോർട്ട്. ‘പേജ് സിക്സ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുഞ്ഞിന്റെ പേരോ ലിംഗമോ ജനനത്തീയതിയോ സംബന്ധിച്ച വിവരങ്ങൾ ദമ്പതികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വായിക്കാൻ Source link

Read Full News

മെഹന്തി ഇടാനും ഇനി യന്തിരൻ? വൈറലായി ഓട്ടോമാറ്റിക് മെഹന്തി മെഷീൻ | Mehendi Machine Goes Viral, Sparking Debate Over the Future of Jobs | Buzz News

Last Updated:Sep 12, 2026 9:25 AM IST മെഷീന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത് News18 സ്ത്രീകളുടെ കൈകളിൽ ഇടുന്ന മെഹന്തി ഡിസൈനുകൾ വരയ്ക്കുന്ന ഒരു യന്ത്രത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വ്യവസായി ഹർഷ് ഗോയങ്ക “A few more jobs gone…” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ, സാങ്കേതികവിദ്യ മനുഷ്യന്റെ തൊഴിലിനെ എങ്ങനെ ബാധിക്കുമെന്ന ചിന്തയാണ് ഉയർത്തുന്നത്. കൂടുതൽ വായിക്കാൻ Source link

Read Full News

‘സൂപ്പർ സ്റ്റാറല്ല, സൂപ്പർ ആക്ടറാണ് ; അങ്ങനെ കേൾക്കാനാണ് എനിക്കിഷ്ടം’: ഉർവശി | Buzz News

Last Updated:Sep 12, 2026 8:14 AM IST സൂപ്പർ ആക്ടറെന്ന് കേൾക്കാനാണ് എനിക്കിഷ്ടമെന്നും ഉർവശി പറഞ്ഞു News18 അഭിനേതാക്കളെ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ നടി ഉർവശി. സൂപ്പർ സ്റ്റാർ എന്ന് പറയുന്നതിന് പകരം സൂപ്പർ ആക്ടർ എന്നാണ് പറയേണ്ടതെന്ന് ഉർവശി പറഞ്ഞു. പുതിയ സിനിമയായ ആശയുടെ പ്രസ്മീറ്റിൽ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് താരത്തിന്റെ പ്രതികരണം. കൂടുതൽ വായിക്കാൻ Source link

Read Full News

‘കേരളത്തിൽ നിന്നോണ്ട് ഇം​ഗ്ലീഷിൽ എന്തോന്നാ ഇങ്ങനെ കടുവറുക്കുന്നത്’: അവതാരികയോട് ഉർവശി | Buzz News

Last Updated:Sep 12, 2026 7:29 AM IST നമ്മുടെ നാട്ടിൽ നിൽക്കുമ്പോൾ നമ്മുടേതായ രീതിയിൽ പറഞ്ഞാൽ മതിയെന്നും ഉർവശി പറഞ്ഞു News18 ഇം​ഗ്ലീഷിൽ സംസാരിച്ച അവതാരികയെ ശാസിച്ച് നടി ഉർവശി. ‘ആശ’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് അവതാരികയോട് ഉർവശി മലയാളത്തിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജ് എന്നിവർ വേദിയിലുണ്ടായിരുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

Nimish Ravi | എല്ലാം പ്ലാൻ ചെയ്യുന്ന നിമിഷിന്റെ നേർവിപരീതം; അഹാനയെ കുറിച്ച് നിമിഷ് രവി

ഏറെക്കാലമായി അഹാനയുടെ യാത്രാ പങ്കാളി കൂടിയാണ് നിമിഷ്. ഇരുവരും ഐസ് ലാൻഡിൽ പോയ ചിത്രങ്ങളും, ഓറോറ വെളിച്ചം കണ്ടതുമെല്ലാം പ്രേക്ഷകരും ആരാധകരും പോസ്റ്റുകളിലൂടെ കണ്ടുമനസിലാക്കിയിരുന്നു Source link

Read Full News

ഓടുന്ന ട്രെയിനിൽ അലാറം ചെയിൻ വലിച്ചാൽ എന്ത് സംഭവിക്കും? അറിയാം ഈ നിയമങ്ങളും നടപടികളും| What Happens When You Pull the Alarm Chain on a Moving Train | Buzz News

Last Updated:Sep 11, 2026 4:48 PM IST അലാറം ചെയിൻ വലിച്ച് ട്രെയിൻ അനാവശ്യമായി നിർത്തുന്നത് യാത്രക്കാരുടെ സമയനഷ്ടത്തിന് പുറമെ സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകാം News18 ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അടിയന്തര സാഹചര്യമുണ്ടായാൽ ട്രെയിൻ നിർത്താൻ യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന പ്രധാന സുരക്ഷാ സംവിധാനമാണ് അലാറം ചെയിൻ. എന്നാൽ യഥാർഥ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട സംവിധാനമാണിതെന്ന് ഇന്ത്യൻ റെയിൽവേ നിരന്തരം മുന്നറിയിപ്പ് നൽകുന്നു. അനാവശ്യമായി അലാറം ചെയിൻ വലിക്കുന്നത് നിയമപരമായി കുറ്റകരമാണ്. കൂടുതൽ വായിക്കാൻ Source…

Read Full News