Last Updated:
സൂപ്പർ ആക്ടറെന്ന് കേൾക്കാനാണ് എനിക്കിഷ്ടമെന്നും ഉർവശി പറഞ്ഞു
അഭിനേതാക്കളെ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ നടി ഉർവശി. സൂപ്പർ സ്റ്റാർ എന്ന് പറയുന്നതിന് പകരം സൂപ്പർ ആക്ടർ എന്നാണ് പറയേണ്ടതെന്ന് ഉർവശി പറഞ്ഞു. പുതിയ സിനിമയായ ആശയുടെ പ്രസ്മീറ്റിൽ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് താരത്തിന്റെ പ്രതികരണം.
