Last Updated:
മെഷീന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്
സ്ത്രീകളുടെ കൈകളിൽ ഇടുന്ന മെഹന്തി ഡിസൈനുകൾ വരയ്ക്കുന്ന ഒരു യന്ത്രത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വ്യവസായി ഹർഷ് ഗോയങ്ക “A few more jobs gone…” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ, സാങ്കേതികവിദ്യ മനുഷ്യന്റെ തൊഴിലിനെ എങ്ങനെ ബാധിക്കുമെന്ന ചിന്തയാണ് ഉയർത്തുന്നത്.
