Last Updated:
40-കാരിയായ ഗാഗയും 42-കാരനായ പോളാൻസ്കിയും കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു
പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയും (Lady Gaga) പ്രതിശ്രുത വരനും സംരംഭകനുമായ മൈക്കൽ പോളാൻസ്കിയും ആദ്യ കുഞ്ഞിനെ വരവേറ്റതായി റിപ്പോർട്ട്. ‘പേജ് സിക്സ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുഞ്ഞിന്റെ പേരോ ലിംഗമോ ജനനത്തീയതിയോ സംബന്ധിച്ച വിവരങ്ങൾ ദമ്പതികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
