Headlines

Law and Order | ത്രില്ലർ പോലീസ് സ്റ്റോറിയിൽ ഒരു കുടുംബ ചിത്രം; ‘ജോർജ് സാറിന്റെ’ ലോ ആൻഡ് ഓർഡർ ട്രെയ്‌ലർ | സിനിമാ വാർത്ത


Last Updated:

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ

ലോ ആന്റ് ഓർഡർ ട്രെയ്‌ലർ
ലോ ആന്റ് ഓർഡർ ട്രെയ്‌ലർ

‘തുടരും’ (Thudarum) ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ലോ ആന്റ് ഓർഡർ ഒരു റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ കുടുംബ ചിത്രമാണെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *