Last Updated:
അവൻ എന്തിനാ കുവൈറ്റിൽ നിന്ന് വന്നതെന്ന് താൻ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറഞ്ഞു
അഭിനയിക്കാൻ റെഡിയായിരുന്ന തന്നെ ഒന്നും പറയാതെ സിനിമയിൽ നിന്ന് മാറ്റിയിട്ടുണ്ടെന്ന് നടൻ സുരേഷ് കൃഷ്ണ. മേക്കപ്പും കോസ്യൂമെല്ലാം ഇട്ടശേഷം തന്നെ മാറ്റിയിട്ടുണ്ടെന്നും ആ വേഷം പ്രെഡ്യൂസറുടെ പെങ്ങളുടെ മകന് കൊടുത്തുവെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
