Last Updated:
സമ്മാനം നൽകിയതിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തി
ഡിസി സിനിമയുടെ വിജയത്തിന്റെ ഭാഗമായി നായകനായ ലോകേഷ് കനകരാജിനും സംവിധായകൻ അരുൺ മാതേശ്വരനും സംഗീത സംവിധായകൻ അനിരുദ്ധിനും ബിഎംഡബ്ല്യൂ കാർ സമ്മാനിച്ച് നിർമാതാവ്. നൂറ് കോടി കളക്ഷനാണ് ഡിസി നേടിയത്. ഇതിന്റെ പ്രതിഫലമായാണ് ഇരുവർക്കും കാർ സമ്മാനിച്ചത്. എന്നാൽ വാമികയെ ഒഴിവാക്കിയതിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
