Headlines

‘കേരളത്തിൽ നിന്നോണ്ട് ഇം​ഗ്ലീഷിൽ എന്തോന്നാ ഇങ്ങനെ കടുവറുക്കുന്നത്’: അവതാരികയോട് ഉർവശി | Buzz News


Last Updated:

നമ്മുടെ നാട്ടിൽ നിൽക്കുമ്പോൾ നമ്മുടേതായ രീതിയിൽ പറഞ്ഞാൽ മതിയെന്നും ഉർവശി പറഞ്ഞു

News18
News18

ഇം​ഗ്ലീഷിൽ സംസാരിച്ച അവതാരികയെ ശാസിച്ച് നടി ഉർവശി. ‘ആശ’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് അവതാരികയോട് ഉർവശി മലയാളത്തിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജ് എന്നിവർ വേദിയിലുണ്ടായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *